Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -8 November
‘പതിറ്റാണ്ടുകളായി നവോഥാന ചിന്തകളിലൂടെ കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധം ദുര്‍ബലപ്പെടുന്നു’: സുനില്‍ പി ഇളയിടം
ഷാര്‍ജ: വിവിധങ്ങളായ നവോഥാന ചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. സമകാലിക കേരളീയ ജീവിതം നിരീക്ഷിച്ചാല്‍ വിപരീത…
Read More » - 8 November
വഴിയാത്രക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ
കൊച്ചി: വഴിയാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി എളപ്പുപ്പാറ മുട്ടത്തുപടിഞ്ഞാറ്റേതിൽ കെ.വി. വിനയൻ (30) ആണ് അറസ്റ്റിലായത്. എറണാകുളം നോർത്ത്…
Read More » - 8 November
പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി. പിഎഫ്ഐയുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടുക. പോപ്പുലര്‍ ഫ്രണ്ട്…
Read More » - 8 November
ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍, സമരം നടത്തിയവര്‍ കഞ്ചാവ് കേസിലെ പ്രതികള്‍
പാലക്കാട്: ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍. മലമ്പുഴ ജില്ലാ ജയിലിലാണ് സംഭവം. 49 തടവുകാരാണ് തിങ്കളാഴ്ച നിരാഹാരമിരുന്നത്. കഞ്ചാവു കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് ഇവര്‍. സമരത്തിന്…
Read More » - 8 November
ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യകുമാർ യാദവ്: പിന്നിൽ മുംബൈക്കാരനായ പരിശീലകന്റെ തന്ത്രങ്ങൾ
മുംബൈ: ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന ഫോമിലാണ് സൂര്യകുമാർ യാദവ്. എവിടെ പന്തെറിയണമെന്ന് ബൗളർമാർ ആശയക്കുഴപ്പത്തിലാകുന്ന തരത്തിലാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഇതിന് പിന്നിൽ മുംബൈക്കാരനായ…
Read More » - 8 November
എക്സറേയിൽ കണ്ടത് നാല് ക്യാപ്സ്യൂളുകൾ: 52 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി യുവാവ് പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന് (30) ആണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍…
Read More » - 8 November
തനിക്ക് താല്പര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തി പിതാവ്
ഹൈദരാബാദ്:”എന്റെ മകള്‍ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്. എന്റെ മകള്‍ക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാന്‍ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള…
Read More » - 8 November
മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റ്മോർട്ടം ടേബിളിലേക്ക് മാറ്റി: അവിടെ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ ശരീരം, ബന്ധുക്കളുടെ നിർബന്ധം മൂലം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. അവിടത്തെ ഡോക്ടറും ‘ഒന്നും ചെയ്യാനാകില്ല’ എന്ന് പറഞ്ഞ് നിരാശരാക്കുന്നു. എന്നാൽ,…
Read More » - 8 November
മേയര്‍ക്കെതിരെ വീടിനുമുന്നില്‍ കരിങ്കൊടി: പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി മർദ്ദിച്ച് സിപിഎംകാർ
തിരുവനന്തപുരം; കത്ത് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ തുടരവെ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി. കരിങ്കൊടി കാണിച്ച യുവാക്കളെ സിപിഎംകാർ ക്രൂരമായി മർദ്ദിച്ചു. മേയറുടെ…
Read More » - 8 November
അർജന്റീനയ്ക്ക് ആശ്വാസം: ഫിറ്റ്നസ് വീണ്ടെടുത്ത് സൂപ്പർ താരം
റോം: ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്റീനിയൻ നിരയിൽ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ തിരിച്ചെത്തി. ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്ത താരം കഴിഞ്ഞ ദിവസം ഇന്റർമിലാനെതിരായ മത്സരത്തിൽ യുവന്റസ്…
Read More » - 8 November
സിസ തോമസിന് കെടിയു വിസിയായി തുടരാം: സർക്കാരിന് തിരിച്ചടിയായി സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ…
Read More » - 8 November
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി
പാലക്കാട്: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്തേണ്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയെന്ന കേസിലാണ് അന്വേഷണ…
Read More » - 8 November
‘മേഴ്സി എന്റെ ഭാര്യയായിരുന്നു, എന്റെ എല്ലാമായിരുന്നു…’ മെസ്സിയെ മേഴ്സിയാക്കിയ ജയരാജനെ ട്രോളി സോഷ്യൽ മീഡിയ
അർജന്റീനയെ പിന്തുണച്ചുകൊണ്ട് അവർക്ക് വേണ്ടി ബ്രസീലിനെ എതിർത്ത് നിറഞ്ഞ് നിൽക്കുന്ന ആളാണ് ജയരാജൻ. “മേഴ്സി ഈ വര്‍ഷം കപ്പ് കൊണ്ടേ പോരു , മേഴ്സി പറഞ്ഞ വാക്ക്…
Read More » - 8 November
റീൽസ് കൊണ്ട് പൊറുതിമുട്ടി, മകളുടെ കല്യാണത്തിന് പോലും വന്നത് തലേന്ന്: പ്രശസ്ത റീൽസ് താരം ചിത്രയെ കൊലപ്പെടുത്തി ഭർത്താവ്
തിരുപ്പൂർ: റീൽസ് ഭ്രാന്ത് മൂത്ത് കുടുംബം പോലും നോക്കുന്നില്ലെന്ന കാരണത്താൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. ഡിണ്ടുഗൽ സ്വദേശിയായ അമിർതലിംഗമാണ് തന്റെ ഭാര്യ…
Read More » - 8 November
ഗിനിയയില്‍ പിടികൂടിയ ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി:15 പേരെയും താമസിപ്പിച്ചിരിക്കുന്നത് വളരെ ചെറിയ സെല്ലില്‍
ഗിനിയ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പിടികൂടിയ ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ചെറിയ സെല്ലിലാണ് 15 പേരെയും പാര്‍പ്പിച്ചിരിക്കുന്നത് വെള്ളവും ഭക്ഷണവുമില്ലാതെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഹോട്ടലിലേക്ക്…
Read More » - 8 November
ഗവർണർക്കെതിരെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് സിപിഎം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ഭരണഘടനയെ കുറിച്ച് ഗവർണർക്ക് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് സിപിഎമ്മിന്റെവിമർശനം. ധനമന്ത്രിയെ പുറത്താക്കണമെന്ന്…
Read More » - 8 November
‘എന്റെ മോനെയാണ് എനിക്ക് ഓർമ വന്നത്’: കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ ബാലന് കാർ സമ്മാനിച്ച് അച്ചായൻസ് ഗോൾഡ്
തലശ്ശേരി: കാറില്‍ ചാരിനിന്നെന്ന കുറ്റത്തിന് ആറ് വയസുകാരനായ രാജസ്ഥാനി ബാലനെ കാറുടമ ചവിട്ടിയതും തുടർന്നുണ്ടായ സംഭവങ്ങളും കേരളം കണ്ടതാണ്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആറു വയസുകാരന് ചികിത്സ…
Read More » - 8 November
ടി20 ലോകകപ്പ് രണ്ടാം സെമി: ഇന്ത്യക്ക് തിരിച്ചടി, രോഹിത്തിന് പരിക്ക്
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക്. പരിശീലനത്തിനിടെ കൈത്തണ്ടക്ക് പരിക്കേറ്റ രോഹിത് കുറച്ചു നേരം പരിശീലനം നിര്‍ത്തി…
Read More » - 8 November
ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ചില പൊടിക്കെെകൾ
നിങ്ങളിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് നിങ്ങളുടെ മുഖവും പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളുമാണ്. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ്…
Read More » - 8 November
വീട്ടിൽ വിദ്യാർത്ഥികൾക്കായി സൽക്കാരം, പതിനാറുകാരന് മാത്രം മദ്യം നൽകി: ശേഷം പീഡനം, തൃശൂരിൽ ടീച്ചർ അറസ്റ്റിലാകുമ്പോൾ
തൃശൂർ: ട്യൂഷൻ പഠിക്കാനെത്തിയ പതിനാറുകാരൻ മദ്യം നൽകി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപികയുടെ വസതിയിൽ വെച്ച് ട്യൂഷനെത്തിയ വിദ്യാർത്ഥികൾക്കെല്ലാം കൂടി…
Read More » - 8 November
ഗുണ്ടാ നേതാവും എംഎൽഎയുമായ മുഖ്താര്‍ അന്‍സാരിയുടെ മകനു പിന്നാലെ ഭാര്യാ സഹോദരനും അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഭാര്യാ സഹോദരനും അറസ്റ്റില്‍. ആതിഫ് റാസയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മറ്റൊരു…
Read More » - 8 November
രാവിലെ ഉണര്‍ന്നയുടൻ ഇതൊന്ന് കഴിച്ചുനോക്കൂ…
നമ്മുടെ ഒരു മുഴുവൻ ദിവസത്തില്‍ പ്രഭാതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ദിവസം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന രാവിലെ തന്നെ നമുക്ക് ലഭിക്കുന്നതാണ്. എത്രമാത്രം ഉറങ്ങി, രാവിലെ എന്ത് കഴിച്ചു,…
Read More » - 8 November
തെളിവെടുപ്പിനിടെ ഐസ്ക്രീം വില്പനക്കാരിയുടെ ചോദ്യം ഗ്രീഷ്മയ്ക്ക് പിടിച്ചില്ല, ക്ഷോഭിച്ച് ഷാരോൺ കേസിലെ പ്രതി
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ തെളിവെടുപ്പിനായി തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിൽ ഇന്നലെ കൊണ്ടുവന്നിരുന്നു. ഷാരോണുമൊത്ത് കറങ്ങിയ സ്ഥലങ്ങളും താലികെട്ടിയ ഇടവും ഗ്രീഷ്മ പൊലീസിന്…
Read More » - 8 November
ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി: സഹപാഠി പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തില്‍ സഹപാഠി പിടിയില്‍. വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞത്. കൗൺസിലിംഗിൽ…
Read More » - 8 November
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ തിരിച്ചടി മാത്രം: സിറ്റിംഗ് സീറ്റുകളും ട്വിറ്റർ അക്കൗണ്ടും കോൺഗ്രസിന് നഷ്ടമായി
ബെംഗളുരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഓരോ സംസ്ഥാനങ്ങൾ പിന്നിട്ട നടക്കുകയാണ്. എന്നാൽ തിരിച്ചടി മാത്രമാണ് ജോഡോ യാത്രയ്ക്ക് ശേഷവും കോൺഗ്രസിന് ഉണ്ടായിട്ടുള്ളത്. തെലങ്കാനയിലെ…
Read More »