Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -9 December
2023-25 കാലയളവിലെ ദുബായ് ബജറ്റ്: അംഗീകാരം നൽകി ശൈഖ് മുഹമ്മദ്
ദുബായ്: 2023-25 കാലയളവിലെ ദുബായ് ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 205…
Read More » - 9 December
ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചു
വർക്കല: ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നിക്കോട് വിനീത് ഭവനിൽ വിനീതിന്റെ ബൈക്കാണ് കത്തി നശിച്ചത്. സംഭവം ദിവസം…
Read More » - 9 December
പീനട്ട് ബട്ടർ അമിതമായി കഴിക്കരുത്, കാരണം ഇതാണ്
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ…
Read More » - 9 December
കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം…
Read More » - 9 December
ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ല, അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്: നിതിന്‍ ഗഡ്കരി
ഡൽഹി: ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ലെന്നും അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹം…
Read More » - 9 December
പ്രമേഹ രോഗികൾ നെല്ലിക്ക ജ്യൂസ് കുടിച്ചാൽ; ഗുണം അത്ഭുതപ്പെടുത്തുന്നത്..
നെല്ലിക്ക കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണെന്ന് നമുക്കറിയാം. എങ്കിലും പൊതുവെ ഉപ്പിലിട്ടും അച്ചാറാക്കിയും നെല്ലിക്ക കഴിച്ചാണ് എല്ലാവർക്കും ശീലം. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കാൻ ആരും ശ്രമിക്കാറില്ല. ഉപ്പിലിട്ട്…
Read More » - 9 December
മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് : അതീവ ജാഗ്രത
ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുക. മാന്‍ദൗസ് മഹാബലിപുരത്തു നിന്നും 180 കിലോമീറ്റര്‍ അകലെ…
Read More » - 9 December
പ്രമേഹനിയന്ത്രണത്തിന് വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ചില ചേരുവകള്‍ പരീക്ഷിക്കാം…
പ്രമേഹരോഗത്തെ കുറിച്ചും അതിന്റെ ഗൗരവത്തെ കുറിച്ചുമെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം. ഒരു ജീവിതശൈലീരോഗമെന്ന നിലയ്ക്ക് തീര്‍ത്തും നിസാരമായ പ്രമേഹത്തെ കണക്കാക്കായിരുന്ന കാലം കഴിഞ്ഞു. ഇന്ന് തീവ്രതയുള്ള വിവിധ…
Read More » - 9 December
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി മുഖേനയല്ല: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി മുഖേനയല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും…
Read More » - 9 December
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു, വിശ്വസിച്ച് കുറ്റം സമ്മതിച്ചു: മൊഴിമാറ്റി ഗ്രീഷ്മ
പാറശാല: പാറശാല ഷാരോൺ വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി മുഖ്യ പ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മ രഹസ്യമൊഴി നല്കി. നെയ്യാറ്റിൻകര രണ്ടാം…
Read More » - 9 December
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള; ഫുട്ബോൾ ലഹരിയിലും ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ
തിരുവനന്തപുരം: ഫുട്ബോൾ ആവേശത്തിനിടയിലും ഇരുപത്തിയേഴാമത്ത് രാജ്യന്തര ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ. ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു ചലച്ചിത്രമേള ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്ന്…
Read More » - 9 December
മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും: മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്, മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 9 December
ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ്: അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി
കോഴിക്കോട്: ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളേജുകളിലെ അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി. ബി.എഡ് പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു…
Read More » - 9 December
ഹെൽത്ത് കെയർ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ യൂണിലിവർ
ഹെൽത്ത് കെയർ രംഗത്ത് പുതിയ ഏറ്റെടുക്കൽ നടപടിയുമായി രാജ്യത്തെ എഫ്എംജിസി ഭീമനായ ഹിന്ദുസ്ഥാൻ യൂണിലിവർ. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഫിറ്റ്നസ് ആൻഡ് ബ്യൂട്ടി കെയർ ബ്രാൻഡായ ഒസീവയുടെ…
Read More » - 9 December
ബിജെപിയെ പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത്: യെച്ചൂരി
ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി. ‘ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും…
Read More » - 9 December
യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും. 2023 ജനുവരി ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ…
Read More » - 9 December
പ്രമുഖ ബ്രാൻഡുകളോട് മത്സരിക്കാൻ ഇനി ജിയോയും, 5ജി ഫോണുകൾ ഉടൻ അവതരിപ്പിക്കാൻ സാധ്യത
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് ഒപ്പത്തിനൊപ്പം നിൽക്കാനൊരുങ്ങി റിലയൻസ് ജിയോയും. രാജ്യത്ത് പ്രമുഖ ബ്രാൻഡുകളെല്ലാം 5ജി ഫോണുകൾ അവതരിപ്പിച്ച സാഹചര്യത്തിലാണ് ഈ രംഗത്തേക്ക് ജിയോയും ചുവടുറപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 9 December
ചുഴലിക്കാറ്റ്, മോശം കാലാവസ്ഥ: 13 വിമാനങ്ങള്‍ റദ്ദാക്കി
ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുന്നതും അവിടെ നിന്നും പറന്നുയരുന്നതുമായ വിമാനങ്ങളാണ് 13 വിമാനങ്ങളാണ് റദ്ദാക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം.…
Read More » - 9 December
കോളേജ് പരിപാടിക്കിടെ ബുർഖ ധരിച്ച് ഡാൻസ്: കർണാടകയിൽ 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു, കോളേജധികൃതരുടെ പ്രസ്താവന
ബംഗളൂരു: കോളേജിലെ പരിപാടിക്കിടെ ബുർഖ ധരിച്ച് ഡാൻസ് കളിച്ച നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. കോളേജിലെ സ്റ്റുഡന്റ്…
Read More » - 9 December
ഇത് മാര്‍ക്കറ്റിങ്ങ് അല്ല, വ്യക്തിഹത്യ: ബാലയ്ക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയതാണെന്ന് ഉണ്ണി മുകുന്ദന്
എറണാകുളം: ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ ‘മാര്‍ക്കറ്റിങ്ങ്’ അല്ലെന്ന് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്. ബാലയുടെ പരാമര്‍ശങ്ങള്‍…
Read More » - 9 December
ഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇക്കൊല്ലം അവസാനിക്കാറായതോടെ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ഇക്കൊല്ലം ഏറ്റവും കൂടുതൽ…
Read More » - 9 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 122 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 205 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 December
ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന അടിപിടി തെരുവിലേക്ക്: കേന്ദ്ര നേതാക്കളെ വഴിയിൽ തടഞ്ഞു
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കവും പ്രതിഷേധവും ശക്തമാകുന്നു. ഇതുവരെ സംസ്ഥാന കോണ്‍ഗ്രസില്‍ മാത്രം ഒതുങ്ങി നിന്ന തര്‍ക്കം ഒടുവില്‍ തെരുവിലേക്കും നീണ്ടിരിക്കുയാണ്. മുഖ്യമന്ത്രി…
Read More » - 9 December
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഈ സ്വകാര്യ മേഖലാ ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 9 December
‘ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്, അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്’
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്തെത്തിയിരുന്നു. തുടർന്ന് ബാലയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ…
Read More »