Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -16 February
തലമുടിയിൽ പതിവായി എണ്ണ തേക്കാറുണ്ടോ? അറിയാം ഗുണങ്ങൾ
തലയില്‍ എണ്ണ തേക്കുന്നത് ദീര്‍ഘകാലയളവില്‍ ഏറെ ഗുണം ചെയ്യുന്നതാണെന്ന് പലര്‍ക്കും അറിയില്ല. തല നരയ്ക്കുന്നത് തുടങ്ങി താരനും ഫംഗസും അകറ്റുന്നതിന് വരെ എണ്ണ തേക്കുന്നത് സഹായകരമാകും. അത്തരം…
Read More » - 16 February
കുട്ടികള്‍ക്ക് ഓട്സ് നല്‍കാമോ?
കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്ന് ചിലയാളുകള്‍ക്ക് ധാരണയുണ്ട്. എന്നാല്‍, മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സ് കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 16 February
വേനല്‍ക്കാലം വരവായി; ഡയറ്റില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍…
മാര്‍ച്ച് അടുക്കുന്നതോടെ വേനല്‍ക്കാലം എത്തുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതാണ് ഉചിതം. ചൂട് കൂടുമ്പോള്‍…
Read More » - 16 February
സ്ത്രീകളുടെ ശബരിമലയായ മണ്ടക്കാട്ട് ക്ഷേത്രത്തില്‍ ഹിന്ദു സമ്മേളനത്തിന് വിലക്ക്: സര്‍ക്കാര്‍ നടപടിക്ക് എതിരെ വന്‍ ജനരോഷം
നാഗര്‍കോവില്‍ : കന്യാകുമാരി ജില്ലയിലെ പ്രസിദ്ധിയാര്‍ജിച്ച മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് കന്യാകുമാരി ദേവസ്വം വിലക്ക് ഏര്‍പ്പെടുത്തി. ദേവസ്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. Read Also: കേന്ദ്ര…
Read More » - 16 February
ദീപാവലി അവധിക്ക് വിരുന്നിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: തമിഴ്നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്തി(19)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ…
Read More » - 16 February
കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം
ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ മോദി സര്‍ക്കാര്‍ പുതിയ നീക്കം ആരംഭിച്ചു. ഇതിനായി, എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര…
Read More » - 16 February
വസ്ത്രങ്ങളിലെ കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍
വസ്ത്രങ്ങള്‍ നന്നായി ഉണക്കാന്‍ കഴിയാതെ വരുമ്പോൾ കരിമ്പന്‍ വരാറുണ്ട്. ഈ കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തെന്ന് നോക്കാം. ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍…
Read More » - 16 February
കാണാതായ യുവതി സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടിക്കിയ നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍…
Read More » - 16 February
കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും നല്‍കാം ഈ ഭക്ഷണങ്ങള്‍…
ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കും. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം അവഗണിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍…
Read More » - 16 February
ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികളെ കെട്ടിയിട്ട് ബലാത്സംഗവും ക്രൂരമര്‍ദ്ദനവും: നാലുപേർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളുടെ ദുരിതകഥ പുറത്ത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കൊടും ക്രൂരതകളാണ് ഇവിടുത്തെ അന്തേവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നതെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 100ലധികം…
Read More » - 16 February
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു
അരുവിക്കര: അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി സ്റ്റീഫൻ എംഎൽഎയും ജില്ലാ കളക്ടർ ജെറോമിക് ജോർജും കഴിഞ്ഞ ദിവസം പദ്ധതി…
Read More » - 16 February
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് പരിക്ക്
ഷൊർണൂർ: പശുക്കളെ മേച്ചു നിൽക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്. Read Also : ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ…
Read More » - 16 February
ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് ശഠിക്കാനാവില്ല: ഹൈക്കോടതി
തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട ബഹുവർണ്ണ അലങ്കാരം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രങ്ങളിലെ നിത്യപൂജയും ചടങ്ങുകളും ഉത്സവങ്ങളും നടത്തുന്നതിൽ രാഷ്ട്രീയത്തിന് പങ്കില്ലെന്ന് ഹൈക്കോടതി…
Read More » - 16 February
അലര്‍ജിയെ പ്രതിരോധിക്കാൻ മഞ്ഞൾ
അലര്‍ജിയ്ക്കുള്ള ചുരുക്കം ചില സ്വാഭാവിക പ്രതിരോധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്സ് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി…
Read More » - 16 February
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമണം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ…
Read More » - 16 February
തിരുവനന്തപുരം പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി
തിരുവനന്തപുരം: വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും…
Read More » - 16 February
ആർക്കും വായിക്കാനാവാത്ത മരുന്നിന്റെ കുറിപ്പടി; ഞെട്ടി മെഡിക്കൽ സ്റ്റോറുകാർ, പരാതിയുമായി രോഗി
പോത്തൻകോട്: മംഗലപുരം കുടുംബാര്യോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കൽ സ്റ്റോർ ജീവനക്കാരും രോഗിയും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നൽകിയ മരുന്നിന്റെ…
Read More » - 16 February
‘പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ, സംസ്ഥാനങ്ങൾ സമ്മതിക്കണം ‘- ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡൽഹി: ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന് അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും…
Read More » - 16 February
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി ചെരണി സ്വദേശി പിലാത്തോടൻ വീട്ടിൽ ഷെഫീഖ് (37), മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി…
Read More » - 16 February
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മഷ്റൂം; അറിയാം മറ്റ് ഗുണങ്ങള്‍…
മഷ്റൂം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍, അവയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിക്കുമെന്ന് ഉറപ്പാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ‘കൂൺ’ അഥവാ മഷ്റൂം. പ്രോട്ടീന്‍,…
Read More » - 16 February
ട്രെയിന്‍ മാർഗം കഞ്ചാവ് കടത്തൽ : ബംഗാൾ സ്വദേശി അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 February
കൊല്ലാന്‍ തോന്നിയാല്‍ കൊല്ലണം, ഉമ്മ വെക്കാന്‍ പറ്റുമോ? – ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി
കണ്ണൂര്‍: സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ജിജോ…
Read More » - 16 February
തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു
മഹാരാഷ്ട്ര: തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിൽ ആണ് സംഭവം. ആക്രമണത്തിൽ ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതി കിഷോർ ഷെൻഡെയെ(41) രാംനഗർ പൊലീസ്…
Read More » - 16 February
ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തുനിന്ന ഭാര്യയെ തേടിഎത്തിയത് വിമാനത്തിനുള്ളിലെ ഭർത്താവിന്റെ മരണവാർത്ത
കൊച്ചി: ലണ്ടനിലേക്ക് യാത്രതിരിച്ച മലയാളി എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ്…
Read More » - 16 February
സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 41,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40…
Read More »