Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -29 January
കുന്നംകുളത്ത് അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും കത്തിക്കരിഞ്ഞ നിലയില്‍
തൃശൂർ: അമ്മയെയും മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (മൂന്ന്), അമന് (ഒന്നര) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.…
Read More » - 29 January
‘അദ്ദേഹത്തോട് ഇഷ്ടക്കൂടുതൽ ഉണ്ട്’: നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓർത്തെടുത്ത് ഉണ്ണി മുകുന്ദൻ
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചെറുപ്പത്തിൽ പട്ടം പറത്തിയ കഥ ഓർത്തെടുത്ത് നടൻ ഉണ്ണി മുകുന്ദൻ. താൻ പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന്…
Read More » - 29 January
ജപ്പാനില്‍ ആർആർആറിന് ചരിത്ര നേട്ടം: പിന്തള്ളിയത് രജനികാന്തിന്റെ മുത്തുവിനെ
ജപ്പാനില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജമൗലിയുടെ ആർആർആർ. ജപ്പാനില്‍ ചിത്രം 175 ദിവസമായി പ്രദര്‍ശനം തുടരുകയാണ്. 114 തിയേറ്ററുകളിലായാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. രാജമൗലി തന്നെയാണ് ഇക്കാര്യം…
Read More » - 29 January
‘വെറുപ്പിച്ചാൽ തെറി കിട്ടും, നല്ല ഇടിയും’: ഉണ്ണി മുകുന്ദൻ തുറന്നു പറയുമ്പോൾ
കണ്ണൂർ: യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ലെന്ന് താരം പറയുന്നു. അച്ഛനെയും…
Read More » - 29 January
റോഡ് മുറിച്ചു കടക്കവെ റേസിങ് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം…
Read More » - 29 January
മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 25കാരനെ കാണാതായി
മൂന്നാര്‍: മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ ഉള്‍പ്പെടെ 7 പേരാണ്…
Read More » - 29 January
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍, കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. ഇയാള്‍,…
Read More » - 29 January
ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവ്, സര്‍വകലാശാലകളുടെ ഗുരുതര വീഴ്ചകള്‍ മറനീക്കി പുറത്തുവരുന്നു
തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് സര്‍ക്കാര്‍ എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെ ശമ്പള കുടിശിക ആവശ്യപ്പെട്ട്…
Read More » - 29 January
ഭാരത് ജോഡോ യാത്ര യഥാർത്ഥ രാഹുൽ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തു; പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര യഥാർത്ഥ രാഹുൽ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ സിപിഐഎമ്മും ഡൽഹിയിലെ സംഘപരിവാറും തമ്മിൽ അവിഹിതമായ ബന്ധമുണ്ട്,…
Read More » - 29 January
അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് മാളികപ്പുറമെന്ന് ശ്രീജിത്ത് പെരുമന: വിമർശനം
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയെ വിമർശിച്ച് ശ്രീജിത്ത് പെരുമന. സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം. അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് ഊളത്തരമാണ് മാളികപ്പുറം എന്നാണ്…
Read More » - 29 January
അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ, ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്: രമേശ് പിഷാരടി
ചെറുപ്പക്കാലത്ത് ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നു താനെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ബാബു ആന്റണിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. പണ്ട് മുതൽ…
Read More » - 29 January
സാമ്പത്തികമായി തകർന്നടിഞ്ഞ പാകിസ്ഥാനോട് കാശ്മീർ മറന്ന് ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ ഉപദേശം നൽകി യുഎഇയും സൗദിയും
ന്യൂഡൽഹി: പാക്കിസ്ഥാന് മറ്റൊരു നാണക്കേടായി, കശ്മീർ വിഷയം മറന്ന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ഇസ്ലാമാബാദിനോട് ഏറ്റവും അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ…
Read More » - 29 January
മാതൃഭൂമി ഇനി മുതൽ ഡെയ്ലിഹണ്ടിലും
ബെംഗളൂരു: മാധ്യമരംഗത്തെ കുലപതികളായ മാതൃഭൂമിയും ഇന്ത്യയിലെ മുൻനിര കണ്ടന്റ് ഡെലിവറി ആപ്ലിക്കേഷനായ ഡെയ്ലിഹണ്ടും കൈകോർക്കുന്നു. ഇതോടെ, മാതൃഭൂമിയുടെ വൈവിധ്യമാർന്ന വാർത്തകളും പംക്തികളും ലേഖനങ്ങളും ഡെയ്ലിഹണ്ടിന്റെ കോടിക്കണക്കിന് വിശ്വസ്തരായ…
Read More » - 29 January
താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്; വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി
കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൂറുമാറി. വിചാരണക്കിടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്. ഫോറസ്റ്റ് വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട്…
Read More » - 29 January
‘തമിഴ്നാട്ടിലേക്ക് താമസം മാറ്റിയാലോ എന്നാലോചന’ – ബിന്ദു അമ്മിണി
ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ് സിനിമാ നടി ഐശ്വര്യ രാജേഷിൻറെ പോസ്റ്റ് പങ്കുവെച്ച് കേരളത്തിലെ സിനിമാക്കാർക്കെതിരെ ബിന്ദു അമ്മിണി. മുഖ്യമന്ത്രി മുതൽ സിനിമാ പ്രവർത്തകർ…
Read More » - 29 January
തൃശൂരില്‍ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശൂർ: തൃശൂര്‍ ആര്യംപാടത്ത് കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി…
Read More » - 29 January
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടും: ഫെബ്രുവരി 18 മുതല്‍ പിച്ചുകള്‍ ഉണരും
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൊത്തം 19…
Read More » - 29 January
നല്ല ഉറക്കത്തിന് കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 29 January
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു : മൂന്നു യുവാക്കൾക്ക് പരിക്ക്
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ മേട്ടുക്കുഴി തടിയാനിക്കുന്നേൽ സൂരജ്(21), സുഹൃത്തുകളായ തോട്ടുവയലിൽ രാഹുൽ വിനോദ്(24),…
Read More » - 29 January
സാംസംഗ് എസ്23 സീരീസുകളുടെ ഇന്ത്യൻ വിപണി വില പ്രഖ്യാപിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വിപണിയിൽ സാംസംഗ് എസ്23 സീരീസ് സ്മാർട്ട്ഫോണുകളുടെ വില ഉയരുമെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലെ വില പുറത്തുവിട്ടിരിക്കുകയാണ് സാംസംഗ്. 2023 ഫെബ്രുവരി ഒന്നിന് ലോഞ്ച് ചെയ്യുന്ന…
Read More » - 29 January
ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ; ബോഡി ഷെയ്മിങ്ങിനെതിരെ ഡിംപല്‍
മണിക്കുട്ടന് ടൈറ്റില്‍ വിജയിയായ ബിഗ് ബോസ് മലയാളം സീസണ് 3 ലെ വളരെ കരുത്തുറ്റ ഒരു മത്സരാർത്ഥിയായിരുന്നു ഡിംപല്‍ ഡിംപല്‍ ഭാല്‍. ഷോയില്‍ ഡിംപല്‍ ടോപ് 3ല്‍…
Read More » - 29 January
നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു
ചെറുതോണി: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഇടുക്കി ഡാം ടോപ്പിനു സമീപം ഇന്നലെ രാവിലെയാണ് സംഭവം. Read Also : ‘അമ്മയാകാൻ അനുയോജ്യമായ പ്രായം…
Read More » - 29 January
ഇനി മാൽവെയറിൽ നിന്നും രക്ഷ നേടാം, പുതിയ അപ്ഡേറ്റുമായി ഗൂഗിൾ
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മാൽവെയറിന്റെ കടന്നുകയറ്റം. ആപ്പുകളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ഉപയോക്താവ് അറിയാതെ തന്നെ ഫോണുകളിലേക്ക് മാൽവെയർ കടക്കുന്നു. ഇത്തരത്തിലുള്ള…
Read More » - 29 January
നിയന്ത്രണംവിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു : രണ്ടുപേർക്ക് പരിക്ക്
കട്ടപ്പന: കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു വീടിന്റെ സംരക്ഷണവേലിയും തകർന്നു. കാർ ഓടിച്ചിരുന്ന കട്ടപ്പന അഭിലാഷ് എൻജിനിയറിംഗ് വർക്സ് ഉടമ…
Read More » - 29 January
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More »