Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -18 January
സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന. കഴിഞ്ഞ വർഷം 4215 കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലും…
Read More » - 18 January
ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ്
കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മർദ്ദനം. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകന് മര്‍ദ്ദിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ്…
Read More » - 18 January
മുംബൈ വിമാനത്താവളത്തിൽ 8 കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്ത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 8 കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ. അടിവസ്ത്രത്തിനുള്ളിൽ കുഴമ്പ് രൂപത്തിൽ ഒട്ടിച്ച നിലയിലാണ് സ്വർണ്ണം പിടികൂടിയത്. മുംബൈയിൽ…
Read More » - 18 January
ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ചു: യുവതി പോലീസ് പിടിയിൽ
ലൂയിസിയാന: ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി പോലീസ് പിടിയിൽ. അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന സംഭവത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ ബ്രയാന ലകോസ്റ്റ എന്ന…
Read More » - 18 January
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നു: വി. മുരളീധരൻ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും…
Read More » - 18 January
ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു, മുഹമ്മദ് സാദിഖ് പിഎഫ്ഐ ‘റിപ്പോര്‍ട്ടറെ’ന്ന് എന്‍ഐഎ
കൊല്ലം: സംസ്ഥാനത്ത് എന്‍ഐഎ നടത്തിയ റെയ്ഡില്‍ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. എന്‍ഐഎയുടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് സാദിഖിന്റെ…
Read More » - 18 January
ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം: കാണിക്ക എണ്ണലിൽ ഇടപെട്ട് ഹൈക്കോടതി
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. കഴിഞ്ഞ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വില്പനയിലൂടെ…
Read More » - 18 January
ഫാന്റം എക്സ്2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി ഇന്ത്യൻ വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ ടെക്നോ മൊബൈലിന്റെ ഫാന്റം എക്സ്2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി എത്തി. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടെക്നോ ഫാന്റം എക്സ്2…
Read More » - 18 January
സെക്രട്ടറിയേറ്റ് ജീവനക്കാരന് കാറില്‍ തീക്കൊളുത്തി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്:സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം
ഹൈദരാബാദ്: തെലങ്കാനയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് കാറില്‍ തീക്കൊളുത്തി മരിച്ചുവെന്ന് കരുതിയിരുന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇന്‍ഷുറന്‍സ് തുകയായ ആറ് കോടി രൂപ തട്ടിയെടുക്കാന്‍ സ്വയം മരിച്ചതായി വ്യാജവാര്‍ത്ത…
Read More » - 18 January
മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും
മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്
Read More » - 18 January
അറ്റാദായത്തിൽ വർദ്ധനവ്, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഐസിഐസിഐ ലൊംബാർഡ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്. കണക്കുകൾ പ്രകാരം, ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 11 ശതമാനമാണ്…
Read More » - 18 January
ഭക്ഷ്യവിഷബാധ കേസുകളില്‍ കുറ്റക്കാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ വീണ്ടും ഇടപ്പെട്ട് ഹൈക്കോടതി . ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും…
Read More » - 18 January
എന്റെ മകളുടെയും ഭാര്യയുടെയും മൃതദേഹത്തിനും സാധനങ്ങള്‍ക്കും വേണ്ടി ഞാന്‍ ഒരുപാട് അലഞ്ഞു: വേദന പങ്കുവച്ച് ഹരീഷ്
ഭാര്യയും മകളും ദര്‍ശനത്തിനായി നേപ്പാളിലേക്ക് പോയിരുന്നു.
Read More » - 18 January
സർക്കാർ വാഹനങ്ങളെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ഏകീകൃത നമ്പർ സിസ്റ്റം ഉടൻ
സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് ഉടൻ ഏകീകൃത നമ്പർ സിസ്റ്റം നടപ്പാക്കും. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഏകീകൃത നമ്പർ സിസ്റ്റം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ…
Read More » - 18 January
കുടുംബശ്രീ പ്രവർത്തകർക്കായി ഊർജ് കിരൺ ബോധവൽക്കരണ ക്ലാസ് നടത്തി
തിരുവനന്തപുരം : ഡോക്ടർ പൽപ്പു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ്ജ…
Read More » - 18 January
മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്
തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏര്‍പ്പെടുത്തിയ മികച്ച മന്ത്രിക്കുള്ള പുരസ്കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ്…
Read More » - 18 January
കൂട്ടപിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്, 5 ശതമാനം ജീവനക്കാർ പുറത്തേക്ക്
സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ കൂട്ടപ്പിരിച്ചുവിടൽ നടത്താനൊരുങ്ങി പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ കമ്പനിയിലെ 5 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. പുതിയ…
Read More » - 18 January
ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രസർക്കാർ പണം നൽകുന്നത്: വിമർശനവുമായി മമത
ഷില്ലോങ്: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇരട്ട മുഖമുള്ള പാർട്ടിയാണു ബിജെപിയെന്നും തിരഞ്ഞെടുപ്പ് സമയത്തു പറയുന്നതും അതിനുശേഷം ചെയ്യുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും മമത പറഞ്ഞു.…
Read More » - 18 January
അനിഷ്ടം വ്യക്തമാക്കിയിട്ടും അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി, പൊതുവേദിയിൽ മാപ്പ് പറച്ചിൽ
വിദ്യാര്‍ഥികളിലൊരാള്‍ വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു.
Read More » - 18 January
പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്
കാബൂള്‍: കഴിഞ്ഞ ദിവസം പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നതിന് പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് നാല് പേരുടെ കൈ വെട്ടിമാറ്റി താലിബാന് ഭരണകൂടം. സുപ്രീം കോടതിയുടെ ഉത്തരവ്…
Read More » - 18 January
കാത്തിരിപ്പിന് വിട! സാംസംഗ് ഗാലക്സി എ14 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ്. 2023 ജനുവരി ആദ്യ വാരത്തിൽ യുഎസ് വിപണിയിൽ പുറത്തിറക്കിയ സാംസംഗ്…
Read More » - 18 January
ശരിയത്ത് നിയമത്തിന്റെ ലംഘനം: അഫ്ഗാനിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ മുഖം മറച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ തലയും മുഖവും മറച്ചു. വിഗ്രഹാരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തുണികള്‍, ചാക്കുകള്‍, അലൂമിനിയം ഫോയില്‍…
Read More » - 18 January
മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സംഭവം: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എംപിയെ ആയോഗ്യനാക്കിയ സാഹചര്യത്തിലാണ്…
Read More » - 18 January
കേരളത്തിൽ അഞ്ച് നഗരങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ച് റിലയൻസ് ജിയോ
കേരളത്തിൽ ട്രൂ 5ജി സേവനങ്ങൾ കൂടുതൽ വ്യാപിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിങ്ങനെ 5…
Read More » - 18 January
പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. Read Also: തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം…
Read More »