Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -19 October
ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചാൽ ആറ് മാസം തടവ്: പരിസ്ഥിതി വകുപ്പ് മന്ത്രി
ഡൽഹി: സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചാൽ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. തലസ്ഥാനത്ത്…
Read More » - 19 October
കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്ത് സംഘം ആക്രമിച്ചു
തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് ആക്രമിച്ചത്. വിമാനത്താവളം വഴി ഇന്ന് രാവിലെ തിരുവനന്തപുരം നെല്ലനാട് സ്വദേശി അസീം…
Read More » - 19 October
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 146.59 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,107.19 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 5,025.30…
Read More » - 19 October
ഫിലിം ക്രിട്ടിക്സ് അവാർഡ് 2021: ദുൽഖറും ദുർഗയും നടനും നടിയും, സുരേഷ് ഗോപിക്ക് ക്രിട്ടിക്സ് ജൂബിലി അവാർഡ്
തിരുവനന്തപുരം: 2021ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി…
Read More » - 19 October
അനുചിതം: യൂറോപ്യൻ യൂണിയൻ മേധാവിയുടെ വംശീയ പരാമർശത്തെ തള്ളി യുഎഇ
അബുദാബി: യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറെലിന്റെ വംശീയ പരാമർശം തള്ളി യുഎഇ. പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്നാണ് യുഎഇയുടെ നിലപാട്. Read Also: ദീപാവലിയുടെ അന്ന് അതിരാവിലെ…
Read More » - 19 October
ദീപാവലി – ദീപങ്ങളുടെ ഉത്സവം, ഐതീഹ്യമെന്ത്?
ഭാരതമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലിക്ക് പിന്നിലെ ഐതീഹ്യം എന്തെന്ന് അറിയാമോ? പല കഥകള്‍ പ്രചാരത്തിലുണ്ട്. അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്ണു നിഗ്രഹിച്ചു എന്നുള്ളതാണ്.…
Read More » - 19 October
ഡിജിറ്റല്‍ റീ സര്‍വേ ട്രെയിനിങ്ങിന് തുടക്കമായി
വയനാട്: സര്‍വേയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കിയ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഓണ്‍ലൈന്‍ പരിശീലനം നടക്കുന്നത്. തിരുവനന്തപുരം പാപ്പനംകോട് ശ്രീ. ചിത്തിര തിരുനാള്‍…
Read More » - 19 October
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവും…
Read More » - 19 October
ദീപാവലിയുടെ അന്ന് അതിരാവിലെ ശരീരമാസകലം എണ്ണ തേച്ച് കുളിക്കണമെന്ന് പറയുന്നതിന് പിന്നിൽ
രാജ്യമെങ്ങും ഒക്ടോബർ 24 ന് ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തിൽ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്ന് ഒരു പഴമൊഴി ഉണ്ട്. വിശ്വാസികൾ ഇന്നും അത്…
Read More » - 19 October
ക്യാഷ് ഡെപ്പോസിറ്റ് നിരക്കിൽ പുതിയ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ക്യാഷ് ഡെപ്പോസിറ്റ് നിരക്കിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്. നവംബർ ഒന്നു മുതൽ…
Read More » - 19 October
ദീപാവലിക്ക് വ്രതം എടുക്കേണ്ടത് എങ്ങനെയെന്ന് അറിയുമോ?
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിനായി ഒരുങ്ങുകയാണ് രാജ്യം. ഒക്ടോബർ 24 തിങ്കളാഴ്ചയാണ് ഭാരതീയർ ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്. ദേവീ പ്രീതിക്ക് അത്യുത്തമമായ ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ…
Read More » - 19 October
എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാം, അലംഭാവം വച്ചു പൊറുപ്പിക്കില്ല: ഉദ്യോഗസ്ഥരെ ശകാരിച്ച് റിയാസ്
പത്തനാപുരം: ഉദ്യോഗസ്ഥരെ രൂക്ഷമായി ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പുനലൂര്‍ – പത്തനാപുരം റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം വരുത്തിയതായി ആരോപിച്ചാണ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. ഉദ്യോഗസ്ഥരുടെ അലംഭാവം…
Read More » - 19 October
ഈ അപമാനവും താങ്ങി ശശി തരൂർ അവിടെത്തന്നെ തുടരുമോ? – ആശങ്ക പങ്കുവെച്ച് എം.എ ബേബി
ന്യൂഡൽഹി: അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, കോൺഗ്രസിന് ഒരു കാര്യം മനസിലായി. അങ്ങനെ അത്ര പെട്ടന്നൊന്നും തള്ളിക്കളയാൻ കഴിയുന്ന മുഖമല്ല ശശി തരൂരിന്റേതെന്ന്. അധ്യക്ഷ തെരഞ്ഞെടുപ്പിനെ ഇത്രയും സജീവമാക്കി…
Read More » - 19 October
മുതിർന്ന പൗരന്മാർക്ക് ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതൽ പലിശ നൽകി എസ്ബിഐ, പുതുക്കിയ നിരക്കുകൾ അറിയാം
മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 19 October
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി…
Read More » - 19 October
മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെമ്മനാട് സ്വദേശി എം.വി. സലീമിനെ (40) ആണ് പൊലീസ് പിടികൂടിയത്. Read Also :…
Read More » - 19 October
സിവിൽ ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കാൻ അദാനി ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
സിവിൽ ഏവിയേഷൻ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. സിവിൽ ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി എയർ വർക്ക്സ് ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. രാജ്യത്തെ…
Read More » - 19 October
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 ന് ആരംഭിക്കും
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 28-ാമത് എഡിഷൻ 2022 ഡിസംബർ 15 ന് ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.…
Read More » - 19 October
സൗദിയുടെ നീക്കത്തിന് തിരിച്ചടി നല്കി അമേരിക്ക
വാഷിങ്ടണ്‍: പെട്രോള്‍ വില സ്ഥിരത ഉറപ്പാക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്ക്കൊപ്പം സൗദി…
Read More » - 19 October
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു മുന്നേ ഖാര്‍ഗെയെ ‘കോണ്‍ഗ്രസ് അധ്യക്ഷനാക്കി’ രാഹുല്‍ഗാന്ധി: വീഡിയോ
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു മുന്നേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ…
Read More » - 19 October
കുഞ്ഞുങ്ങൾ കരയുന്നതിന്റെ 7കാരണങ്ങൾ, എങ്ങനെ ആ കരച്ചിൽ നിർത്താം ? – ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ നമ്മൾ എല്ലാവരും അൽപ്പം ശ്രദ്ധാലുക്കൾ ആകാറുണ്ട്. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ നല്കാത്തവർ പോലും കുട്ടികളുടെ കാര്യം വരുമ്പോൾ നേരെ മറിച്ചായിരിക്കും. ഒരു കുട്ടികളും…
Read More » - 19 October
60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. ഇരവിപുരം കാവൽപ്പുര കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), മൈലാപ്പൂര് വലിയവിള വീട്ടിൽ അൽഅമീൻ…
Read More » - 19 October
ബാങ്കിംഗ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുത്: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: ബാങ്കിങ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു ബാങ്ക് ജീവനക്കാരനും ഉപയോക്താവിന്റെ ബാങ്ക്…
Read More » - 19 October
രാജ്യാന്തര മത്സരവേദിയിൽ മലയാളി തിളക്കം: ബാർട്ടൺ ഹിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്കാരം
തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്കാരം. ടെക്നോപാർക്ക് ആസ്ഥാനമായ ആക്സിയ ടെക്നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദ്ദേശത്തോടെയും നിർമ്മിച്ച…
Read More » - 19 October
നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
കൂറ്റനാട്: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കറുകപുത്തൂർ പെരിങ്ങന്നൂർ സ്വദേശി മൂലയിൽ വീട്ടിൽ അബുവിനാണ് (64) പരിക്കേറ്റത്. പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന…
Read More »