Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -23 December
സാനിയ മിർസ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകുമോ? വിശദീകരണവുമായി ഇന്ത്യൻ എയർഫോഴ്സ്
മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള ടിവി മെക്കാനിക്കിന്റെ മകൾ സാനിയ മിർസ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വിജയിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം…
Read More » - 23 December
സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള വിപണിയിൽ മാന്ദ്യ ഭീതി ഉടലെടുത്തതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 981 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,845- ൽ വ്യാപാരം…
Read More » - 23 December
ശൈത്യകാല ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, ടിക്കറ്റ് നിരക്കും ബുക്കിംഗ് സമയവും അറിയാം
വിമാനയാത്രകൾക്ക് ശൈത്യകാല ഓഫറുകൾ പ്രഖ്യാപിച്ച് മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ. ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്കായി പ്രത്യേകത നിരക്കുകളാണ് ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരി 15…
Read More » - 23 December
റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കാട്ടരുതെന്നും മന്ത്രി മുഹമ്മദ് റിയാസ്. റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ്…
Read More » - 23 December
പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് വിധിച്ച് കോടതി
ഇടുക്കി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസില്‍ പിതാവിന് 31 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം.…
Read More » - 23 December
വടക്കാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ വീട്ടമ്മ കാനയിലേക്ക് വീണു
തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ കാനയിലേക്ക് വീണു. 8 അടിയോളം താഴ്ചയുള്ള കാനയിലേക്കാണ് വീണത്. പരുക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി സിവിൽ സ്റ്റേഷന്…
Read More » - 23 December
കോഴിക്കോട് വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു
കോഴിക്കോട്: കോഴിക്കോട് വാണിജ്യകെട്ടിടത്തിന് തീപിടിച്ചു. തൊണ്ടയാട് ബൈപ്പാസിൽ ഉള്ള വാണിജ്യ കെട്ടിടത്തിന് ആണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സെത്തി തീയണയ്ക്കുകയാണ്. പാർക്കിങ്…
Read More » - 23 December
സിക്കിമിൽ വാഹനാപകടം: 16 സൈനികർ കൊല്ലപ്പെട്ടു
സിക്കിം: സിക്കിമിൽ വാഹനാപകടത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. വടക്കൻ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയുണ്ടായ അപകടത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു.…
Read More » - 23 December
നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ മധ്യവയസ്കൻ നടുറോഡിൽ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. വീട്ടമ്മ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും…
Read More » - 23 December
സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം
സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. അതിനാൽ സ്തനാർബുദം കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം…
Read More » - 23 December
പാകിസ്ഥാനിൽ വൻ ചാവേറാക്രമണം: 4 പോലീസുകാർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ ചാവേറാക്രമണം. ഇസ്ലാമാബാദിലെ ഐ-10 ഏരിയയിൽ മാർക്കറ്റ്, യൂണിവേഴ്സിറ്റി, സർക്കാർ ഓഫീസ് പരിസരം എന്നിവയുടെ സമീപത്തായാണ് വൻ ചാവേർ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 4…
Read More » - 23 December
കണ്ണുകള്‍ക്ക് ചുറ്റും തടിപ്പും പാടുകളുമാണോ? എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ
രാവിലെ എഴുന്നേല്ക്കുമ്പോള് കണ്ണിന് ചുറ്റും തടിപ്പും പാടുകളും കാണാറുണ്ടോ? കണ്ണിന്റെ ഈ പ്രശ്നങ്ങള്‍ മുഖത്തിന്റെ ഫ്രഷ് ലുക്കിനെ നശിപ്പിക്കുന്നതായി തോന്നുന്നുണ്ടോ? കണ്ണുകള്‍ക്ക് കൂടുതല്‍ ഉന്മേഷവും ആരോഗ്യവും പകരാന്‍…
Read More » - 23 December
‘ബിക്കിനി കില്ലർ’ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി: പുറത്തിറങ്ങുന്നത് 19 വർഷങ്ങൾക്ക് ശേഷം
കാഠ്മണ്ഡു: ബിക്കിനി കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി.1970 മുതൽ 1980 വരെ നിരവധി കൊലപാതക കേസുകളിൽ പ്രതിയായിട്ടുള്ള ശോഭരാജ് 19 വർഷങ്ങൾക്ക് ശേഷമാണ് ജയിലിൽ നിന്നും…
Read More » - 23 December
രാവിലെ നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: രാവിലെ നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് വാഴശ്ശേരിൽ പുതുവൽ വിശ്വംഭരന്റെ മകൻ സനിൽകുമാറിനെ(38)യാണ് മരിച്ച നിലയിൽ…
Read More » - 23 December
കോടികളുടെ പൊതുമുതൽ നശിപ്പിച്ച പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടിയില്ല, മാപ്പു പറഞ്ഞ് സർക്കാർ
കൊച്ചി: കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധിക ക്ഷമാപണം നടത്തി.…
Read More » - 23 December
ട്രെയിനില്‍ യാത്രക്കാരിയ്ക്ക് മുമ്പില്‍ പരസ്യമായി ലൈംഗിക വൈകൃതം; യുവാവ് അറസ്റ്റില്‍
മലപ്പുറം: ട്രെയിനില്‍ യാത്രക്കാരിയ്ക്ക് മുമ്പില്‍ പരസ്യമായി ലൈംഗിക വൈകൃതം നടത്തിയ യുവാവ് അറസ്റ്റില്‍. ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ആണ് സംഭവം. വണ്ടൂര്‍ വെളളാമ്പുറം സ്വദേശി പിലാക്കാടന്‍…
Read More » - 23 December
വീടുകളില്‍ നിന്ന് മലഞ്ചരക്ക് മോഷണം; ദമ്പതികൾ അറസ്റ്റില്‍
കോഴിക്കോട്: വീടുകളില്‍ നിന്ന് മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 23 December
കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെയും സുഹൃത്തിനെയും എംഡിഎംഎയുമായി വളഞ്ഞിട്ട് പിടിച്ച് പോലീസ്
കാസർഗോഡ്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പോലീസിന്റെ വലയിലായി. 1.880 ഗ്രാം എംഡിഎംഎയുമായി ആണ് ഇവരെ പിടികൂടിയത്. അമ്പലത്തറ ബി റംഷീദാണ് പടന്നക്കാട് ദേശീയപാതയിൽ…
Read More » - 23 December
ബേക്കറിയിലെത്തിയ പതിമ്മൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ; കടയ്ക്ക് തീയിട്ട് പിതാവ്
കൊച്ചി: കടയിലെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കറി ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ആണ്…
Read More » - 23 December
തൃശ്ശൂരില്‍ പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു
തൃശ്ശൂർ: തൃശ്ശൂരില്‍ പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകള്‍ ശിവാനിയാണ് (14) മരിച്ചത്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ…
Read More » - 23 December
മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
കാസർഗോഡ്: മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മുള്ളേരിയ സിഎച്ച്സിയിൽ ജീവനക്കാർ ഒരുക്കിയ പുൽകൂടാണ് നശിപ്പിച്ചത്.…
Read More » - 23 December
‘പരാമര്‍ശം അനവസരത്തിലുള്ളത് ‘: സോണിയ ഗാന്ധിയ്ക്ക് ഉപരാഷ്ട്രപതിയുടെ വിമർശനം
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. കേന്ദ്രസർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും…
Read More » - 23 December
മനഃപൂര്‍വം കോവിഡ് ബാധിതയായി: ചൈനീസ് ഗായികയെ പൊരിച്ച് സോഷ്യല്‍ മീഡിയ
മനഃപൂര്‍വം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തിയ ചൈനീസ് ഗായിക ജെയ്ൻ ഷാങിനെതിരെ കടുത്ത സൈബര്‍ ആക്രമണം. കോവിഡ് കേസുകൾ ചൈനയില്‍ കുത്തനെ കൂടുകയും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിനിടെയാണ് താരത്തിന്റെ…
Read More » - 23 December
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിദ്യാർത്ഥിനിയെ പരീക്ഷയിൽ തോൽപ്പിച്ചു: യൂണിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിൽ
രാജസ്ഥാൻ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പരീക്ഷയിൽ തോൽപ്പിച്ച യൂണിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിൽ. രാജസ്ഥാൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫസറാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്.…
Read More » - 23 December
‘ദുരുദ്ദേശമൊന്നുമില്ല, യമനിൽ എത്തിയത് സൂഫിസവും അറബിയും പഠിക്കാന്‍’; കാസർകോട് സ്വദേശിയുടെ വിശദീകരണം
കാസർകോട്: തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസര്‍കോട് പടന്ന സ്വദേശികളായ മൂന്ന് യുവാക്കളെ കാണാതായതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇതിൽ ഒരാളുടെ വിശദീകരണ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…
Read More »