Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -7 February
എം.ഡി.എം.എ പിടിച്ചെടുത്ത കേസ് : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
മഞ്ചേരി: എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ വീട്ടിൽ…
Read More » - 7 February
ഇന്ത്യയെ ‘ദോസ്ത്’ എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി, ഇന്ത്യ നല്കിയ സഹായത്തിന് നന്ദി
ന്യൂഡല്‍ഹി: ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി. തുര്‍ക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ നല്കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിരാത്…
Read More » - 7 February
ഏറ്റവും വിലയേറിയ ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വിപണിയിൽ കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഏറ്റവും വിലയേറിയ ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, 2024- ലാണ് ആപ്പിൾ പ്രീമിയം റേഞ്ചിലുള്ള ഐഫോൺ പുറത്തിറക്കാൻ സാധ്യത.…
Read More » - 7 February
നാളികേരപ്പാലിന് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
നാളികേരപ്പാല് കറികള്‍ക്ക് രുചി നല്കാന് മാത്രമല്ല, ഉപയോഗിക്കുക. ഇത് സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ, ചര്‍മ്മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല് വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു…
Read More » - 7 February
പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ മാര്‍ച്ച്
മലപ്പുറം: പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടയ്ക്കല്‍ ശിവക്ഷേത്രത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന…
Read More » - 7 February
യുഎഇ- ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി: കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി
അബുദാബി: ഇന്ത്യൻ കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിനാണ്…
Read More » - 7 February
നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി : ദുരൂഹത
പത്തനംതിട്ട: കോന്നിക്ക് സമീപം കെ.ഐ.പി കനാലിൽ നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലഞ്ഞൂർ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് യുവാവിന്റെ മൃതദേഹം…
Read More » - 7 February
ഭാരതി എയർടെൽ: സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചു
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ കേരളത്തിലെ അഞ്ച് നഗരങ്ങളിൽ കൂടി 5ജി സേവനം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ…
Read More » - 7 February
ലക്ഷ്വറി റിസോര്‍ട്ടിലെ താമസത്തിന് വാടക നല്‍കിയത് തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്ഷന് തുക കൂടി ചേര്‍ത്ത് : ചിന്ത
കൊല്ലം: സംസ്ഥാനത്ത് വിവാദങ്ങളുടെ തോഴിയായി മാറുകയാണ് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം. ശമ്പള കുടിശികയായ എട്ടര ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയതും, വാഴക്കുല…
Read More » - 7 February
കൊളസ്ട്രോള്‍ കുറയ്ക്കാൻ തക്കാളി
തക്കാളി നമ്മളേവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും…
Read More » - 7 February
പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി : സംഭവം കോതമംഗലത്ത്
കോതമംഗലം: പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. Read Also : കെടി ജയകൃഷ്ണൻ…
Read More » - 7 February
ഗൾഫിൽ വൻ വിജയം നേടി മാളികപ്പുറം: ആഘോഷവുമായി അണിയറ പ്രവർത്തകർ
ദുബായ്: ഗൾഫിലും വൻ വിജയം നേടി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ഇതിന്റെ ഭാഗമായി മാളികപ്പുറം ടീം ദുബായിൽ വിജയാഘോഷം നടത്തി. ഉണ്ണി മുകുന്ദൻ, ദേവ നന്ദ,…
Read More » - 7 February
ആഭ്യന്തര സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണിയിൽ ഇന്ന് ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 221 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,286.5- ൽ വ്യാപാരം…
Read More » - 7 February
കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി
തിരുവനന്തപുരം: കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ഹരിദാസ്. യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിനോട്…
Read More » - 7 February
പുതിനയിലയുടെ ഈ ഗുണം അറിയാമോ?
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More » - 7 February
ഭൂകമ്പം: തുര്‍ക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു, 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന
ഇസ്താംബുള്‍: തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുമുണ്ടായ ഭൂകമ്പത്തിലും തുടര്‍ ഭൂകമ്പങ്ങളിലും മരിച്ചവരുടെ എണ്ണം 5,000 പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 3,381 പേരും സിറിയയില്‍ 1,444…
Read More » - 7 February
ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
എറണാകുളം: ഓട്ടത്തിനിടയിൽ ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരിക്കേറ്റത്. Read…
Read More » - 7 February
ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് ഉയർന്നു, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്
ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് കുതിച്ചുയർന്നതോടെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച…
Read More » - 7 February
വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു, ജനങ്ങള്‍ക്ക് ഇരുട്ടടിയായി പുതിയ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു. ഫെബ്രുവരി മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു…
Read More » - 7 February
ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ: യുവാവ് ജീവനൊടുക്കി
പാലക്കാട്: പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also…
Read More » - 7 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായവുമായി യുഎഇ
അബുദാബി: തുർക്കിയ്ക്ക് സഹായഹസ്തവുമായി യുഎഇ. ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും രക്ഷാപ്രവർത്തനത്തിനായി സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ അയക്കാനും യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ്…
Read More » - 7 February
വിദേശത്ത് നിന്നും എളുപ്പത്തിൽ യുപിഐ ഇടപാട് നടത്താൻ അവസരം, പുതിയ സേവനവുമായി ഫോൺപേ
വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രയോജനം നൽകുന്ന വാർത്തയുമായാണ് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ഫ്ലാറ്റ്ഫോമായ ഫോൺപേ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിദേശത്ത് നിന്നും യുപിഐ ഇടപാടുകൾ…
Read More » - 7 February
പെണ്‍കുട്ടിയെ കാണാന്‍ വന്ന യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ കാണാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മര്‍ദ്ദനത്തെ…
Read More » - 7 February
സ്കൂൾ ബസിന് നേരെ കല്ലേറ് : ബസിന്റെ ചില്ല് തകർന്നു, സംഭവം തൃശ്ശൂരിൽ
തൃശൂർ: തൃശ്ശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്. എസ്എൻടിടിഐ സ്കൂൾ ബസിന് നേരെയാണ് കല്ലേറുണ്ടായത്. Read Also : ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ്…
Read More » - 7 February
സാംസംഗ് ഗാലക്സി എസ്23: പ്രീ- ബുക്കിംഗിന്റെ ആദ്യ ദിനം ലഭിച്ചത് കോടികൾ
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് എസ്23 ഹാൻഡ്സെറ്റുകളുടെ പ്രീ- ബുക്കിംഗ് വേളയിൽ ലഭിച്ചത് കോടികൾ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിപണിയിൽ സാംസംഗ് ഗാലക്സി എസ്23…
Read More »