Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -4 January
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ അര്‍ഹിക്കുന്ന സ്ഥാനം കൈവരിക്കും : ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ അര്‍ഹിക്കുന്ന സ്ഥാനം കൈവരിക്കാന്‍ രാജ്യത്തെ ശാസ്ത്ര സമൂഹം സഹായിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഏറ്റവും നൂതനമായ ലബോറട്ടറിയാക്കാന്‍…
Read More » - 4 January
എന്നെ പോലെയുള്ള ഒരുപാട് പേരെ വീണ്ടും വർഷങ്ങൾക്ക് ശേഷം തീയ്യേറ്ററിൽ എത്തിച്ചതിന് മാളികപ്പുറത്തിന് നന്ദി: വൈറൽ കുറിപ്പ്
ദിവസങ്ങൾക്ക് മുമ്പാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന…
Read More » - 4 January
വയനാട്ടില്‍ കാല്നടയാത്രികന് ബൈക്കിടിച്ച് മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ കാല്നടയാത്രികന് ബൈക്കിടിച്ച് മരിച്ചു. പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബാങ്കിന് സമീപമായിരുന്നു അപകടം. ആണ് അപകടം. ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. ജോലികഴിഞ്ഞ്…
Read More » - 4 January
തലയോട്ടിയും നട്ടെല്ലും തകര്‍ന്നു: ഭീകരത നിഴലിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ ഡല്‍ഹി നഗരത്തിലൂടെ കാറില്‍ വലിച്ചിഴയ്ക്കപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ് മോര്‍ട്ടത്തില്‍ യുവതിയുടെ ശരീരത്തില്‍ 40 ഓളം…
Read More » - 4 January
ഉക്രി എന്ന് വിളിച്ചത് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചു; ഡിവൈഎഫ്ഐ നേതാക്കൾ വഴി ഭീഷണിപ്പെടുത്തിയെന്ന് അശ്വന്ത് കോക്ക്
റിലീസ് ചെയ്യുന്ന ദിവസം തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് നൽകുന്നു എന്ന് ആരോപിച്ച് മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക തനിക്കെതിരെ പരാതി നൽകിയ വാർത്തയിൽ പ്രതികരണം അറിയിച്ച്…
Read More » - 4 January
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർച്ച; വെള്ളം പമ്പ് ചെയ്ത് വാതകം നിർവീര്യമാക്കാൻ ശ്രമം
ആലപ്പുഴ: ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു. ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ടാങ്കർ ലോറിയിൽ നിന്നാണ് വാതകം ചോർന്നത്. ലോറി സമീപത്തെ പറമ്പിലേക്ക്…
Read More » - 4 January
അസ്ഥിക്ക് പിടിച്ച പ്രണയം: 70 വയസ്സുള്ള തന്റെ കാമുകിയെ സ്വന്തമാക്കി 37 കാരൻ, സന്തോഷ ജീവിതമെന്ന് ദമ്പതികൾ
പ്രണയത്തിന് എന്ത് പ്രായം, ജാതി, മതം? ഇതൊന്നും പ്രണയത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ കൂട്ടത്തിലെ ഒരു ദമ്പതികൾ കൂടി. എഴുത്തുകാരിയായ കിഷോർ…
Read More » - 4 January
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി, ഞാൻ നിങ്ങൾക്കെല്ലാവരോടും സ്നേഹം അറിയിക്കുന്നു: ജെറമി റെന്നര്‍
മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോളിവുഡ് നടന് ജെറമി റെന്നര്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരുമായി സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. അപകടത്തില്‍ പരിക്കേറ്റ തന്നെ…
Read More » - 4 January
ഉണ്ണി മുകുന്ദനെ മാറോടണച്ച് അമ്മമാര്‍, മാളികപ്പുറം മനസ്സ് നിറയ്ക്കുന്നു
തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം സിനിമയ്ക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാ പ്രേമികളുടെയും അയ്യപ്പഭക്തരുടെയും അനുമോദനങ്ങള്‍ ഏറ്റുവാങ്ങി കേരളമൊട്ടാകെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മാളികപ്പുറം…
Read More » - 4 January
തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു; കൊലപാതകം സ്വർണം പണയപ്പെടുത്താൻ നല്കാത്തതിനാല്
തൃശൂർ: തളിക്കുളത്ത് സ്വർണം പണയപ്പെടുത്താൻ നൽകാത്തതിനെ തുടര്‍ന്ന്, സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തിൽ വലപ്പാട് സ്വദേശിയായ ഹബീബ്…
Read More » - 4 January
യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തം, അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സാധ്യത. പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന…
Read More » - 4 January
കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയില്‍; മുന്നറിയിപ്പുമായി മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിലാകുമെന്ന് മുന്നറിയിപ്പ് നല്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദികളിൽ പ്രശ്നം ഉണ്ടാകാതെ നോക്കാൻ കർശന നിർദേശവും മന്ത്രി…
Read More » - 4 January
‘അച്ഛന്റെ കടമകൾ മാറുന്നില്ല’: കുട്ടിയെ കാണാൻ അനുമതി ഇല്ലെങ്കിലും ജീവനാംശം നൽകിയിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭാര്യാഭർത്താക്കന്മാർക്കിടയിൽ വൈവാഹിക തർക്കം ഉണ്ടായാലും പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ/കുട്ടികളെ പരിപാലിക്കാൻ പിതാവ് ബാധ്യസ്ഥനാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.…
Read More » - 4 January
ഒടിടിയിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ
ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് മുമ്പ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആമസോൺ, നെറ്ഫ്ലിക്സ്,…
Read More » - 4 January
‘അന്ന് ആക്രാന്തം കാരണം ഷവർമ കഴിച്ചു, ചികിത്സയ്ക്കായി ആശുപത്രിയിൽ പൊട്ടിയത് 70000 രൂപ’: അൽഫോൻസ് പുത്രൻ
കൊച്ചി: പഴകിയ ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്ന കഥ ഓർത്തെടുത്ത് സംവിധായകൻ അൽഫോൻസ് പുത്രൻ. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന്…
Read More » - 4 January
മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ വച്ച് എലി കടിച്ചു; രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റ രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി ഗിരിജകുമാരിയുടെ (58) കാലിലാണ്…
Read More » - 4 January
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സഹയാത്രികൻ
എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന് മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്.എയര്‍ ഇന്ത്യയുടെ എഐ-102…
Read More » - 4 January
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു
മലപ്പുറം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്.…
Read More » - 4 January
63 ലക്ഷത്തിന്റെ സ്വർണം കാപ്സ്യൂളുകളാക്കി ഒളിപ്പിച്ചു: കൂസലില്ലാതെ നടന്നു, പോലീസ് പൊക്കി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച കരുവാരകുണ്ട് സ്വദേശി മുനീഷ്…
Read More » - 4 January
പിടി സെവനെ പിടിക്കാൻ ദൗത്യ സംഘം ഇന്നെത്തും; എത്തുന്നത് രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ 22 അംഗ സംഘം
ധോണി: പാലക്കാട് ജില്ലയിലെ ധോണിയിലും ഭീതി പരത്തുന്ന പിടി സെവനെ പിടിക്കാൻവയനാട്ടില് നിന്ന് 22 അംഗ ദൗത്യ സംഘം ഇന്നെത്തും. രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ സംഘമാണ്…
Read More » - 4 January
ഡിവോഴ്സ് ആയവരെ നോട്ടമിടും: വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ബേപ്പൂര്‍: ഡിവോഴ്സ് ആയ യുവതികളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറ് സ്വദേശി ചാക്കീരിക്കാട് പറമ്പില്‍…
Read More » - 4 January
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 4 January
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമാണ് അയ്യപ്പൻ: ഉണ്ണി മുകുന്ദൻ
പന്തളം: മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ പന്തളം ക്ഷേത്രത്തിലെത്തി ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദനും സഹതാരങ്ങളും. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകൾ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.…
Read More » - 4 January
വെറുതെയല്ല അനുശ്രീ പോയത്; വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയ
കൊച്ചി: നടി അനുശ്രീയുടെയും ക്യാമറമാന് വിഷ്ണുവിന്റെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നിച്ച ഇരുവരും പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു. രണ്ടുപേരും…
Read More » - 4 January
വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നു
തൃശ്ശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിൻ്റെ ആദ്യപടിയായി നാളെ…
Read More »