Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -28 January
വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ: മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ…
Read More » - 28 January
കാത്തിരുന്ന ഫീച്ചർ എത്തി, ഇനി തീയ്യതി ഉപയോഗിച്ചും ചാറ്റുകൾ തിരയാം
ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പഴയ ചാറ്റുകൾ തിരയാൻ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായാണ് പുതിയ ഫീച്ചർ എത്തിയിട്ടുള്ളത്. കൃത്യമായ തീയ്യതി…
Read More » - 28 January
‘ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കുന്നു’
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ…
Read More » - 28 January
ആഗോള തലത്തിൽ വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങി ഫോർഡ്, കാരണം ഇതാണ്
ആഗോള തലത്തിൽ വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങുകയാണ് പ്രമുഖ നിർമ്മാതാക്കളായ ഫോർഡ്. റിപ്പോർട്ടുകൾ പ്രകാരം, 4,62,000 വാഹനങ്ങളെയാണ് തിരിച്ചു വിളിക്കുക. ക്യാമറയിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് ഇത്രയധികം വാഹനങ്ങളിൽ…
Read More » - 28 January
തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ
അബുദാബി: യുഎഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ. ഡിസംബർ 31 വരെയാണ് തീയതി നീട്ടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ഇതുസംബന്ധിച്ച അവസാന തീയതി.…
Read More » - 28 January
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ഇന്ധന സർചാർജായി യൂണിറ്റിന് ഒമ്പത് പൈസ വച്ച് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടുത്ത…
Read More » - 28 January
മുന്നേറ്റം തുടാരാതെ മൂന്നാം പാദം, ആദിത്യ ബിർള സൺലൈഫ് എഎംസിയുടെ വരുമാനത്തിൽ ഇടിവ്
മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ നേരിൽ തോതിൽ നിറം മങ്ങിയിരിക്കുകയാണ് ആദിത്യ ബിർള സൺലൈഫ് എഎംസി. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുള്ള…
Read More » - 28 January
ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയിറിങ്ങിയത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന…
Read More » - 28 January
ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു
ദുബായ്: ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കിയാണ് കുറച്ചത്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ…
Read More » - 28 January
ഒരു അക്കൗണ്ടിൽ തന്നെ ഡിജിലോക്കൽ രേഖകൾ സൂക്ഷിക്കാം, പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കും
സർക്കാർ രേഖകൾ എളുപ്പത്തിൽ ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഡിജിലോക്കർ. ഒട്ടനവധി വിവരങ്ങളാണ് ഡിജിലോക്കറിൽ സൂക്ഷിക്കാൻ സാധിക്കുക. നിലവിൽ, ഒരു അക്കൗണ്ടിൽ ഒരു വ്യക്തിയുടെ മാത്രം രേഖകൾ…
Read More » - 28 January
മലയോര സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം: കേസ് ഡയറി കാണാനില്ല
കോഴിക്കോട്: കസ്തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് കാണാനില്ല. താമരശ്ശരി പൊലീസ് സ്റ്റേഷനിലും ഡി വൈ എസ് പി ഓഫീസിലും…
Read More » - 28 January
ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, പുതിയത് തയ്യാറാക്കണം: ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ
കൊച്ചി: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍ പുറത്ത് വന്നതോടെ വന്‍ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ചങ്ങമ്പുഴയുടെ മകള്‍…
Read More » - 28 January
ചാറ്റ്ജിപിടിയിൽ എല്ലാ വിവരങ്ങളും പങ്കുവയ്ക്കേണ്ട, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ആമസോൺ
മാസങ്ങൾ കൊണ്ട് ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും നിമിഷ നേരം കൊണ്ട് തന്നെ ഉത്തരം നൽകുമെന്നാണ് ചാറ്റ്ജിപിടിയുടെ പ്രധാന…
Read More » - 28 January
മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ല, സൂചന നല്കി ഡൂംസ്ഡേ ക്ലോക്ക്
കാലിഫോര്‍ണിയ: മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍ ബാക്കിയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ച് വന്നിരുന്ന ക്ലോക്ക്…
Read More » - 28 January
മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിലും ഇനി 5ജി ലഭ്യം
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലും 5ജി മുന്നേറ്റത്തിന് തുടക്കമിട്ട് പ്രമുഖ ടെലികോം സേവനതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിലാണ് 5ജി സേവനം ആരംഭിക്കുന്നത്.…
Read More » - 28 January
‘കസേര കിട്ടുമെന്ന് പറഞ്ഞോ മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ മിണ്ടാതിരിക്കില്ല’: ഇടത് മുന്നണിക്കെതിരെ ഗണേഷ് കുമാര്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്ന വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയിലെ നേതാക്കന്മാരേയും…
Read More » - 28 January
കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ചു: പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി
ദുബായ്: കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ച പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി. ആറ് ഏഷ്യക്കാരും അറബികളും അടങ്ങുന്ന സംഘത്തിനാണ് കോടതി ആറു മാസം തടവു…
Read More » - 28 January
രാഷ്ട്രപതി ഭവനിലെ പ്രശസ്ത ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റി: ഇനി അമൃത് ഉദ്യാന്‍ എന്നറിയപ്പെടും
ന്യൂഡൽഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗൾ ഗാർഡന് ഇനി പുതിയ പേര്. അമൃത് ഉദ്യാൻ എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ…
Read More » - 28 January
അമ്മയാകാനുള്ള അനുയോജ്യമായ പ്രായം 22 മുതൽ 30 വരെയെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: ആരോഗ്യപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ സ്ത്രീകൾ ഉചിതമായ പ്രായത്തിൽ തന്നെ മാതൃത്വം സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രായപൂർത്തിയാകാത്ത വിവാഹങ്ങളും മാതൃത്വവും നിർത്താനുള്ള…
Read More » - 28 January
കേന്ദ്രത്തിന്റെ ഇടപെടൽ വിജയകരം, ഗോതമ്പിന്റെ മൊത്ത വില 10 ശതമാനം കുറഞ്ഞു
രാജ്യത്ത് ഗോതമ്പിന്റെ മൊത്തവില കുറയുന്നു. കേന്ദ്രസർക്കാർ ഇടപെട്ടതോടെ മൊത്തവില 10 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗോതമ്പിന്റെയും ആട്ടയുടെയും വില ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ…
Read More » - 28 January
തൊണ്ടവേദനയ്ക്കുള്ള ചില പരിഹാര മാര്‍ഗങ്ങൾ
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 28 January
റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു : ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം
നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന്, ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തലനാരിഴയ്ക്ക് വന്‍ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം.…
Read More » - 28 January
മിഠായി വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്…
Read More » - 28 January
പ്രണയ തകര്‍ച്ചക്ക് പിന്നാലെ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു
ചെന്നൈ: പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന…
Read More » - 28 January
കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ, ച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല. നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്കുന്ന ഒന്നാണ്. ഇത് ദഹനസംബന്ധമായ…
Read More »