Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -17 February
ആകാശ് തില്ലങ്കേരിക്ക് ജാമ്യം, കോടതിയിൽ കീഴടങ്ങി
കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്ക് ജാമ്യം. ആകാശ് ഉൾപ്പെടെ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ആകാശ് തില്ലങ്കേരി കൂട്ടാളികളായ ജിജോ തില്ലങ്കേരി,…
Read More » - 17 February
എത്ര ചോദിച്ചിട്ടും സ്വർണമില്ലെന്ന് മറുപടി, ഒടുവിൽ എക്സറെ പരിശോധനയിൽ മലാശയത്തിൽ നാലു ക്യാപ്സൂൾ സ്വർണം – വില 62 ലക്ഷം!
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫ് (21) ആണ്…
Read More » - 17 February
തൊഴിലാളികളുടെ അവകാശങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നൽകും: പുതിയ സംവിധാനങ്ങളുമായി അബുദാബി
അബുദാബി: തൊഴിലാളികളുടെ അവകാശങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നൽകാൻ പുതിയ സംവിധാനങ്ങളുമായി അബുദാബി ലേബർ കോടതി. അബുദാബി കോടതി എല്ലാ ജുഡീഷ്യൽ നടപടികളിലും സുസ്ഥിര വികസന സമീപനമാണ് സ്വീകരിക്കുന്നതെന്ന്…
Read More » - 17 February
ടോറന്റ് പവർ: മൂന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ടോറന്റ് പവർ ലിമിറ്റഡ്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ അറ്റാദായം 88 ശതമാനമാണ്…
Read More » - 17 February
സ്വർണം കടത്താൻ പറ്റിയ സ്ഥലം കേരളം, സ്വകാര്യ ഭാഗങ്ങൾ സുരക്ഷിത സ്ഥാനം – സംസ്ഥാനത്ത് പിടികൂടിയത് ഒരു ടണ്‍ സ്വര്‍ണം!
കൊച്ചി: സംസ്ഥാനത്തു വിമാനത്താവളങ്ങളിലൂടെ കസ്റ്റംസ് തീരുവ ഇല്ലാതെയുള്ള സ്വര്‍ണക്കടത്ത് കൂടുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍ ഒരു ടണിലധികം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. 2021 മാര്‍ച്ച്…
Read More » - 17 February
ഇന്ത്യയിലെ മൂന്ന് ഓഫീസുകളും അടച്ചുപൂട്ടാനൊരുങ്ങി ട്വിറ്റർ, കാരണം ഇതാണ്
ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകൾക്ക് പൂട്ടിടാനൊരുങ്ങി ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടിയതായി ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ഓഫീസ് അടച്ചതിനാൽ, ജീവനക്കാരോട്…
Read More » - 17 February
കേരളത്തിൽ ജാതിപരമായ പ്രശ്നങ്ങൾ കുറവാണ്, നോര്‍ത്തിലൊക്കെ സ്ഥിതിഗതികള്‍ ഭീകരമാണ്: രജിഷ വിജയൻ
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രജിഷ വിജയൻ. ‘ലവ് ഫുള്ളി യുവർ വേദ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്…
Read More » - 17 February
പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കൽ: പുതിയ നടപടികളുമായി കുവൈത്ത്
കുവൈത്ത്: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ട് പുതിയ നടപടികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി ‘വിസ കുവൈത്ത്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കി. കുവൈത്ത് ആഭ്യന്തര…
Read More » - 17 February
പ്രണവ് യാത്രയായത് അവന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കി
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും സോഷ്യൽ മീഡിയയും. വരുന്ന മാർച്ച് 4 ന് മൂന്നാം വിവാഹ വാർഷികം…
Read More » - 17 February
ദുൽഖറിനും പൃഥ്വിരാജിനും മാത്രമേ മര്യാദയുള്ളൂ, അവർ ആർട്ടിസ്റ്റിന്റെ മക്കളാണ്: പൊന്നമ്മ ബാബു
കൊച്ചി: ആർട്ടിസ്റ്റുകളുടെ മക്കൾക്ക് മാത്രമേ മര്യാദയോടെ പെരുമാറാൻ അറിയുകയുള്ളൂവെന്ന് നടി പൊന്നമ്മ ബാബു. മറ്റുള്ളവർ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന്…
Read More » - 17 February
സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാർ പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണം: നിർദ്ദേശവുമായി ഈ രാജ്യം
അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നൽകി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 17 February
വിവ കേരളം: സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച മുഖ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 17 February
ഫഹദ് അഹമ്മദ് തനിക്ക് സഹോദരനെന്ന് സ്വര, ഒടുവിൽ വിവാഹം കഴിച്ചതും ആ ‘സഹോദരനെ’ തന്നെ! – പരിഹസിച്ച് സോഷ്യൽ മീഡിയ
ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ആയ ഫഹദ് അഹമ്മദിനെ വിവാഹം ചെയ്ത കാര്യം നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ പങ്കുവെച്ചത്.…
Read More » - 17 February
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ തഴവയിലാണ് സംഭവം. തഴവ ആദിനാട് തെക്ക് കണ്ടനാട്ട് വീട്ടില്‍ അജ്മല്ഷാ – ഷഹന ദമ്പതികളുടെ ഏക…
Read More » - 17 February
യുഎഇയിൽ വൻ തീപിടുത്തം: വെയർഹൗസുകളും കാറുകളും കത്തിനശിച്ചു
അജ്മാൻ: യുഎഇയിൽ വൻ തീപിടുത്തം. അജ്മാനിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിങ് പ്രസ്, വെയർഹൗസുകൾ, ഒട്ടേറെ…
Read More » - 17 February
‘എന്നെങ്കിലും വിട്ടു പോവുന്ന പ്രാണനല്ല നീ, എന്റെ വെളിച്ചമാണ്’ – നൊമ്പരമായി പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ. ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ…
Read More » - 17 February
ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്നുകാരിക്ക് നേരെ ക്രൂരമർദ്ദനം: കഴുത്തിൽ പിടിച്ച് ഉയർത്തി ശ്വാസം മുട്ടിച്ചു, പരാതി
മലപ്പുറം: പാടത്ത് കയറിയ ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്ന് കാരിയെ ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം ചെറുമല സ്വദേശികളായ മുസ്തഫ-ഷക്കീന ദമ്പതികളുടെ മകളെയാണ് ക്രൂരമായി മർദ്ദിച്ചത്.…
Read More » - 17 February
മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ പ്രണവില്ല:സങ്കടക്കടലിൽ തനിച്ചായി അവന്റെ മാലാഖ ഷഹാന-അപൂര്‍വ പ്രണയ കഥ നൊമ്പരമാകുമ്പോൾ
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും സോഷ്യൽ മീഡിയയും. വരുന്ന മാർച്ച് 4 ന് മൂന്നാം വിവാഹ വാർഷികം…
Read More » - 17 February
‘ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും എഴുതി തരുന്നതായിരിക്കരുത് നമ്മൾ വിളിച്ചു പറയേണ്ടത്’: ജോൺ ബ്രിട്ടാസ്
കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്ന് കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിൽ സുരേഷ്…
Read More » - 17 February
പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിച്ചാൽ സംഭവിക്കുന്നത്
ആരോഗ്യമുള്ള ചർമ്മത്തിനും തലമുടിക്കുമെല്ലാം ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും.…
Read More » - 17 February
ഷഹാനയെ നെഞ്ചിലേറ്റി പ്രണവ് യാത്രയായി
ഇരിങ്ങാലക്കുട: ശരീരം തളർന്നു ജീവിതം വീൽചെയറിലായ തൃശൂർ സ്വദേശി പ്രണവിന്റെ (31) ജീവിതത്തിലേക്ക് കൂട്ടായി വന്ന ഷഹാന ഇനി പ്രണവിന്റെ ഓര്‍മകള്‍ നെഞ്ചിലേറ്റി ഒറ്റക്ക്. പെട്ടെന്ന് ആയിരുന്നു…
Read More » - 17 February
ചർമ്മത്തെ മനോഹരമാക്കാൻ തുളസി
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഇത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു മരുന്നാണെന്ന് തന്നെ പറയാം. നിങ്ങൾക്ക് വരണ്ടതോ സെൻസിറ്റീവായതോ മുഖക്കുരുവിന് സാധ്യതയുള്ളതോ…
Read More » - 17 February
അവിഹിത ബന്ധം കൈയ്യോടെ പൊക്കി, ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: കാമുകനുമായുള്ള ബന്ധം കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. മധുരാന്തകം സ്വദേശിനി കവിത ആണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. മദ്യത്തിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. ഭർത്താവിനൊപ്പം…
Read More » - 17 February
കാറും ബൈക്കും കൂട്ടിയിടിച്ച് തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 17 February
നവ്യാ നായർ പറഞ്ഞത് ശരിയാണ്, ഉദ്ദേശിച്ചത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ച് – വെള്ളാശേരി ജോസഫ്
ഭാരതത്തിലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു എന്ന് നടി നവ്യാ നായർ പറഞ്ഞതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക്…
Read More »