Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -20 January
ഇന്റർനെറ്റ് സ്പീഡിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ
രാജ്യത്ത് ഇന്റർനെറ്റ് സ്പീഡ് അതിവേഗം കുതിക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ല പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിൽ ഇന്റർനെറ്റ് സ്പീഡ് റെക്കോർഡ്…
Read More » - 20 January
നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും, തെളിവ് ശേഖരണം കഠിനമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം…
Read More » - 20 January
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂവറ്റൂർ പടിഞ്ഞാറ് മാവടി അംബേദ്കർ കോളനിയിൽ സോമരാജന്റെ മകൻ സജി സോമരാജൻ (26) ആണ് മരിച്ചത്.…
Read More » - 20 January
ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 20 January
തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 20 January
വഴിവെട്ടുന്നതിനെ ചൊല്ലി തർക്കം : യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചതായി പരാതി
നെടുമങ്ങാട്: വഴിവെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ രണ്ടുപേർ ചേർന്ന് മർദ്ദിച്ചതായി പരാതി. വെള്ളൂർക്കോണം ഇടയ്ക്കട്ടകോണത്തു വീട്ടിൽ സജി (44) യെ ആണ് ആക്രമിച്ചത്. വെള്ളൂർക്കോണം സ്വദേശികളായ…
Read More » - 20 January
കാണാതായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അന്വേഷിക്കുന്നതിനിടെ ഗുരുവായൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
രാജപുരം: കാണാതായ വീട്ടമ്മയെയും കാമുകനെയും ഗുരുവായൂരിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കമിതാക്കളുടെ ആത്മഹത്യ മലയോരത്തെ ഞെട്ടിച്ചു. ഇരുവരെയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്.…
Read More » - 20 January
കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 20 January
ഐഫോൺ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ, റെക്കോർഡ് മുന്നേറ്റം
ദീർഘ കാലമായി ഐഫോൺ നിർമ്മാണ രംഗത്തും കയറ്റുമതി രംഗത്തും കുത്തകയായിരുന്ന ചൈനയെ പിന്തള്ളിയിരിക്കുകയാണ് ഇന്ത്യ. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും 25 ദശലക്ഷത്തിലധികം…
Read More » - 20 January
ടെൻഡർ പിടിക്കാനാളില്ല : പാലം തകർന്ന് ലോറി തോട്ടിൽ വീണു, ഡ്രൈവർക്ക് പരിക്ക്
നെടുമങ്ങാട്: കുറ്റിച്ചൽ പഞ്ചായത്തിലെ എലിമല വാർഡിലെ നടപ്പാത പാലം തകർന്ന് ലോറി തോട്ടിൽ വീണു. കോട്ടൂർ സ്വദേശി നാസറിന്റെ പിക്കപ്പ് ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒമ്പതിനാണ്…
Read More » - 20 January
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 20 January
വയനാട്ടിലെ കടുവ ഭീതി: പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക്
വയനാട്: കടുവ ഭീതിയിൽ കഴിയുന്ന വയനാട് പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക്. തിങ്കളാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത്…
Read More » - 20 January
വീടിന്റെ മുൻവശം വാഹനം പാർക്കു ചെയ്തതിനെ ചൊല്ലി കയ്യാങ്കളി : മൂന്നുപേർ അറസ്റ്റിൽ
വാകത്താനം: വീടിന്റെ മുൻവശത്ത് വാഹനം പാർക്കു ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാകത്താനം പുളിമൂട്ടിൽകുന്ന് പുത്തൻപറമ്പിൽ ബിജു (52), തോട്ടയ്ക്കാട്…
Read More » - 20 January
കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്
കോട്ടയം: കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് അപകടം. ഐ 20 കാറിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. Read Also : സംസ്ഥാനത്ത്…
Read More » - 20 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 January
മരുന്ന് വാങ്ങാന്‍ ബൈക്കില്‍ മകന്റെ കൂടെ പോയ വീട്ടമ്മ ലോറിക്കടിയില്‍പെട്ടു മരിച്ചു
ചിങ്ങവനം: മരുന്ന് വാങ്ങാന്‍ മകന്റെ കൂടെ ബൈക്കിൽ പോയ വീട്ടമ്മ ടോറസ് ലോറിക്കടിയില്‍പെട്ടു മരിച്ചു. കുഴിമറ്റം, നെല്ലിക്കല്‍, കാവാട്ട്, രാജുവിന്റെ ഭാര്യ അശ്വതി(49) ആണ് മരിച്ചത്. ഇന്നലെ…
Read More » - 20 January
വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം നടത്തും, പുതിയ നീക്കവുമായി കേന്ദ്രം
വ്യോമയാന മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ തെരഞ്ഞെടുത്ത വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനാണ് പദ്ധതിയിടുന്നത്. 2023- ലെ കേന്ദ്ര ബജറ്റിന്…
Read More » - 20 January
പറവൂരിലെ ഭക്ഷ്യ വിഷബാധ; കടുത്ത നടപടികളിലേക്ക് പൊലീസ്
കൊച്ചി: പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ കടുത്ത നടപടികളിലേക്ക് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കവും തുടങ്ങി. മജ്ലീസ്…
Read More » - 20 January
കിണറ്റിൽവീണ് രണ്ടര വയസുകാരി മരിച്ചു : സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ
കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. മാങ്ങാനം ഒളവാപ്പറമ്പിൽ നിബിൻ -ശാലു ദമ്പതികളുടെ രണ്ടാമത്തെ മകൾ നൈസാമോളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നു…
Read More » - 20 January
ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി…
Read More » - 20 January
കേരളത്തിന് സന്തോഷ വാർത്ത, വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ആസ്ട്രേലിയ
കൊച്ചി: കേരളത്തിലെ ഭക്ഷ്യോൽപ്പന്ന, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭകരുമായുളള ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആസ്ട്രേലിയ. ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം, സാമ്പത്തിക, സഹകരണ കരാർ നിലവിൽ വന്ന സാഹചര്യത്തിലാണ്…
Read More » - 20 January
കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: വില്‍പ്പനക്കായി കൊണ്ടുവന്ന 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയില്‍. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വില്ക്കാന് വേണ്ടിയാണ് പ്രതികള്‍…
Read More » - 20 January
6 വയസുകാരിയെ പീഡിപ്പിച്ച കേസ് : 65 കാരന് 8 വർഷം കഠിനതടവും പിഴയും
കൊച്ചി: കളമശ്ശേരിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കളമശ്ശേരി ഐശ്വര്യ നഗർ…
Read More » - 20 January
വിലക്കുറവിന്റെ കാർണിവലുമായി മൈജി, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് മൈജി. ഇത്തവണ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിന്റെ കാർണിവൽ…
Read More » - 20 January
നോര്‍ക്ക- എസ്ബിഐ ലോണ്‍ മേളയ്ക്ക് തുടക്കമായി: പ്രവാസി സംരംഭകർക്ക് സ്പോട്ട് രജിസ്ട്രേഷനും അവസരം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് എസ്.ബി.ഐ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ജനുവരി 19 മുതൽ…
Read More »