Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -22 February
‘ഇത്രയും പർഫെക്ടായ സ്റ്റേജിന് വേണ്ടിയുള്ള ആർട്ടിസ്റ്റുകൾ വളരെ ചുരുക്കമുള്ളു’; സുബിയുടെ വേര്‍പാടില്‍ ജയറാം
കൊച്ചി: എത്ര സ്റ്റേജ് പരിപാടികളിൽ എന്റെയൊപ്പം പരിപാടി ചെയ്ത വ്യക്തിയാണ് സുബിയെന്ന് നടന് ജയറാം. ഹാസ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സുബി സുരേഷിന്റെ അപ്രതീക്ഷിത…
Read More » - 22 February
കരൾ രോഗം വില്ലനായി, പുരുഷന്മാരുടെ കുത്തകയായിരുന്ന മിമിക്രി വേദികളിൽ താരമായി മാറിയ കലാകാരി സുബി സുരേഷ് വിടപറയുമ്പോൾ
കൊച്ചി: ടി.വി പ്രോഗ്രാമുകളിലൂടെ ജനകീയ താരമായി മാറിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ വേർപാട് വിശ്വസിക്കാനാകാതെ കേരളക്കര. ഒരേസമയം, കുട്ടികളുടെയും യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായിരുന്നു സുബി.…
Read More » - 22 February
പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി ശിവൻ കുട്ടി. പായിപ്ര ഗവ. യുപി സ്കൂളിന്റെ 77ാം വാർഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര…
Read More » - 22 February
തൃശൂരിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിൽ വീണ് 19 കാരന് ദാരുണാന്ത്യം: ശരീരം പുറത്തെടുത്തത് കോൺക്രീറ്റിൽ കുഴഞ്ഞ നിലയിൽ
തൃശ്ശൂർ: കോണ്‍ക്രീറ്റ് മിക്സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ കുര്ക്കഞ്ചേരിയിലാണ് സംഭവം. കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ആണ് സംഭവം. കോണ്‍ക്രീറ്റ് മിക്സിംങ്ങ്…
Read More » - 22 February
സുബി സുരേഷ് അന്തരിച്ചു: അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സഹപ്രവർത്തകരും ആരാധകരും
കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. താരത്തിന്റെ അപ്രതീക്ഷിത…
Read More » - 22 February
അശ്ലീല വീഡിയോ കാണുന്നത് ഭാര്യ വിലക്കി, യുവതിയെ കൊലപ്പെടുത്തി ഭർത്താവ്
സൂറത്ത്: അശ്ലീല വീഡിയോ കാണുന്നത് തടഞ്ഞ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. വാക്കുതർക്കത്തിനിടെ ഭാര്തതവൈന്റെ ഫോൺ യുവതി എറിഞ്ഞുപൊട്ടിച്ചിരിന്നു. ഇതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഗുജറാത്തിലെ…
Read More » - 22 February
ദ്വയാർത്ഥമുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ഇന്ത്യൻ പീനൽ കോഡിൽ പറഞ്ഞിട്ടില്ല, നിയമപരമായി അത് തെറ്റല്ല: അവതാരക
ആലുവ: പൊതുഇടത്തിൽ വെച്ച് ജോലി ചെയ്യുന്നതിനിടെ തന്നെ ഓട്ടോ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് പരാതി നൽകിയ യൂട്യൂബ് അവതാരക വിശദീകരണവുമായി വീണ്ടും രംഗത്ത്. പരാതി വ്യാജമാണെന്ന്…
Read More » - 22 February
ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്
ബദാം ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. കാരണം അതിൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ നിർണായകവും സുപ്രധാനവുമായ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ, ഒമേഗ 3-,…
Read More » - 22 February
‘തീവണ്ടിയിലെ ലിപ് ലോക്ക് കാരണം വൈറൽ ആയി, അപ്പോഴേക്കും അഹങ്കാരം തലയ്ക്ക് പിടിച്ചോ?’- സംയുക്തയ്ക്കെതിരെ സോഷ്യൽ മീഡിയ
കൊച്ചി: നടി സംയുക്തക്കെതിരെ നടൻ ഷൈന്‍ ടോം ചാക്കോ നടത്തിയ രൂക്ഷ വിമർശനങ്ങളെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയകളിൽ പുതിയ ചർച്ച. മേനോന് ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും…
Read More » - 22 February
പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോട് നിരാശ നൽകുന്ന ചോദ്യവുമായി വിപ്രോ, കൂടുതൽ വിവരങ്ങൾ അറിയാം
പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളോട് വേറിട്ട ചോദ്യവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. പ്രതിവർഷം 6.5 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂർത്തിയാക്കിയ…
Read More » - 22 February
സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തി, ഒറ്റ നോട്ടത്തിൽ പൊലീസിന് സംഭവം കത്തി: സ്വർണവുമായി യുവാവ് പിടിയിൽ
കരിപ്പൂർ: സ്വർണക്കടത്തിന് വ്യത്യസ്തമായ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിൽ പുത്തൻ മാർഗം പരീക്ഷിച്ച് കസ്റ്റംസിന്റെ കൺവെട്ടിച്ച് പുറത്തെത്തിയ യുവാവിനെ പോലീസ് പൊക്കി. സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും…
Read More » - 22 February
ഒരൊറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം, ജീവൻ ശാന്തി സ്കീമുമായി എൽഐസി
വിവിധ കാലയളവിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി സ്കീമുകൾ അവതരിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. വിരമിക്കലിനുശേഷം സാമ്പത്തിക…
Read More » - 22 February
വാട്സാപ്പിലൂടെ ലൊക്കേഷൻ അയച്ച് നേരിട്ടെത്തി എം.ഡി.എം.എ നൽകും, ആവശ്യക്കാർ കൂടുതലും പെൺകുട്ടികൾ: വിദ്യാർത്ഥി അറസ്റ്റിൽ
തൊടുപുഴ: കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവെ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് (21) തൊടുപുഴ…
Read More » - 22 February
വീട് കയറി ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട് കയറി ആക്രമിച്ച കേസിൽ അടിപിടി കേസുകളിലെ സ്ഥിരം പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തൻവീട്ടിൽ…
Read More » - 22 February
‘താടിയും മുടിയും വടിക്കുന്നത് ഹറാം’; ഫത്വ പുറപ്പെടുവിച്ചു, നാലു വിദ്യാർത്ഥികളെ പുറത്താക്കി
സഹാറൻപൂർ: ഇസ്ലാമിക സ്ഥാപനമായ ദാറുൽ ഉലൂം ദയൂബന്ദ് തങ്ങളുടെ വിദ്യാർത്ഥികൾ താടി വടിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. താടിയും മുടിയും വടിക്കരുതെന്നും അത്തരക്കാരെ പഠനകേന്ദ്രത്തിൽ നിന്ന് പുറത്താക്കുമെന്നുമാണ്…
Read More » - 22 February
‘മർദ്ദിച്ചിട്ടില്ല, കേസിനോട് താൽപ്പര്യമില്ല’: ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.എഫ്.ഐ നേതാവ് രക്ഷപ്പെടുത്തി
ഹരിപ്പാട്: എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ബൈക്കിടിച്ച ശേഷം ഹെൽമെറ്റ് വെച്ച് മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്. അമ്പാടി ഉണ്ണിക്കെതിരെ…
Read More » - 22 February
കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തുന്നു, ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കും
ദീർഘ നാളായുള്ള കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎല്ലിന് കേന്ദ്രം അനുമതി നൽകി.…
Read More » - 22 February
കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ റിക്രൂട്ട് ചെയ്യുന്ന ചുമതല വഹിച്ച ഹിസ്ബുൾ കമാൻഡർ ആലം വെടിയേറ്റ് മരിച്ചു
ലാഹോർ: അഞ്ച് മാസം മുമ്പ് കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ ‘ടോപ്പ് റാങ്കിംഗ് കമാൻഡർ’ ഇംതിയാസ് ആലം എന്ന ബഷീർ അഹമ്മദ് പിർ വെടിയേറ്റ് മരിച്ചു.…
Read More » - 22 February
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ…
Read More » - 22 February
രാജ്യത്തെ പൊതുകെട്ടിടങ്ങൾക്ക് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കും, പുതിയ നീക്കവുമായി ട്രായി
രാജ്യത്തെ എല്ലാ പൊതുകെട്ടിടങ്ങൾക്കും ഉടൻ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുകെട്ടിടങ്ങൾക്കാണ് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കുക.…
Read More » - 22 February
സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്തും, തലസ്ഥാന നഗരിയിൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനം
സംസ്ഥാനത്തെ സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി കേരള പോലീസ്. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കാനും നടപടി സ്വീകരിക്കാനും തിരുവനന്തപുരത്ത് സൈബർ കോ-ഓർഡിനേഷൻ…
Read More » - 22 February
ആദിവാസി യുവാവിന്റെ മരണം: ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് ആളുകൾ ചോദ്യം ചെയ്തെന്ന്…
Read More » - 22 February
ഐപിഒ പിൻവലിച്ച് ജോയ് ആലുക്കാസ്, അടുത്ത സാമ്പത്തിക വർഷം പുതിയ അപേക്ഷ നൽകിയേക്കും
നടപ്പു സാമ്പത്തിക വർഷം നടത്താനിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും താൽക്കാലികമായി പിന്മാറി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ…
Read More » - 22 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 February
പാൻ കാർഡുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജം, മുന്നറിയിപ്പ് നൽകി എസ്ബിഐ
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, ക്ലോസ് ചെയ്യുകയോ…
Read More »