Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -1 November
ന്യൂസിലന്‍ഡ് പര്യടനം: സഞ്ജു സാംസൺ ടീമിൽ
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന്…
Read More » - 1 November
തൂക്കുപാലം യുവാക്കൾ മനഃപൂർവം കുലുക്കി: അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ഗാന്ധിനഗർ : ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്ത്. 140ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടത്തിന് മുൻപ് യുവാക്കളുടെ…
Read More » - 1 November
Sony Bravia A95K OLED: ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ടെലിവിഷൻ നിർമ്മാണ രംഗത്തെ ജനപ്രിയ നിർമ്മാതാക്കളായ സോണിയുടെ ഏറ്റവും പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. Sony Bravia A95K OLED ടെലിവിഷനുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ…
Read More » - 1 November
ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് മോഷണം: യുവാക്കൾ അറസ്റ്റിൽ
കൊല്ലം: വഴിയാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേർ അറസ്റ്റിൽ. മൂന്നു പേരാണ് അറസ്റ്റില്‍ ആയത്. കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു…
Read More » - 1 November
അമിത വ്യായാമം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 1 November
ഷാരോണിന്റെ കൊലപാതകം: ഗ്രീഷ്മയുടെ വീടിനു നേരെ കല്ലേറ്
തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെ ഗ്രീഷ്മയുടെ വീടിനു നേർക്ക് കല്ലേറ് . രാമവർമൻചിറ പുപ്പള്ളികോണത്തെ ശ്രീ നിലയം എന്ന് പേരുള്ള വീടിനു നേർക്ക്…
Read More » - 1 November
റിയൽമി 10 സീരീസ്: ഇന്ത്യൻ വിപണിയിൽ നവംബറിൽ പുറത്തിറക്കിയേക്കും
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ റിയൽമി 10 സീരീസ് നവംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. റിയൽമി 10 4ജി, റിയൽമി 10 5ജി സ്മാർട്ട്ഫോണുകളാണ്…
Read More » - 1 November
സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍: ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടൽ. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ ഇന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ.പി നാഗേശ്വര…
Read More » - 1 November
ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ ആരോ വൈറലാക്കി: പിന്നാലെ നാട്ടുകാരുടെ കളിയാക്കൽ, വിദ്യാർത്ഥിനി ജീവനൊടുക്കി
കൊൽക്കത്ത: ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ നാണക്കേട് ഭയന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിൽ അലിപുർദുവാരിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ മുറിക്കുള്ളിൽ…
Read More » - 1 November
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 1 November
മാരുതി സുസുക്കി: പതിനായിരത്തോളം കാറുകൾ തിരികെ വിളിക്കുന്നു, കാരണം ഇതാണ്
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വിൽപ്പന നടത്തിയ പതിനായിരത്തോളം കാറുകൾ തിരിച്ചു വിളിച്ചു. നിർമ്മാണത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വാഹനം തിരിച്ചു വിളിച്ചിരിക്കുന്നത്.…
Read More » - 1 November
കൊലയിലേക്ക് നയിച്ചത് സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യം
തിരുവനന്തപുരം: പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാരോൺ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ. ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ…
Read More » - 1 November
വിവാഹ പിറ്റേന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം പാലക്കാട്
പാലക്കാട്: വിവാഹ പിറ്റേന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. അളകാപുരി കോളനിയിലെ പഴനിച്ചാമിയുടെ മകൾ നന്ദിനിയാണ് (21) മരിച്ചത്. ഞായറാഴ്ചയായിരുന്നു പൊള്ളാച്ചി സ്വദേശിയുമായി…
Read More » - 1 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 November
അയൽവാസികളായ യുവാവും ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയും ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ, അന്വേഷണം
ചേർത്തല: ചേർത്തലയില്‍ അയൽവാസികളായ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂർകരിയിൽ തിലകൻ്റെ മകൻ അനന്തകൃഷ്ണൻ (24), തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ എലിസബത്ത് എന്നിവരാണ്…
Read More » - 1 November
ബാങ്ക് ഓഫ് ബറോഡ: സൈനികർക്കായി പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
പുതിയ ക്രെഡിറ്റ് കാർഡ് സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ. ഇത്തവണ ഇന്ത്യൻ സൈനികർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ക്രെഡിറ്റ്…
Read More » - 1 November
കേരളത്തിന്റെ സ്വന്തം ‘പിക്മി’ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി: കുറഞ്ഞ കാലയളവിനുള്ളിൽ ഭൂരിഭാഗം ജനങ്ങളും ഉപയോഗിച്ച സേവനങ്ങളിൽ ഒന്നാണ് ഓൺലൈൻ ടാക്സി. നിരവധി ടാക്സി ഭീമന്മാർ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഈ മേഖലയിൽ കേരളത്തിന്റെ സ്വന്തം ‘പിക്മി’…
Read More » - 1 November
തുലാവർഷം ശക്തമായി തുടരും: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More » - 1 November
വേഗത്തിലും തടസരഹിതമായും പണം അടയ്ക്കാം, പുതിയ സേവനവുമായി ഐസിഐസിഐ ബാങ്ക്
രാജ്യത്തിനകത്തേക്ക് വേഗത്തിലും തടസരഹിതമായും പണമിടപാടുകൾ നടത്തുന്നതിനായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. ഉപഭോക്താക്കൾക്കായി ‘സ്മാർട്ട് വയർ’ എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്.…
Read More » - 1 November
ഗണപതിക്ക് ഇങ്ങനെ ഏത്തമിട്ടാൽ ഇരട്ടിഗുണം: ഐതിഹ്യത്തിന് പിന്നിൽ
വിഘ്നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ…
Read More » - 1 November
‘സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ..?’: രതീഷ് രഘുനന്ദൻ
കൊച്ചി: കേരളത്തിൽ സമീപ കാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാല കുറ്റകൃത്യങ്ങൾ വച്ചുനോക്കുമ്പോൾ തന്റെ ഷൈനി പാവമല്ലേ എന്ന് രതീഷ് ചോദിക്കുന്നു. സ്നേഹനിരാസവും…
Read More » - 1 November
‘ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്’
കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് മീന. താരത്തിന്റെ ഭർത്താവിന്റെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മീന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.…
Read More » - 1 November
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന, വ്യാപക പ്രതിഷേധം
ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന. ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെയാണ് ഇറാന്റെ റെവലൂഷ്യനറി ഗാർഡ്…
Read More » - 1 November
‘ദേശീയ അവാര്‍ഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ, ഒരു സംസ്ഥാന പുരസ്കാരം പോലും കിട്ടിയിട്ടില്ലാത്ത ആളാണ്’
കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന് ഡോ. ബിജു. പുരസ്കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാണെന്ന് അദ്ദേഹം തന്റെ…
Read More » - 1 November
യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: നാടിന്റെ വളർച്ചയിൽ മുതൽക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തി പൊതുവിദ്യാഭ്യാസ- എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ…
Read More »