Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -4 February
വനിതാ നേതാവിനയച്ച അശ്ളീല മെസേജ് പോയത് പാർട്ടി ഗ്രൂപ്പിൽ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ നേതാവ് വിവാദത്തിൽ
കാസർഗോഡ് : വനിതാ നേതാവിന് അയച്ച സന്ദേശം അബദ്ധത്തിൽ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറി വിവാദത്തിൽ. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ…
Read More » - 4 February
നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്ക വേണ്ട: ഉറപ്പു നല്കി കേന്ദ്രം
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി…
Read More » - 4 February
മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷം: 50 കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും.
കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.…
Read More » - 4 February
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങള്‍ ഉണ്ട്, കേരളത്തിന് തിരിച്ചടിയാകും: ഇ.പി.ജയരാജന്
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. ‘കര്‍ണാടക, പുതുച്ചേരി,…
Read More » - 4 February
കളമശേരി മെഡിക്കൽകോളജിൽ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ കേസ്
കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജീവനക്കാരി രഹ്ന നൽകിയ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് അനിൽകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.…
Read More » - 4 February
‘ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്രം’: കേരളം കൂട്ടിയതിന് കേന്ദ്രത്തെയും മാധ്യമങ്ങളെയും പഴിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലേതു നിര്‍ദേശങ്ങളാണ്,…
Read More » - 4 February
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടന് ഇന്റിമേറ്റ് സീന്‍ ചെയ്യില്ല, ചേട്ടന് ഇഷ്ടമല്ല: റോബിനെ കുറിച്ച് ആരതി പൊടി
കൊച്ചി: മലയാളം ബിഗ് ബോസിൽ ഇങ്ങനെ ഉയർന്ന് വന്ന താരമാണ് റോബിൻ രാധാകൃഷ്ണൻ. ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്.…
Read More » - 4 February
ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിലുണ്ടായിട്ടില്ല, നികുതികൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്: എംഎം ഹസ്സന്
തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും നികുതി കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും…
Read More » - 4 February
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല: വിചാരണ കോടതി തടവിന് ശിക്ഷിച്ച യുവാവിനെ സുപ്രീം കോടതി വെറുതെവിട്ടു
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി. കാമുകൻ തന്നെ വിവാഹ വാഗ്ദാനം നൽകി ചതിച്ചെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് സുപ്രധാന വിധി.…
Read More » - 4 February
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; പൊലീസ് കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45ന് കനക നഗറിലാണ് സംഭവം. തിരുവനന്തപുരത്ത് നടക്കുന്ന സാഹിത്യ ഫെസ്റ്റിന് കഴിഞ്ഞ് താമസസ്ഥലത്തേക്ക്…
Read More » - 4 February
റീച്ച് കൂട്ടാന്‍ ഫെയ്സ്ബുക്കില്‍ യുവതിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി: ഉനൈസ് പിടിയിലായത് യുവതിയുടെ പരാതിയിൽ
കൊട്ടാരക്കര: റീച്ച് കൂട്ടാന്‍ ഫെയ്സ് ബുക്കില്‍ യുവതിയുടെ ഫോട്ടോ ഡിസ്പ്ലേ ചിത്രമാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഉനൈസ് (24) ആണ് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം…
Read More » - 4 February
കർണാടകയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു
ബംഗ്ലൂരു: കർണാടകയിലെ രാമനഗരയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് സംഭവം. 31-കാരനായ…
Read More » - 4 February
കഞ്ചാവും മാരകായുധങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. സിപിഎം പ്രവർത്തകനായ കാരിക്കോട് ഉള്ളാടംപറമ്പിൽ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പിൽ അൻസൽ അഷ്റഫ്…
Read More » - 4 February
സ്ത്രീകളുടെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍
സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോമങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം. നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച…
Read More » - 4 February
‘കുപ്പിയിലുണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം,തീ പടർന്നത് സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന്’- ഫോറൻസിക് റിപ്പോർട്ട്
കണ്ണൂർ: ഓടുന്ന കാർ കത്തിയതിനെ തുടർന്ന് പൂർണഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ…
Read More » - 4 February
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവം : എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്ഷന്
കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ്…
Read More » - 4 February
മൈക്രോസോഫ്റ്റ് ‘ടീംസിൽ’ തരംഗം സൃഷ്ടിക്കാൻ ചാറ്റ്ജിപിടി എത്തുന്നു
മൈക്രോസോഫ്റ്റ് ‘ടീംസിൽ’ കിടിലൻ സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ചാറ്റ്ജിപിടി. വീഡിയോ കോളിംഗ്, ഇ-മെയിൽ, ചാറ്റിംഗ്, ഫയൽ ഷെയറിംഗ് തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോസോഫ്റ്റ് ആപ്ലിക്കേഷൻ ആണ് ടീംസ്. ചാറ്റ്ജിപിടിയുടെ…
Read More » - 4 February
സ്ഥിരമായി ഇയര്‍ ഫോൺ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ, എല്ലാവരുടെ കയ്യിലും എപ്പോഴും…
Read More » - 4 February
ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് വിയറ്റ്നാം വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് വിയറ്റ്നാം വിപണിയിൽ പുറത്തിറക്കി. ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓപ്പോ റെനോ 8ടി 5ജി ഹാൻഡ്സെറ്റാണ് വിയറ്റ്നാമിൽ…
Read More » - 4 February
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : നാലംഗ സംഘം അറസ്റ്റിൽ
പേരൂർക്കട: വിദേശരാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം സിറ്റി സൈബർ ടീമിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി…
Read More » - 4 February
കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു
കാസർഗോഡ്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്…
Read More » - 4 February
വിദേശ വനിതയ്ക്കു നേരെ നടന്ന പീഡനശ്രമം : യുവാവ് പൊലീസ് പിടിയിൽ
വിഴിഞ്ഞം: വിദേശ വനിതയ്ക്കു നേരെ നടന്ന പീഡനശ്രമത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അടിമലത്തുറ സ്വദേശി സിൽവ(35)നെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 4 February
രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന നികുതിദായകർ ആരെന്ന് അറിയാം, വിശദാംശങ്ങൾ ഇങ്ങനെ
രാജ്യത്ത് നിശ്ചിത വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടത് അനിവാര്യമാണ്. പുതിയ ആദായനികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായും…
Read More » - 4 February
ന്യൂമോണിയ മാറാൻ മന്ത്രവാദം; 51 തവണ പഴുപ്പിച്ച ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി, മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ ന്യൂമോണിയ മാറാൻ മന്ത്രവാദം ചെയ്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അസുഖം മാറാൻ മന്ത്രവാദത്തിന്റെ പേരില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 51 തവണ…
Read More » - 4 February
കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍ എത്തും, ശബരി പാതയ്ക്കായി 100 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…
Read More »