Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -10 December
ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി പീഡനത്തിനിരയാക്കി : അയൽവാസി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരിൽ ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി മയക്കി പീഡനത്തിനിരയാക്കിയ ആൾ പിടിയിൽ. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 10 December
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും…
Read More » - 10 December
ഗോതമ്പ് വിപണിയിൽ മികച്ച മുന്നേറ്റം, കൂടുതൽ കർഷകർ ഗോതമ്പ് കൃഷിയിലേക്ക്
രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വൻ മുന്നേറ്റം. കണക്കുകൾ പ്രകാരം, ഡിസംബർ 9 ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനത്തോളമാണ് ഉയർന്നത്. കഴിഞ്ഞ ഏതാനും…
Read More » - 10 December
മാന്‍ദൗസ് ചുഴലിക്കാറ്റ്, ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും: കനത്ത നാശനഷ്ടം
ചെന്നൈ: തമിഴ്നാട്ടില്‍ മാന്‍ദൗസ് ചുഴലക്കാറ്റ് ആഞ്ഞടിച്ചു. ചെന്നൈ നഗരത്തില്‍ വലിയ നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇന്നലെ രാത്രി മുതല്‍ നഗരത്തില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച…
Read More » - 10 December
വയനാട് ചുരത്തിൽ ലോഡുമായി വന്ന ബിവറേജസ് ലോറി മറിഞ്ഞു : ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൽപ്പറ്റ: വയനാട് ചുരത്തിൽ ബിവറേജസ് കോർപറേഷന്റെ ലോഡുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. Read Also :…
Read More » - 10 December
പുതിയ ചുവടുവെപ്പുമായി ആകാശ എയർ, വിശാഖപട്ടണം- ബെംഗളൂരു സർവീസ് ഇന്ന് മുതൽ
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ആകാശ എയറിന്റെ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള സർവീസ് ഡിസംബർ 10 മുതൽ ആരംഭിക്കും. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനം കൂടിയാണ്…
Read More » - 10 December
മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: മൊബൈലിൽ പലതരം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തിൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. Read Also: വിവരാവകാശ അപേക്ഷയിൽ…
Read More » - 10 December
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
Read More » - 10 December
വിവരാവകാശ അപേക്ഷയിൽ ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്ന് നിർദ്ദേശം നൽകി സംസ്ഥാന വിവരാവകാശ കമ്മീഷൻ.…
Read More » - 10 December
ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം, കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്
പത്തനംതിട്ട: അവധിദിവസങ്ങള്‍ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഇതേ തുടര്‍ന്ന്…
Read More » - 10 December
കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ
കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണെന്നും അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ…
Read More » - 10 December
ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്ത 300-ലധികം മരുന്നുകളുടെ പട്ടിക സഹിതമാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി (എസ്എഫ്ഡിഎ)…
Read More » - 10 December
വിക്കി കൗശല്‍ നായകനാകുന്ന ‘ഗോവിന്ദ നാം മേരാ’ ഒടിടി റിലീസിന്
വിക്കി കൗശല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗോവിന്ദ നാം മേരാ’. ശശാങ്ക് ഖെയ്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ‘ഗോവിന്ദ നാം മേരാ’യെന്ന ചിത്രം തിയേറ്റര്‍…
Read More » - 10 December
ചൈനയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി
റിയാദ്: അറബ് രാജ്യങ്ങൾ ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ്. സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 10 December
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന രണ്ട് ഫേസ് പാക്കുകൾ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 10 December
ജീവിതത്തില്‍ സംഭവിച്ച പ്രണയത്തകര്‍ച്ചയെക്കുറിച്ച് പ്രിയ വാര്യര്‍
തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രണയത്തകര്‍ച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യര്‍. അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ണര്‍ ആരാണെന്ന് മനസ്സിലാക്കണമെന്നും വ്യക്തിത്വം നിലനിര്‍ത്താന്‍ പറ്റണമെന്നും പ്രിയ വാര്യര്‍ പറയുന്നു.…
Read More » - 10 December
ഇന്ത്യയില്‍ 5-ജി അതിവേഗം വ്യാപിക്കുന്നു,രാജ്യത്ത് 50 നഗരങ്ങളില്‍ 5-ജി സേവനം
മുംബൈ: ഇന്ത്യയില്‍ 5-ജി സേവനം അതിവേഗം വ്യാപിക്കുന്നു. റിലയന്‍സ് ജിയോയും എയര്‍ടെല്ലും രാജ്യവ്യാപകമായി അവരുടെ 5ജി സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുകയാണ്. ഒക്ടോബര്‍ 1ന് 5-ജി സേവനങ്ങള്‍ ആരംഭിച്ചതു…
Read More » - 10 December
ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും: മൊറോക്കോൻ കടമ്പ കടക്കാൻ പോർച്ചുഗൽ
ദോഹ: ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഫ്രാൻസ് ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് ജയിക്കുന്ന…
Read More » - 10 December
സംസ്ഥാനത്ത് ആദ്യമായി ജപ്പാന് ജ്വരം റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട്: വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന് ജ്വരം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്.…
Read More » - 10 December
75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന…
Read More » - 10 December
വിവാഹിതരായ യുവതികളും ഡിവൈഎഫ് നേതാവിന്റെ കെണിയില്‍, 30ഓളം സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധം നടത്തി
തിരുവനന്തപുരം: പോക്സോ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നതായി പൊലീസ്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍…
Read More » - 10 December
കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം
തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരിൽ…
Read More » - 10 December
ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന് വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻഅംഗവുമായ കാഞ്ഞൂർ ആരതിയിൽ ശ്രീദേവി രാജൻ (56) വാഹനാപകടത്തിൽ മരിച്ചു. ശ്രീദേവി സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ…
Read More » - 10 December
കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജ, സ്ത്രീ ആള്‍ദൈവവും സംഘവും തട്ടിയെടുത്തത് 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും
തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്നു…
Read More » - 10 December
ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് നിയോഗിക്കരുത്, ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ല: മെസി
ദോഹ: ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മറ്റേയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീനീയൻ നായകൻ ലയണൽ മെസിയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും. ഇതുപോലുളള…
Read More »