Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -8 November
റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധം: എസ് ജയശങ്കർ
മോസ്കോ: റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഈ ബന്ധം വിപുലീകരിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള വഴികൾ കണ്ടെത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം…
Read More » - 8 November
വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം : അഞ്ച് പേര്‍ക്ക് പരിക്ക്, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. Read Also : 6…
Read More » - 8 November
നൂതന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി പി. രാജീവ്
ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി. രാജീവ്.…
Read More » - 8 November
6 വര്‍ഷം പിന്നിട്ട് നോട്ട് നിരോധനം, കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനും തിരിച്ചടിയായ കേന്ദ്ര സര്‍ക്കാര്‍ നടപടി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുകയാണ്. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍…
Read More » - 8 November
വായ്പകൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് കാനറാ ബാങ്ക്
വിവിധ വായ്പകളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിതമായുള്ള വായ്പാ നിരക്കുകൾ…
Read More » - 8 November
പുതുശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് അപകടം: ആറ് പേര്‍ക്ക് പരിക്ക്
പാലക്കാട്: പുതുശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് അപകടം. ആറ് പേര്‍ക്ക് പരിക്ക് പറ്റി. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്, കണ്ടെയ്നര്‍ ലോറിയുടെ പിന്നില്‍…
Read More » - 8 November
‘പകുതി പ്രശ്നങ്ങളുടെയും കാരണം ആൺ ഈഗോ ആണ്, ഒരു പെൺകുട്ടി ഭരണം നിർവഹിക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല’: കുറിപ്പ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ വിവാദമായ കത്തിനെ തുടർന്ന് തിരുവനന്തപുരം കോര്പറേഷന് ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. കത്ത് വിവാദം മൂന്ന് ദിവസത്തിലധികമായി തുടരുമ്പോൾ ആര്യയ്ക്ക് പിന്തുണയുമായി…
Read More » - 8 November
കൂര്‍ക്കംവലി ഇല്ലാതാക്കാൻ പരീക്ഷിക്കാം ചില പൊടിക്കൈകൾ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്…
Read More » - 8 November
മേയര്‍ ആര്യാ രാജേന്ദ്രന് രാജിവെക്കുന്നത് വരെ സമരം തുടരും: കെ മുരളീധരന്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരണവുമായി കെ മുരളീധരന് എം.പി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ലെന്ന് കെ മുരളീധരന്…
Read More » - 8 November
ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് 2022 നവംബർ 15 മുതൽ പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ്…
Read More » - 8 November
പഞ്ചായത്ത് അംഗവുമായി വാക്കേറ്റം, അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ കൈയേറ്റം: രണ്ട് യുവാക്കൾ പിടിയിൽ
കലഞ്ഞൂർ: സുഹൃത്തിന് വായ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ പേരിൽ പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ കൂടൽ പൊലീസിനുനേരേ കൈയേറ്റം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. സന്തോഷ് ഭവൻ വീട്ടിൽ അർജുൻ…
Read More » - 8 November
ചിലവുകൾ വർദ്ധിക്കുന്നു, മൂന്നാം ഘട്ട പിരിച്ചുവിടലുമായി അൺ അക്കാദമി
ഒരു വർഷത്തിനിടെ മൂന്നാം ഘട്ട പിരിച്ചുവിടലുമായി പ്രമുഖ എഡ്ടെക് സ്ഥാപനമായ അൺ അക്കാദമി. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ഘട്ടത്തിൽ 350 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്…
Read More » - 8 November
‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’: വേർപിരിയൽ വാർത്തകൾക്കിടെ സാനിയയുടെ പ്രതികരണം
ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ഷുഹൈബ് മാലിക്കും. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും വേർപിരിയുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ഷുഹൈബ് സാനിയയെ വാഞ്ചിച്ചുവന്നാണ്…
Read More » - 8 November
‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു, കഴിച്ചതും ഛര്‍ദിയുണ്ടായി’: ഗുരുതരാവസ്ഥയിൽ ഗൃഹനാഥൻ, ഭാര്യ മരിച്ചു
കാഞ്ഞങ്ങാട്: വിഷം ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കാഞ്ഞങ്ങാട് ആണ് സംഭവം. വയനാട് സ്വദേശിനിയായ രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ്…
Read More » - 8 November
വർക്ക് പെർമിറ്റ് നേടണോ: തൊഴിൽ വൈദഗ്ധ്യ പരീക്ഷ നിർബന്ധമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് നേടണമെങ്കിൽ ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധമാണെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു…
Read More » - 8 November
- 8 November
പ്രസവശേഷം അമിതവണ്ണം വയ്ക്കുന്നതിന് പിന്നിൽ
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 8 November
എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം : 64കാരൻ പൊലീസ് പിടിയിൽ
അടൂർ: എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരൻ അറസ്റ്റിൽ. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനത്തിൽ രാമചന്ദ്രനെ (64) ആണ് പൊലീസ് പിടികൂടിയത്. അടൂർ…
Read More » - 8 November
വിസ പിഴ തുക പകുതിയായി കുറച്ച് യുഎഇ
അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നവരുടെ പിഴ സംഖ്യ കുറച്ച് യുഎഇ. പിഴ സംഖ്യ പകുതിയായാണ് യുഎഇ കുറച്ചത്. പ്രതിദിനം 50 ദിർഹം…
Read More » - 8 November
നാല് വർഷത്തിനിടെ ഇന്ത്യയിൽ തീവ്രവാദ ഫണ്ടിംഗിനായി ദാവൂദ് ഇബ്രാഹിം അയച്ചത് 13 കോടി രൂപ: ഡി കമ്പനി സജീവമാണെന്ന് എൻഐഎ
ഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി എൻഐഎ. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഹവാല വഴി വൻ തുക ഡി…
Read More » - 8 November
സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു : വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്
തിരുവനന്തപുരം: വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ പീഡനത്തിന് കേസെടുത്തു. വിജിസൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെയാണ് കേസ്. അരുവിക്കര പൊലീസാണ് സാബു പണിക്കർക്കെതിരെ കേസെടുത്തത്.…
Read More » - 8 November
ഗുജറാത്തില്‍ വന്ദേഭാരത് തീവണ്ടിയില്‍ യാത്ര ചെയ്ത് അസദുദ്ദീന്‍ ഒവൈസിയും പാര്‍ട്ടി പ്രവര്‍ത്തകരും
അഹമ്മദാബാദ്: ഗുജറാത്തില്‍ വന്ദേഭാരത് തീവണ്ടിയില്‍ യാത്ര ചെയ്ത് അസദുദ്ദീന്‍ ഒവൈസിയും പാര്‍ട്ടി പ്രവര്‍ത്തകരും. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് ഒവൈസിയും പാര്‍ട്ടി നേതാക്കളും അഹമ്മദാബാദില്‍ നിന്ന് സൂററ്റ് വരെ…
Read More » - 8 November
ഇതുവരെ അനുവദിച്ചത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസ: കണക്കുകൾ പുറത്തുവിട്ട് യുഎഇ
അബുദാബി: ഇതുവരെ ഒരു ലക്ഷത്തിലേറെ ഗോൾഡൻ വീസകൾ അനുവദിച്ചതായി യുഎഇ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നൽകിയ വിസകളുടെ എണ്ണത്തിൽ 35% വർദ്ധനവ് രേഖപ്പെടുത്തിയതായും അധികൃതർ…
Read More » - 8 November
പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : 18 കാരൻ മരിച്ചു
തിരുവല്ല: പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോമസിന്റെ മകൻ പ്രിജിൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.…
Read More » - 8 November
ഈ ടീമുകൾ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്ന് നെയ്മര്‍
ബ്രസീലിയ: ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ പ്രധാന എതിരാളികളെ വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍. ഈ മാസം 24ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ആറാം കിരീടം…
Read More »