തിരുവനന്തപുരം: കോഴിക്കോട് നടന്ന കേരള നവദുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ച ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻക്കറിന് പരാതി നൽകി.
read also: നടിമാരെ പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചെന്ന് സൈനികന്റെ വെളിപ്പെടുത്തൽ
സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസിൻ്റെ പ്രസംഗമെന്ന് സുധീർ പറഞ്ഞു. ബ്രിട്ടാസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments