Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -14 February
ഇന്ത്യന്‍ വ്യോമസേനയുടെ തേജസിനായി താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍…
Read More » - 14 February
ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്: 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും
ദുബായ്: ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നാണ്…
Read More » - 14 February
പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് 16 വർഷം കഠിന തടവ്
തൃശ്ശൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം സ്വദേശി ഫലാൽ മോനെയാണ്…
Read More » - 14 February
തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറാം: വ്യവസ്ഥകൾ ഇങ്ങനെ
റിയാദ്: തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറാമെന്ന് സൗദി അറേബ്യ. ശമ്പളം നൽകുന്നതിൽ കാലതാമസമോ മറ്റു പല കാരണങ്ങളോ ഉണ്ടായാൽ, നിലവിലെ തൊഴിലുടമകളുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് അവരുടെ…
Read More » - 14 February
സ്കൂള്‍ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു: ക്രൂരമായ കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍
ബെംഗളൂരു: ബെംഗളൂരു ശാന്തിനഗറില്‍ സ്കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. 34കാരിയായ കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം…
Read More » - 14 February
ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍…
Read More » - 14 February
പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന്, പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. തൃക്കടവൂർ കുരീപ്പുഴ ചിറക്കരോട്ട് പുത്തൻവീട്ടിൽ സജീവാണ് (42) അറസ്റ്റിലായത്. കൊല്ലം വെസ്റ്റ്…
Read More » - 14 February
വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു
മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു. 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങളാണ് മതിയായ സ്ഥലസൗകര്യം ഇല്ലെന്ന…
Read More » - 14 February
മുരിങ്ങയുടെ ഈ കഴിവുകൾ അറിയാമോ?
വീട്ടു വളപ്പിലൊരു മുരിങ്ങയുണ്ടെങ്കില്‍ ചെറുതല്ല നിങ്ങള്‍ക്കു ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍. ഇല, കുരു, കായ, തൊലി, വേര് തുടങ്ങി മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും പോഷകഗുണമുളളവയാണ്. സന്ധിവാതം, ആസ്മ,…
Read More » - 14 February
അമിത വണ്ണം കുറയ്ക്കാൻ ബേബി ഓയിലും കര്‍പ്പൂരവും
സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ്…
Read More » - 14 February
ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന: ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബിബിസിയുടെ ന്യൂഡല്‍ഹി ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച് ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. Read Also: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത്…
Read More » - 14 February
നാടോടികളുടെ കൂരയിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവിനെതിരെ കേസ്
കണ്ണൂർ: പ്രതിമകൾ വിൽക്കുന്ന നാടോടികൾ താമസിക്കുന്ന കൂരയിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. ചെറുപുഴ സ്വദേശി ഷൈബിൻ ജോസഫിനെതിരെയാണ് കേസെടുത്തത്. കണ്ണൂർ സിറ്റി…
Read More » - 14 February
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ…
Read More » - 14 February
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ് : യുവാവ് അറസ്റ്റിൽ
തലശ്ശേരി: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി ദാനു ലൈനിൽ ബിപുൽ ഇക്കയെ (28) റെയിൽവേ പൊലീസ് ആണ്…
Read More » - 14 February
പൂജയുടെ പേരില്‍ സ്ത്രീകളെ കൊന്ന് കവര്‍ച്ച നടത്തിയത് സീരിയല്‍ കില്ലറായ സ്ത്രീ
ബംഗളൂരു: ക്ഷേത്രങ്ങളിലെ പൂജകളുടെ പേരില്‍ സ്ത്രീകളെ കൊന്ന് കവര്‍ച്ച നടത്തിയത് സീരിയല്‍ കില്ലറായ സ്ത്രീ. ഇന്ത്യയിലെ തന്നെ ആദ്യ വനിതാ സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ കുപ്രസിദ്ധി…
Read More » - 14 February
നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതിൽ കേരള സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ…
Read More » - 14 February
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു : യുവാവിന് 13 വർഷം കഠിന തടവ്
എരുമപ്പെട്ടി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിപറമ്പിൽ വീട്ടിൽ…
Read More » - 14 February
കുടുംബപ്പേര്ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തന്നെ അപമാനിച്ചു, ഗാന്ധി എന്നത് അച്ഛന്റെ കുടുംബപ്പേര് : രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: കുടുംബ പേര് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ കുടുംബത്തെ അപമാനിച്ചുവെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഗാന്ധിയെന്ന് പേരിട്ടതെന്നും നെഹ്റു എന്ന് ഇടാത്തതെന്നും…
Read More » - 14 February
പോക്സോക്കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ഗുലാം റഹ്മാൻ (35) ആണ് അറസ്റ്റിലായത്. Read Also : മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 14 February
‘ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്’, വിട്ടിട്ടു പോകാൻ എനിക്കാവില്ല; ശരീരം തളർന്നിട്ടും തളരാത്ത പ്രണയവുമായി ഇവർ
പറവൂർ: താലി കെട്ടാനിരുന്ന പെൺകുട്ടി അപകടത്തിൽ പരുക്കേറ്റു തളർന്നുപോയിട്ടും 7 വർഷമായി അവളെ പൊന്നുപോലെ നോക്കുകയാണു വിനു എന്ന യുവാവ്. മറ്റൊരു വിവാഹത്തിനു സ്വന്തം വീട്ടുകാരും നാട്ടുകാരും…
Read More » - 14 February
എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ
പുനലൂർ: 230 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ തവളന്റയ്യത്ത് വീട്ടിൽ അഷ്കറാണ് (23) പിടിയിലായത്. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് അധികൃതർ ആണ്…
Read More » - 14 February
മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷാവലയത്തില്‍, ഇന്നും ജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിട്ട് സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. സുരക്ഷയുടെ പേരില്‍ ക്ലിഫ് ഹൗസില്‍ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയില്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞു. സെക്രട്ടറിമാരുടെ…
Read More » - 14 February
കഞ്ചാവും ആയുധവുമായി കാറിൽ കറക്കം : യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: കഞ്ചാവും ആയുധവുമായി കാറിൽ കറങ്ങി നടന്ന നിരവധി കേസിലെ പ്രതി പൊലീസ് പിടിയിൽ. പുതിയതുറ ചെക്കിട്ട വിളാകം പുരയിടത്തിൽ ഷണ്ണർ എന്ന ഷാജനെയാണ് (32) പൊലീസ്…
Read More » - 14 February
മധ്യവയസ്കനെ വാഴത്തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: പയ്യമ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ ആദിവാസി കോളനിയിലെ ഉളിയൻ ആണ് മരിച്ചത്. Read Also : ആള്‍ക്കൂട്ട വിവാചരണയെ തുടര്‍ന്ന് ആദിവാസി യുവാവ്…
Read More » - 14 February
തൃശൂരിൽ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ
തൃശൂർ: കൊടുങ്ങലൂരിൽ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ. കൊടുങ്ങല്ലൂർ സ്വദേശിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണം കഴിച്ച് അഴീക്കോട്ടെത്തിയതോടെ കുടുംബാംഗങ്ങൾക്ക് അസ്വസ്ഥ അനുഭവപ്പെടുകയായിരുന്നു.…
Read More »