Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -28 November
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും മോശമായി ബാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ…
Read More » - 28 November
ശബരിമലയിലേയ്ക്ക് കോടികള്‍ ഒഴുകുന്നു, നട തുറന്ന് 10 ദിവസം പിന്നിടുമ്പോഴേയ്ക്കും നടവരവ് 52 കോടിക്ക് മുകളില്‍
പത്തനംതിട്ട: ശബരിമലയില്‍ നട തുറന്ന് ആദ്യ പത്തു ദിവസം കൊണ്ട് നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ വരവില്‍ ആണ് ഏറ്റവും കൂടുതല്‍ വരുമാനം…
Read More » - 28 November
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല : നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം…
Read More » - 28 November
ചരിത്രമെഴുതി നേപ്പാളില്‍ വീണ്ടും ദുബെ: ശർമ്മ ഒലിയുടെ പാർട്ടിക്ക് തിരിച്ചടി
കാഠ്മണ്ഡു: വീണ്ടും ചരിത്രമെഴുതി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ. രാജ്യത്തെ എറ്റവും വലിയ ഒറ്റകക്ഷിയായി ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടു. 165 സീറ്റുകളില്‍…
Read More » - 28 November
അലർജിയാണോ നിങ്ങളുടെ വില്ലൻ; പരിഹാരമിവിടെയുണ്ട്… ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. ശരീരത്തിലേക്ക് എന്തെങ്കിലും വസ്തു കയറി അവിടെയുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് അലർജി. പൊടി, പുക, പൂമ്പൊടി,…
Read More » - 28 November
പിണറായി സര്‍ക്കാരിന്റെ സ്വപ്നമായ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് സൂചന
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി പിണറായി സര്‍ക്കാര്‍. ഭൂമിയേറ്റെടുക്കാനും സര്‍വേയ്ക്കുമായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി…
Read More » - 28 November
പുരയിടത്തിൽ സംശയകരമായി ചാക്കുകെട്ട് : തുറന്നപ്പോൾ കണ്ടത് എട്ട് കിലോ കഞ്ചാവ്, പൊലീസ് അന്വേഷണം
പുനലൂർ: പുരയിടത്തിൽ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ കണ്ടെടുത്തു. കൊല്ലം- ചെങ്കോട്ട ലൈനിൽ പുനലൂർ കലയനാട് കൂത്തനാടി ഭാഗത്തുനിന്നാണ് ഞായറാഴ്ച സന്ധ്യക്ക് പുനലൂർ പൊലീസ് കഞ്ചാവ്…
Read More » - 28 November
മറ്റ് മത വിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും സമരക്കാർ ആക്രമിച്ചു, സർക്കാർ ക്ഷമയുടെ നെല്ലിപ്പലക കണ്ടു: തുറമുഖ മന്ത്രി
കോഴിക്കോട്: വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ പക്വതയോടെയാണ് നേരിട്ടതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പലതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഓരോ തവണയും വ്യത്യസ്ത ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.…
Read More » - 28 November
റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടി: 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
ലണ്ടന്‍: ഖത്തർ ലോകകപ്പിന്റെ ആവേശ ലഹരിയിൽ ഇഷ്ടപ്പെട്ട ഫുട്ബോൾ താരത്തിന്റെ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടിയ 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ ബ്രസീൽ താരം…
Read More » - 28 November
സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കിളിമാനൂർ: സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വാമനപുരം കറ്ററ കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് ആണ് (27) അറസ്റ്റിലായത്.…
Read More » - 28 November
വിഴിഞ്ഞം സമരം: ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്, അത് സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്ന് വി. ശിവൻകുട്ടി
വിഴിഞ്ഞം: വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണെന്നും സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 28 November
മന്ത്രി ആന്റണി രാജുവിനെ ‘ചതിയന്‍’ എന്ന് വിശേഷിപ്പിച്ച് ലത്തീന്‍ അതിരൂപത, മന്ത്രിയെ വിജയിപ്പിച്ചത് ലത്തീന്‍ സഭ
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിനിടെ മന്ത്രി ആന്റണി രാജുവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ. മന്ത്രി ചതിയനാണെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു.…
Read More » - 28 November
ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 22 സീറ്റുകള്‍ നേടി ബി ജെ പി, രണ്ടാം സ്ഥാനത്ത് കോൺഗ്രസിനെ വെട്ടി ആം ആദ്മി
ചണ്ഡീഗഢ്: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത്. 22 സീറ്റ് ബിജെപി നേടി. 15 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ നവംബര്‍…
Read More » - 28 November
യുവാക്കളിലെ ഹൃദയസ്തംഭനം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക…
ജിമ്മും ഡയറ്റുമൊക്കെ പിന്തുടരുന്ന യുവാക്കളും ഹൃദയാഘോതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും നാം കേള്‍ക്കാറുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന്…
Read More » - 28 November
തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും: തുറമുഖ വകുപ്പ് മന്ത്രി
വിഴിഞ്ഞം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും…
Read More » - 28 November
മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവരെയും തമ്മിലടിപ്പിക്കാന്‍ മാത്രമേ വൈദികരുടെ നിലപാട് സഹായിക്കുകയുള്ളൂ:ആനാവൂര്‍ നാഗപ്പന്
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി, വെടിവയ്പ്പുണ്ടാകാന്‍ ആഗ്രഹിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ‘മത്സ്യത്തൊഴിലാളികളെ ആകെ തിരിച്ചിവിടുന്ന കുബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവരെയും തമ്മിലടിപ്പിക്കാന്‍ മാത്രമേ വൈദികരുടെ…
Read More » - 28 November
റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 4 പേര്‍ക്ക് പരിക്ക്: ഒരാള്‍ക്ക് ഗുരുതരം
പാലക്കാട്: ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക്…
Read More » - 28 November
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും
ദോഹ: ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ സ്വിറ്റ്സർലൻഡിനെയും പോർച്ചുഗൽ ഉറുഗ്വേയേയും നേരിടും. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ…
Read More » - 28 November
പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധശ്രമം ചുമത്താതെ എഫ്ഐആർ, സേനയ്ക്കുള്ളിൽ അമർഷം
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധശ്രമം ചുമത്താതെ എഫ്ഐആർ. ഇതോടെ സേനയിൽ അമർഷം പുകയുകയാണ്. വധശ്രമം ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന്…
Read More » - 28 November
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം; പിന്നാലെ വീട്ടിൽ നിന്ന് കടന്നുകളഞ്ഞു, അന്വേഷണം
റാഞ്ചി: മുഖം കഴുകുന്നതിനിടെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി ഭർത്താവ്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ നാംകും സ്വദേശിയായ ആമിർ സ്ഥലത്ത് നിന്ന്…
Read More » - 28 November
‘അച്ഛനിൽ നിന്നും കോടിയേരിയിലേക്ക് ഒരുപാട് ദൂരം ഇനിയും ഉണ്ട്’: വികാരനിർഭരമായ കുറിപ്പുമായി ബിനീഷ് കോടിയേരി
കണ്ണൂർ: അടുത്തിടെയാണ് മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. പാർട്ടിക്കെന്ന പോലെ തന്നെ കുടുംബത്തിനും കോടിയേരി എത്രത്തോളം പ്രിയങ്കരനായിരുന്നുവെന്ന് മകൻ ബിനീഷ് കോടിയേരി ഓർക്കുന്നു.…
Read More » - 28 November
മാമോദീസ ചടങ്ങിൽ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്പി; കേറ്ററിംഗ് ഉടമയ്ക്കെതിരെ നടപടി
മട്ടാഞ്ചേരി: മാമോദീസ ചടങ്ങിൽ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്പിയ കേറ്ററിംഗ് ഉടമയ്ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം. മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെയാണ് നടപടി. മുണ്ടംവേലി കുരിശുപറമ്പിൽ…
Read More » - 28 November
ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി: ദുരൂഹതയിൽ അന്വേഷണം
ആലപ്പുഴ: ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 28 November
കുണ്ടറയിൽ മണ്ണ് മാഫിയ വീടിന്റെ അടിത്തറ തോണ്ടിയ സംഭവം: ജിയോളജി വകുപ്പ് റവന്യൂ വകുപ്പിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും
കൊല്ലം: കുണ്ടറയിൽ മണ്ണ് മാഫിയ നിർധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ തോണ്ടിയ സംഭവത്തിൽ ജിയോളജി വകുപ്പ് റവന്യൂ വകുപ്പിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥലം നേരിട്ട് പരിശോധിച്ച് വിലയിരുത്തിയാണ്…
Read More » - 28 November
ലോകകപ്പ് ഗ്യാലറിയില്‍ ഓസിലിന്റെ ചിത്രങ്ങള്‍: ജർമ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകർ
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ സ്പെയിൻ-ജർമ്മനി മത്സരം നടന്ന അൽ ബെയ്ത് സ്റ്റേഡിയത്തിൽ ജർമ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകർ. വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായി വിരമിക്കൽ പ്രഖ്യാപിക്കേണ്ടി…
Read More »