Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -30 January
‘യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി, ഇന്നേ ദിവസം മഞ്ഞ് പെയ്യാതിരിക്കുന്നതെങ്ങനെ?’: പ്രശംസിച്ച് സംവിധായകൻ
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പ്രശംസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ത്യയെന്ന വൈരുദ്ധ്യങ്ങളുടെ വിസ്മയത്തെ യാത്രകൾ കൊണ്ടും സത്യാഗ്രഹം കൊണ്ടും തുന്നിപ്പിടിപ്പിച്ച മഹാത്മ ഗാന്ധി വെടിയേറ്റു…
Read More » - 30 January
പെഷവാർ സ്ഫോടനം: പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ്…
Read More » - 30 January
‘കല്യാണം കഴിക്കാതെ കുട്ടികളുണ്ടായാലും കുഴപ്പമില്ല’: ചൈനക്കാരോട് അധികൃതർ
സിചുവാൻ: അവിവാഹിതരായവർക്കുണ്ടാകുന്ന കുട്ടികൾക്ക് ചൈനയിൽ നിയമപ്രകാരം സാധുത. ചൈനയിൽ കുറഞ്ഞുവരുന്ന ജനനനിരക്ക് ഉയർത്താനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാൻ…
Read More » - 30 January
മുഗൾ ഗാർഡൻ്റെ പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയതിനെതിരെ എ.എൻ ഷംസീർ
കണ്ണൂര്‍: മുഗൾ ഗാർഡൻ്റെ പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയതിനെതിരെ സ്പീക്കർ എ.എൻ ഷംസീർ. മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു സ്പീക്കറുടെ പരാമർശം. ഇന്ത്യയെ ഹിന്ദു…
Read More » - 30 January
ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകൾ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 30 January
ചൈനയുമായി 2025ൽ യുദ്ധമുണ്ടാകും: അതിനായി തീവ്രപരിശീലനം നടത്തണമെന്ന് യുഎസ് ജനറൽ
വാഷിംഗ്ടൺ: 2020 ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് യുഎസ് എയർഫോഴ്സ് ജനറൽ. അതിനായി തീവ്രപരിശീലനം നടത്തണമെന്ന് അദ്ദേഹം സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ…
Read More » - 30 January
പാകിസ്ഥാനിലെ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 50 ഓളം പേർ, നൂറിലധികം പേർക്ക് പരിക്ക്
പെഷവാര്‍: പാകിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണത്തിൽ ഏകദേശം 50 തിലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 100 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 30 January
ജാവ യെസ്ഡി മോട്ടോർസൈക്കിൾ: പുതിയ കളർ വേരിയന്റുകളിലെ ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചു
ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോർസൈക്കിൾ. ഇത്തവണ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ ജാവ 42 സ്പോർട്സ് സ്ട്രൈപ്പ്, യെസ്ഡി…
Read More » - 30 January
‘തെറ്റുപറ്റാത്തവരായി ആരുണ്ട്’? – ഓൺലൈൻ ലേഖനത്തിലെ തെറ്റ് പോലും അതേപടി കോപ്പിയടിച്ച് വെച്ച സംഭവത്തിൽ ഇ.പി ജയരാജൻ
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിനെ പിന്തുണച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍…
Read More » - 30 January
ഡി.എൻ.എ പരിശോധനയിൽ മകളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് പിതാവിന്റേതെന്ന് കണ്ടെത്തി: മദ്രസ അധ്യാപകനെ ശിക്ഷിച്ച് കോടതി
മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ ശിക്ഷിച്ച് കോടതി. ജീവപര്യന്തം തടവിന് വിധിച്ചത് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ്. തടവ്…
Read More » - 30 January
ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ
ദോഹ: ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാർഡ് ഉടമകളായ ലോകകപ്പ് ആരാധകർക്കും ഓർഗനൈസർമാർക്കും 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം.…
Read More » - 30 January
ഇന്ത്യയ്ക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങളുമായി സാംസംഗ് വാലറ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയ്ക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ സാംസംഗ് വാലറ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റ് നടത്താനും,…
Read More » - 30 January
അശ്ളീല വീഡിയോകൾ കാണിച്ച് 16 കാരനെ മൂന്ന് വർഷത്തോളം പീഡിപ്പിച്ചു: മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ പോക്സോ
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് പോന്നിരുന്ന യുവതിക്കെതിരെ പോലീസ് കേസ്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്സോ വകുപ്പുകള്‍…
Read More » - 30 January
മേസ്തിരിയുമായുള്ള വഴിവിട്ട ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ കൊന്ന് സെപ്റ്റിക്ക് ടാങ്കിലിട്ട ഭാര്യ!
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദൃശ്യം മോഡൽ കൊലപാതകം നടത്തി നാടിനെ നടുക്കിയത് നീതുവെന്ന യുവതിയാണ്. ഭർത്താവിനെയാണ് നീതു കൊലപ്പെടുത്തിയത്. കാമുകനുമായുള്ള ബന്ധത്തിന് തടസം നിന്നതിനാണ് നീതു തന്റെ ഭർത്താവായ…
Read More » - 30 January
സിഎസ്ബി ബാങ്ക്: മൂന്നാം പാദഫലം പ്രഖ്യാപിച്ചു, അറ്റാദായത്തിൽ വൻ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് തൃശ്ശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 156 കോടി…
Read More » - 30 January
ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
ദുബായ്: ജന്മദിനം ഇനി ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാം. ഇതിനായുള്ള അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. നിങ്ങളുടെയോ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം ഫെബ്രുവരി അവസാനത്തിന് മുൻപാണെങ്കിൽ ബുർജ് ഖലീഫയുടെ മുൻപിൽ നിന്ന്…
Read More » - 30 January
ഗോരക്നാഥ് ക്ഷേത്രം ആക്രമണക്കേസ്: അഹമ്മദ് മുര്‍താസ അബ്ബാസിക്ക് മരണശിക്ഷ
പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി.
Read More » - 30 January
‘ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു’; വിമര്‍ശനവുമായി എ എൻ ഷംസീർ
കണ്ണൂര്‍: ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി സ്പീക്കർ എ.എൻ ഷംസീർ. മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു സ്പീക്കറുടെ പരാമർശം. ഇപ്പോൾ രാജ്യത്ത്…
Read More » - 30 January
വമ്പിച്ച വിലക്കിഴിവിൽ റെഡ്മി 10 പവർ, ആമസോണിലെ ഈ ഓഫറിനെ കുറിച്ച് അറിയൂ
റെഡ്മിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ റെഡ്മി 10 പവർ ഹാൻഡ്സെറ്റുകൾ ഓഫർ വിലയിലാണ് സ്വന്തമാക്കാൻ…
Read More » - 30 January
എം. വിജയകുമാറിനും കടകംപള്ളിയ്ക്കും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പിരപ്പന്‍കോട് മുരളി
ജില്ലാ സെക്രട്ടറിയുടെ മുറിയുടെ താക്കോലോ ഡി.സിയുടെ കാറോ ഡ്രൈവറെയോ വിജയകുമാര്‍ തന്നില്ല:
Read More » - 30 January
ജോലിക്കിടെ പരുക്കേറ്റു: തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. 250,000 ദിർഹമാണ് തൊഴിലാളിയ്ക്ക് കോടതി നഷ്ടപരിഹാരം വിധിച്ചത്. നന്നാക്കുകയായിരുന്ന പമ്പ് ദേഹത്ത് വീണ് തൊഴിലാളിയുടെ…
Read More » - 30 January
നിരോധിക്കരുത്, പേരിൽ മുസ്ലീം ഉണ്ടെങ്കിലും ഞങ്ങൾ ശരിക്കും ‘മതേതരർ’ : സുപ്രീംകോടതിയില്‍ ലീഗിന്റെ സത്യവാങ്മൂലം
ന്യൂഡൽഹി: പാര്‍ട്ടിയെ നിരോധിക്കണമെന്ന ഹർജി തള്ളണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ആണ് ലീഗ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജനറൽ…
Read More » - 30 January
ഭവന വായ്പാ പലിശ നിരക്കുകൾക്ക് കിഴിവുകൾ നൽകാൻ എസ്ബിഐ, ഇഎംഐ ഭാരവും കുറയാൻ സാധ്യത
എസ്ബിഐയിൽ നിന്നും ഭവന വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ‘ക്യാമ്പയിൻ നിരക്കുകൾ’ എന്ന പേരിൽ പുതിയ ഓഫറാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭവന…
Read More » - 30 January
വിശപ്പു കുറയ്ക്കാന്‍ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 30 January
ഹൗസ്ബോട്ടിന് തീപിടിച്ചു : മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി, ബോട്ട് പൂർണമായും കത്തി നശിച്ചു
കൊല്ലം: കൊല്ലത്ത് ഹൗസ്ബോട്ടിനു തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ പന്മന കന്നിട്ടക്കടവിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഹൗസ് ബോട്ട് പൂർണമായും കത്തി നശിച്ചു.…
Read More »