Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -10 February
‘വിശ്രമം വേണം’: ഇനി കുറച്ച് കാലം സിനിമയിലേക്ക് ഇല്ലെന്ന് പ്രയാഗ മാർട്ടിൻ
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ…
Read More » - 10 February
പ്രഭാസ്-കൃതി സനോൻ വിവാഹം: വാർത്ത അടിസ്ഥാന രഹിതം
ഹൈദരാബാദ്: പാൻ ഇന്ത്യൻ താരം പ്രഭാസ് – കൃതി സനോൻ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ‘പ്രചരിക്കുന്ന കഥകളിൽ ഒരു…
Read More » - 10 February
- 10 February
സംസ്ഥാനത്ത് വൈദ്യുതി ബില്ലിന്റെ പേരില്‍ തട്ടിപ്പ്
തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന പേരില്‍ ബാങ്ക് വിവരങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. Read Also: വര്‍ദ്ധിപ്പിച്ച ഇന്ധന-വൈദ്യുതി-വെള്ളക്കരം പിന്‍വലിക്കണം: പിണറായി സര്‍ക്കാരിനെതിരെ…
Read More » - 9 February
തേങ്ങാവെള്ളത്തിന്റെ ആശ്ചര്യകരമായ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം
നൂറ്റാണ്ടുകളായി തേങ്ങാവെള്ളം ഒരു ജനപ്രിയ പാനീയമാണ്, പ്രത്യേകിച്ച് അത് വ്യാപകമായി ലഭ്യമായ ഉഷ്ണമേഖലാ രാജ്യങ്ങളിൽ. ഇളം പച്ച തെങ്ങുകളുടെ മധ്യത്തിൽ നിന്ന് വരുന്ന ഈ വ്യക്തവും മധുരമുള്ളതുമായ…
Read More » - 9 February
- 9 February
‘എന്റെ ചോരയാണ്, ഒന്നരക്കോടി എന്ന് തരും’: ഭര്‍ത്താവിനോട് രാഖി
ചില ബിസിനസുകള്‍ക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോള്‍ തിരിച്ചുതരും
Read More » - 9 February
പല്ലുവേദന: വേഗത്തിൽ വേദന ഒഴിവാക്കാനുള്ള 5 വീട്ടുവൈദ്യങ്ങൾ
പല്ലുവേദന എന്നത് ഒരു സാധാരണ ദന്തപ്രശ്നമാണ്, ഇതിൽ ക്യാവിറ്റി, മോണരോഗം, പല്ല് വിണ്ടുകീറൽ,ലോസ്റ്റ് ഫില്ലിംഗ്, അല്ലെങ്കിൽ സൈനസ് അണുബാധ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാൽ ഉണ്ടാകാം. ഇത് ഒന്നോ…
Read More » - 9 February
ചെരുപ്പ് ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു: നടി റോജ വിവാദത്തില്‍
ബപട്ല സൂര്യലങ്ക ബീച്ച് സന്ദര്‍ശിച്ച താരം
Read More » - 9 February
ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് ആശുപത്രി അപ്പോയ്മെന്റെടുക്കാം, 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം നിലവില്‍ വന്നു
തിരുവനന്തപുരം: ഇനി മുതല്‍ ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് ആശുപത്രി അപ്പോയ്മെന്റെടുക്കാം, 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. Read Also: ഞങ്ങളുടെ…
Read More » - 9 February
നിങ്ങളുടെ ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ കാരണങ്ങൾ ഇവയാണ്
പിറ്റഹയ എന്നും അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട്, പോഷകങ്ങളാൽ സമ്പുഷ്ടവും ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ളതുമായ ഒരു ഉഷ്ണമേഖലാ ഫലമാണ്. ഡ്രാഗൺ ഫ്രൂട്ടിന്റെ ചില പ്രധാന ഗുണങ്ങൾ ഇതാ: 1.…
Read More » - 9 February
ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും: പ്രധാനമന്ത്രി
ഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര…
Read More » - 9 February
മൂത്രം ഒഴിക്കുമ്പോള്‍ പോലും വേദന, സര്‍ജറി ഫെയിലിയറായിരുന്നു, വേദന സഹിക്കുന്നത് ഹൊറിബിള്‍ ആണ്: ഹെയ്ദി സാദിയ
സര്‍ജറി ഫെയിലര്‍ ആയതിന്റെ ഒരു ഡിപ്രെഷന് എന്നെ വല്ലാതെ ബാധിക്കുന്നുമുണ്ട്
Read More » - 9 February
അധികാരത്തിലിരുന്ന് അഹങ്കരിക്കുകയും സുഖിക്കുകയുമാണ് മുഖ്യമന്ത്രി: ഷാഫി പറമ്പിൽ
തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കാത്തത് ഭരണകൂട നെറികേടാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്നും സഭയ്ക്ക് അകത്തും ഇതിനെതിരെ പുറത്തതും…
Read More » - 9 February
ചിന്തയ്ക്കെതിരായ കെ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യം,സംസ്കാര സമ്പന്നരായ മലയാളികള്‍ പ്രതികരിക്കണം:പി.കെ ശ്രീമതി
തിരുവനന്തപുരം: യുവജന കമ്മിഷന് അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെയുള്ള ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് പി.കെ ശ്രീമതി. സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും…
Read More » - 9 February
പയ്യന്നൂരിൽ തെയ്യം നടക്കുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ
കണ്ണൂര്‍: പയ്യന്നൂരിലെ തെയ്യം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്ക്രീമും പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് ലഭ്യമായ വിവരം.…
Read More » - 9 February
മിസോറാമിൽ 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്
മിസോറാം: മിസോറാമിൽ 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. 3.40 കോടി രൂപയുടെ ഹെറോയിൻ ആണ് പിടികൂടിയത്. സംഭവത്തില്‍ ചമ്പൈ ജില്ലയിലെ സോഖൗത്താർ സ്വദേശികളായ ലാൽനുൻസിറ…
Read More » - 9 February
ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; നാല് പേർക്ക് പരിക്ക്
ആലപ്പുഴ: ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ തെരുവ് നായ ആക്രണത്തിൽ നാല് പേർക്ക് പരിക്ക്. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ, ബൈക്ക് യാത്രക്കാരൻ, രണ്ട് സ്ത്രീകൾ…
Read More » - 9 February
ചാരിറ്റി സംഘടനയിൽ നിന്ന് ധനസഹായം വാഗ്ദാനം നൽകി തട്ടിപ്പ്; പട്ടാപ്പകൽ അറുപതുകാരിയുടെ സ്വർണം അപഹരിച്ചു
ആലപ്പുഴ: ചാരിറ്റി സംഘടനയിൽ നിന്ന് ധനസഹായം വാഗ്ദാനം നൽകി അറുപതുകാരിയുടെ സ്വർണം അപഹരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് ആപ്പൂർ വെളിയിൽ ഷെരീഫയുടെ സ്വര്‍ണ്ണമാണ് കവർന്നത്. തിങ്കളാഴ്ച…
Read More » - 9 February
റേറ്റിംഗ് എല്ലാം ഫേക്ക് ആണ്; വിജയ് ബാബു
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് തുറന്നടിച്ചു നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് ബാബു. പ്രമോഷന് എന്ന…
Read More » - 9 February
കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യ
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. തൻ്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും…
Read More » - 9 February
ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം: ഭൂലോക അസംബന്ധം, താനല്ല ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില് ഇടിഞ്ഞപ്പോഴാണ്…
Read More » - 9 February
വാട്സ്ആപ്പ് സ്റ്റാറ്റസ് പ്രേമിയാണോ? കിടിലൻ ഫീച്ചർ എത്തി
സ്റ്റാറ്റസ് പ്രേമികൾക്ക് കിടിലൻ കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വോയിസ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിംഗ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ നൽകുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ്…
Read More » - 9 February
നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ്…
Read More » - 9 February
വര്‍ദ്ധിപ്പിച്ച ഇന്ധന-വൈദ്യുതി-വെള്ളക്കരം പിന്‍വലിക്കണം: പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ പ്രതിഷേധം
കൊച്ചി: സാധാരണക്കാരന്റെ നടുവൊടിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ 2രൂപയുടെ അധിക സെസ്, വര്‍ധിപ്പിച്ച വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായവില, ഭൂനികുതി തുടങ്ങിയവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി…
Read More »