Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -2 February
ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്: യുപിയിൽ ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെ ആണ് സംഭവം. കൃഷ്ണ കുമാർ യാദവ് എന്ന 32കാരനെയാണ് രണ്ട് പേർ…
Read More » - 2 February
സംസ്ഥാന ബജറ്റ് : നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. സാമ്പത്തിക പ്രതിസന്ധി…
Read More » - 2 February
കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് പൂർണ ഗർഭിണിയും ഭർത്താവും മരിച്ചു: നാലു പേരെ രക്ഷപ്പെടുത്തി
കണ്ണൂരില്‍ ഓടികൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയടക്കം രണ്ടു പേര് വെന്ത് മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. വീട്ടില്‍…
Read More » - 2 February
Kerala budget 2023: ജെൻഡർ തുല്യതയ്ക്കായി നവോത്ഥാന പദ്ധതികൾ – പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ എന്തൊക്കെ?
തിരുവന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നാളെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ധനപ്രതിസന്ധിയിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റിൽ പ്രതീക്ഷയോടെ ജനം. സംസ്ഥാനം…
Read More » - 2 February
എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ
മണിമല: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ…
Read More » - 2 February
ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കും, സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിൽ മുൻതൂക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകുമെന്ന് സൂചന. സർക്കാർ…
Read More » - 2 February
സംസ്ഥാന ബജറ്റ്; മദ്യവില, ക്ഷേമ പെൻഷൻ എന്നിവ വർധിപ്പിക്കില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് നാളെ. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. മദ്യവില,…
Read More » - 2 February
സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡിലെത്തി.ഇന്ന് പവന് 480രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5360 രൂപയിലുമെത്തി. യുഎസ് ഫെഡറൽ റിസർവ്…
Read More » - 2 February
കണ്ണിന് ഓപ്പറേഷന് കഴിഞ്ഞിരിക്കുന്ന തന്നെ കാണാനാണ് സീക്രട്ട് ഏജന്റ് എത്തിയത്, ആറാട്ടണ്ണനും അപ്പോഴെത്തി: ബാല
നടന് ബാലയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോയെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത്. മോഹന്‍ലാലിന്റെ ‘ആറാട്ട്’ സിനിമ മുതല്‍ തിയേറ്ററിനു പുറത്തുനിന്നും സിനിമാ…
Read More » - 2 February
‘ഒരു വിദ്യാർത്ഥിക്ക് തെറ്റാം, പക്ഷേ ഗൈഡിന് പറ്റിക്കൂടാ’: ചിന്തയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചങ്ങമ്പുഴയുടെ മകൾ
കൊച്ചി: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ പുതിയ പ്രതികരണവുമായി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴ. വിദ്യാർത്ഥിക്ക് തെറ്റ് പറ്റാമെന്നും, എന്നാൽ ഒരു ഗൈഡിന് തെറ്റാൻ പാടില്ലെന്നും…
Read More » - 2 February
തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു, പോത്തൻകോട് 18 പേർക്ക് രോഗം
തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ…
Read More » - 2 February
സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നാളെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ധനപ്രതിസന്ധിയിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റിൽ എന്തിനൊക്കെ വില കൂടും,…
Read More » - 2 February
കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍: ഫെബ്രുവരി 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.…
Read More » - 2 February
ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണം: കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി…
Read More » - 2 February
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി: നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് കാപ്പൻ
ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍മോചിതനായി. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. തന്റെ കൂടെയുള്ള പലരും…
Read More » - 2 February
80 കോടി ചിലവിൽ കരുണാനിധിയുടെ പേനയുടെ സ്മാരകം: എതിർപ്പുമായി മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെ നിരവധിപ്പേർ
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മ്മക്കായി 80 കോടി ചെലവില്‍ ചെന്നൈ മറീനാ ബീച്ചില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനെതിരെ കനത്ത പ്രതിഷേധം. പദ്ധതിയെ എതിർക്കുന്ന രാഷ്ട്രീയ…
Read More » - 2 February
ടെക്നോ പോപ് 6 പ്രോ: ബഡ്ജറ്റ് റേഞ്ചിലെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയൂ
വളരെ വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ടെക്നോ. ബഡ്ജറ്റ് സ്വന്തമാക്കാൻ കഴിയുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ ടെക്നോ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെ ടെക്നോ പുറത്തിറക്കിയ ഏറ്റവും…
Read More » - 2 February
ജിയോ എയർ ഫൈബർ: ഉടൻ വിപണിയിലേക്ക്, കിടിലൻ ഫീച്ചറുകൾ ഇവയാണ്
ഉപഭോക്താക്കൾ കാത്തിരുന്ന ജിയോ എയർ ഫൈബർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വയറുകൾ ഇല്ലാതെ വായുവിലൂടെ 5ജി കണക്ടിവിറ്റി നൽകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ജിയോ…
Read More » - 2 February
കൊല്ലം സ്വദേശിനി ബദിയടുക്കയില്‍ കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാള്‍ മുങ്ങി
കാസര്‍ഗോഡ് : കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണനെ (32) ബദിയടുക്കയിലെ റബ്ബര്‍ എസ്റ്റേറ്റ് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ…
Read More » - 2 February
അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പൊലീസ് പിടിയിൽ. പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്ത്(40) ആണ്…
Read More » - 2 February
ജനുവരിയിൽ നടന്നത് റെക്കോർഡ് വിൽപ്പന, വമ്പൻ നേട്ടവുമായി മാരുതി സുസുക്കി
പുതുവർഷത്തിൽ വൻ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നിട്ടുള്ളത്. പ്രമുഖ ഇന്തോ- ജപ്പാനീസ് വാഹന നിർമ്മാതാക്കളായ മാരുതി…
Read More » - 2 February
വയോധികൻ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അഞ്ചല്‍: ഏരൂരില്‍ വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ ജനാര്ദ്ദനന് പിള്ളയെ (80) ആണ് വീട്ടിലെ…
Read More » - 2 February
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്…
Read More » - 2 February
പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്; കേസിൽ 24 പ്രതികൾ
എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ,…
Read More » - 2 February
നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട-തിരുവനന്തപുരം റൂട്ടിൽ കിള്ളി കോട്ടപ്പുറത്തുണ്ടായ അപകടത്തിൽ മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. Read…
Read More »