Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -10 November
പ്രണയ കേസുകളിലും പോക്സോ ചുമത്തുന്നു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി
ബെംഗളൂരു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി. പ്രായപരിധി 18ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് കർണാടക ഹൈക്കോടതി നിയമ കമ്മീഷനോട് ശുപാർശ ചെയ്തു. കൗമാരക്കാർക്ക്…
Read More » - 10 November
ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയില്‍
കൊച്ചി: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് കോടതിയുടെ നടപടി. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ്…
Read More » - 10 November
അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായി: കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പോലീസിനായില്ലെന്ന് സിപിഎം
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കെടുത്ത് വിരട്ടിയെന്ന ഗവർണറുടെ ആക്ഷേപത്തിനെതിരെ പ്രതികരണവുമായി സിപിഎം. അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായിയെന്ന് സിപിഎം സ്ഥാന സെക്രട്ടറി…
Read More » - 10 November
അബുദാബി-അൽഐൻ റോഡിലെ വേഗപരിധി കുറച്ചു
അബുദാബി: അബുദാബി- അൽഐൻ റോഡിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററാക്കിയാണ് കുറച്ചത്. നവംബർ 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ…
Read More » - 10 November
അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ
ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം…
Read More » - 10 November
വ്യായാമം ചെയ്തിട്ടും അമിതഭാരം കുറയുന്നില്ലേ? ഭാരം കുറയ്ക്കാൻ ഈ പാനീയം കുടിക്കൂ
അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും…
Read More » - 10 November
ബാറിനുള്ളിൽ സംഘര്‍ഷം : ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന് (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍…
Read More » - 10 November
വാറ്റ് ചാരായം കുടിച്ച് ബോധം പോയി 24ഓളം ആനകൾ: കുടിച്ചത് സമീപവാസികൾ വനത്തിൽ സൂക്ഷിച്ച മദ്യം
ഒഡീഷ: വനത്തിൽ വാറ്റ് ചാരായം കുടിച്ച് ബോധം പോയ അവസ്ഥയിൽ 24ഓളം ആനകളെ കണ്ടെത്തി. ഒഡീഷയിലെ പരമ്പരാഗത നാടൻ മദ്യമായ മഹുവ കുടിച്ചാണ് ആനകൾക്ക് ബോധം പോയത്.…
Read More » - 10 November
റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ്…
Read More » - 10 November
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് തിരി തെളിയും
എറണാകുളം: 15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ്…
Read More » - 10 November
വയറുകടി മാറാൻ കറിവേപ്പില
കറിവേപ്പില കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 10 November
മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ
മുഖക്കുരു ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഇതൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം…
Read More » - 10 November
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം : രണ്ട് തടവുകാർക്ക് പരിക്കേറ്റു
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.…
Read More » - 10 November
യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽപന നടത്തുന്നില്ല: അറിയിപ്പുമായി ക്യൂസിസി
അബുദാബി: അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽപ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു…
Read More » - 10 November
ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഹൃദ്യ , കോതമംഗലം സ്വദേശി നിഖിൽ, ഇടുക്കി സ്വദേശി ആൽബിൻ മാത്യു എന്നിവരെയാണ് പോലീസ് പിടികൂടിയത്.…
Read More » - 10 November
തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നാളെ (നവംബര്‍ 11) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.…
Read More » - 10 November
മൂന്നാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ
മൂന്നാര്‍: ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആന്റണി (26) ആണ് അറസ്റ്റിലായത്. ദേവികുളം പൊലീസ് ആണ് യുവാവിനെ അറസ്റ്റു ചെയതത്.…
Read More » - 10 November
പശുവിനെ കെട്ടാൻ പോയ വയോധികന് കടന്നലിന്റെ കുത്തേറ്റ് ദാരുണാന്ത്യം : മൂന്നു പേർക്ക് പരിക്ക്
പാപ്പിനിശേരി: കല്യാശ്ശേരിയിൽ കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ (79) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെ ആണ്…
Read More » - 10 November
പേരയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല
വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക…
Read More » - 10 November
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പഴങ്ങള്‍…
വയറിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.…
Read More » - 10 November
നാദാപുരത്ത് എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം : അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് അടിവസ്ത്രം ഉയർത്തിയ നിലയിൽ…
Read More » - 10 November
ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പത്തനംതിട്ട: ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വിജയനാണ് (53) പൊലീസ് പിടിയിലായത്.…
Read More » - 10 November
ആർ.എസ്.എസുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരന്റെ പ്രസ്താവനകൾ, കോൺഗ്രസ് നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടത്: പി.ജയരാജൻ
തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് അവസരവാദിയാണ് കെ സുധാകരനെന്ന് പി ജയരാജൻ. ആർ.എസ് എസുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരന്റെ പ്രസ്താവനകൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘അടിയന്തരാവസ്ഥ കാലത്ത് സുധാകരൻ സംസാരിച്ചത്…
Read More » - 10 November
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല : സ്വർണം, വെള്ളി നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. അതേസമയം, വെള്ളിയുടെ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവന്…
Read More » - 10 November
ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : ബേക്കറി ഉടമ അറസ്റ്റിൽ
കൊട്ടാരക്കര: വയ്ക്കലിൽ ബേക്കറി സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്റ്റിൽ. വാളകം മേൽകുളങ്ങരയിൽ ജസീന മൻസിലിൽ അബൂബക്കർ (44) ആണ് പിടിയിലായത്. കൊട്ടാരക്കര…
Read More »