Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -10 December
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ സെമിയിൽ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെയും മധ്യനിര എഞ്ചിന് ലൂക്കാ…
Read More » - 10 December
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വ്യാപാരി പിടിയിൽ
കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പൊലീസ് പിടിയിൽ. വല്ലം സ്വദേശി ജാസ്മിൻ ( 48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിരോധിത…
Read More » - 10 December
നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്താനൊരുങ്ങി ഫോൺപേ, കൂടുതൽ വിവരങ്ങൾ അറിയാം
ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇടിവ്…
Read More » - 10 December
രാജ്യസഭയിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണം: വിട്ടു നിന്ന് കോൺഗ്രസ് എംപിമാർ, അതൃപ്തിയുമായി ലീഗ്
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള സ്വകാര്യ ബില്‍ നാടകീയ സംഭവവികാസങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് വിവാദ ബില്‍ അവതരണം നടന്നത്. രാജ്യത്ത് ഏക…
Read More » - 10 December
മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി; പോലീസ് കേസെടുത്തു
കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിലാണ് കൈയാങ്കളി…
Read More » - 10 December
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകർത്ത നിലയിൽ
ബാലരാമപുരം: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പിയോ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്ത നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ കാറാണ് അക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം…
Read More » - 10 December
തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 10 December
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് കേസ്: കോഴിക്കോട്ട് എന്‍ഐഎ റെയ്ഡ്
കോഴിക്കോട്: നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം സ്വരൂപിച്ചുവെന്ന കേസില്‍ കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ദേശീയ അന്വേഷണസംഘം (എന്‍ഐഎ) റെയ്ഡ് നടത്തി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഒട്ടേറെ…
Read More » - 10 December
തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് ആക്രമണം : 22 പേര്‍ക്ക് പരിക്ക്
വെള്ളറട: അമ്പൂരിയില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ കടന്നല് ആക്രമണത്തിൽ 22 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പൂരി പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയവര്ക്കാണ് കടന്നല് കുത്തേറ്റത്. Read Also :…
Read More » - 10 December
പാദരക്ഷാ വ്യവസായങ്ങൾക്ക് സഹായിയായി ‘ഫൂട് ടീംസ്’, ഏറ്റവും പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി
പാദരക്ഷകളും അനുബന്ധ വ്യവസായങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി ഏറ്റവും പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ഫൂട് ടീംസ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ നിർമ്മാതാക്കളുടെയും ഹോൾസെയിലർമാരുടെയും…
Read More » - 10 December
പരുമലയിൽ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വൻ മോഷണം; ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് ഉള്‍പ്പെടെ കവര്‍ന്നു
മാന്നാർ: പരുമല തിക്കപ്പുഴയിൽ വൻ മോഷണം. ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാർ പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ…
Read More » - 10 December
സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി
വെള്ളറട: സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. വെള്ളറട, അമ്പൂരി, വെള്ളറട, കള്ളിക്കാട്, ആര്യംകോട് തുടങ്ങിയ മലയോര പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് വെള്ളറട സിഎച്ച്സി.…
Read More » - 10 December
91 ലക്ഷത്തോളം രൂപയുടെ വരുമാനം അപര്‍ണ ബാലമുരളി മറച്ച് വെച്ചു
കൊച്ചി: സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍…
Read More » - 10 December
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മുട്ടമ്പലം ഗണേശകൃപ സനിന് സന്തോഷി(21)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സനിന് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന…
Read More » - 10 December
പുരസ്കാര നിറവിൽ കെ- ഡിസ്ക്
കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ അവാർഡ് 2022 കരസ്ഥമാക്കി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ. എനർജി മാനേജ്മെന്റ് സെന്ററാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിൽഡിംഗ് വിഭാഗത്തിലാണ്…
Read More » - 10 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പത്തൊമ്പതുകാരൻ പിടിയിൽ
പുതുപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി പൊങ്ങംപാറ മാളിയേക്കൽ ദീപു എം. പ്രദീപിനെ(19)യാണു കോട്ടയം ഈസ്റ്റ്…
Read More » - 10 December
മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു; ചെന്നൈയടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ
ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര…
Read More » - 10 December
മുസ്ലിങ്ങൾക്ക് നിർണായക സ്വാധീനമുള്ള 12 പ്രദേശത്തും വിജയിച്ചത് ബിജെപി: മോദിവിരോധികളുടെ കരണത്തേറ്റ അടി- അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടായി മോദിയെയും ഗുജറാത്തിനേയും കുറിച്ച് അപവാദ പ്രചാരണം നടത്തുന്നവരുടെ കരണത്തേറ്റ അടിയാണ് ഗുജറാത്തിലെ വൻ വിജയമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. മുസ്ലിങ്ങൾക്ക്…
Read More » - 10 December
കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, വര്‍ക്കലയില്‍ 15കാരന് ക്രൂരമര്‍ദ്ദനം, ഇരുമ്പ് വളകൊണ്ട് തലയും ചെവിയും തകർത്തു
തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിയ്ക്ക് ലഹരി മാഫിയയുടെ ക്രൂരമർദ്ദനം. അയിരൂർ സ്വദേശിയായ 15 കാരനാണ് മർദ്ദനമേറ്റത്. കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഈ മാസം മൂന്നിനായിരുന്നു…
Read More » - 10 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 December
സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : ഗൃഹനാഥൻ മരിച്ചു
ചവറ: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരനായ ചവറ മേക്കാട് റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് (65)ആണ്…
Read More » - 10 December
നൂതന പഠന രീതികളുമായി വേദിക് ഇ- സ്കൂൾ, ആദ്യ ഘട്ട പദ്ധതിയിൽ അംഗമായത് 100 സ്കൂളുകൾ
സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന പഠനരീതി ലഭ്യമാക്കുന്ന വേദിക് ഇ- സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. വേദിക് ഇ- സ്കൂളിന്റെ ഉദ്ഘാടന കർമ്മം കൊച്ചിയിൽ ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
Read More » - 10 December
ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ
കോട്ടയം: ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളൂശേരി പാറയിൽ ലിബിൻ ജോൺ (ലിജിൻ, 28), പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറമ്പിൽ…
Read More » - 10 December
ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു : മധ്യവയസ്കന് ദാരുണാന്ത്യം
ചവറ: ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചവറ സൗത്ത് നടുവത്തുചേരി കുരീയ്ക്കൽ തെക്കതിൽ ഷാജി (50) ആണ് മരിച്ചത്. ഇന്നലെ…
Read More » - 10 December
പ്രധാനമന്ത്രി മോദി ഏറ്റെടുക്കുന്ന എട്ടാമത്തെ ഗ്രാമം, വാരണാസിയിലെ കുര്‍ഹുവ
സമഗ്ര വികസനത്തിനായി വാരണാസിയിലെ കുര്‍ഹുവ ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്തു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന (SAGY) പദ്ധതിയുടെ കീഴിലാണ് ഗ്രാമത്തെ ദത്തെടുത്തിരിക്കുന്നതെന്ന് ജില്ലാ ചീഫ്…
Read More »