Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -22 February
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ…
Read More » - 22 February
രാജ്യത്തെ പൊതുകെട്ടിടങ്ങൾക്ക് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കും, പുതിയ നീക്കവുമായി ട്രായി
രാജ്യത്തെ എല്ലാ പൊതുകെട്ടിടങ്ങൾക്കും ഉടൻ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുകെട്ടിടങ്ങൾക്കാണ് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിംഗ് നിർബന്ധമാക്കുക.…
Read More » - 22 February
സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്തും, തലസ്ഥാന നഗരിയിൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ തീരുമാനം
സംസ്ഥാനത്തെ സൈബർ കേസുകളിലെ നടപടികൾ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി കേരള പോലീസ്. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കാനും നടപടി സ്വീകരിക്കാനും തിരുവനന്തപുരത്ത് സൈബർ കോ-ഓർഡിനേഷൻ…
Read More » - 22 February
ആദിവാസി യുവാവിന്റെ മരണം: ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് ആളുകൾ ചോദ്യം ചെയ്തെന്ന്…
Read More » - 22 February
ഐപിഒ പിൻവലിച്ച് ജോയ് ആലുക്കാസ്, അടുത്ത സാമ്പത്തിക വർഷം പുതിയ അപേക്ഷ നൽകിയേക്കും
നടപ്പു സാമ്പത്തിക വർഷം നടത്താനിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും താൽക്കാലികമായി പിന്മാറി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ…
Read More » - 22 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 February
പാൻ കാർഡുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജം, മുന്നറിയിപ്പ് നൽകി എസ്ബിഐ
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, ക്ലോസ് ചെയ്യുകയോ…
Read More » - 22 February
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം, ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള അവസരവുമായി ഇപിഎഫ്ഒ
വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. പുതിയ സർക്കുലർ…
Read More » - 22 February
വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ: സ്വയം പരിശോധിച്ച് ബോധ്യപ്പെടാം
തിരുവനന്തപുരം: വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ. കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ…
Read More » - 22 February
കുടിവെള്ളം ലഭിക്കുന്നില്ല: തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാവ്
തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ജീവനക്കാരെ പൂട്ടിയിട്ടത്. Read…
Read More » - 22 February
പ്രധാനമന്ത്രി മോദിയെ കരിവാരി തേയ്ക്കുക എന്നത് മാത്രമായിരുന്നു ബിബിസിയുടെ ലക്ഷ്യം:കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍
ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്? ബിബിസിയോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുക…
Read More » - 22 February
ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യുഎസില്‍നിന്നാണ് പണം ക്രഡിറ്റ് ആയതെന്നു സാരംഗ് മേനോന്
അങ്കമാലി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ ജനിതക രോഗം സ്ഥിരീകരിച്ച നിര്വാന് സാരംഗിന് 11 കോടിയിലധികം രൂപ സഹായമായി എത്തിയത് യുഎസില്‍നിന്ന്. ക്രോസ്…
Read More » - 22 February
ഓപ്പറേഷന് സൗന്ദര്യ, പരിശോധനയില്‍ പിടിച്ചെടുത്തത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍
തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്ന് കണ്ടെത്തല്‍. ഓപ്പറേഷന് സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്ട്രോള് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക…
Read More » - 21 February
ശിവസേന അദ്ധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പ്രഖ്യാപിച്ചു
മുംബൈ: ശിവസേന അദ്ധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പ്രഖ്യാപിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ്…
Read More » - 21 February
രാഷ്ട്രീയ തിരക്കുകള്‍ മാറ്റിവെച്ച് മഞ്ഞില്‍ സ്നോമൊബൈല്‍ ഓടിച്ച് രാഹുലും പ്രിയങ്കയും
ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രീയനേതാക്കള്‍ എന്നതിന് പുറമെ ഒരുപാട് പേരുടെ ഇഷ്ടവും ആദരവും പിടിച്ചുപറ്റിയിട്ടുള്ള മാതൃകാസഹോദരങ്ങള് കൂടിയാണ്. ഇരുവരും തമ്മിലുള്ള ബന്ധം…
Read More » - 21 February
ടിക്കറ്റ് കാൻസലിംഗ്: റെയിൽവേയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ഏഴ് കോടിയോളം രൂപ വരുമാനം
ന്യൂഡൽഹി: ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് കാൻസലിംഗിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയിൽവേയ്ക്ക് പ്രതിദിനം ഏഴ് കോടി…
Read More » - 21 February
സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാക്കിയവര്‍ക്ക് എതിരെ സന്ദീപ് വാചസ്പതി
ആലപ്പുഴ: വിരോധികള്‍ ആരോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രസംഗത്തില്‍ കൈ വെട്ടും തലവെട്ടും എന്നൊക്കെയായിരുന്നു സുരേഷ്ഗോപി പറയേണ്ടിയിരുന്നത്, എങ്കില്‍ പിന്തുണ കടലു കടന്നും വന്നേനെയെന്ന്…
Read More » - 21 February
ഒരു മാസം മുന്‍പ് ബുദ്ധസന്യാസി ഇപ്പോൾ ഇസ്ലാം!! കാമുകിയെ വിവാഹം കഴിക്കാന്‍ വീണ്ടും മതം മാറി തായ് ലോക ചാമ്പ്യൻ
ഒരു മാസം മുന്‍പ് ബുദ്ധസന്യാസി ഇപ്പോൾ ഇസ്ലാം!! കാമുകിയെ വിവാഹം കഴിക്കാന്‍ വീണ്ടും മതം മാറി തായ് ലോക ചാമ്പ്യൻ
Read More » - 21 February
നടപ്പാതകളിൽ വാഹനം പാർക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഡിജിപി അനിൽ കാന്ത്. ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ ബസ്…
Read More » - 21 February
കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസം ശാസ്ത്രീയതകളിൽ നിന്ന് അകലുന്നു എന്ന വിമർശനമുയരുന്ന ഘട്ടത്തിൽ കേരളം ശാസ്ത്രീയ യുക്തിയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻ കുട്ടി. പേഴയ്ക്കാപ്പിള്ളി…
Read More » - 21 February
‘സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തിയ യുവാവ് കരിപ്പൂരിൽ പിടിയിൽ
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.
Read More » - 21 February
മാട്രിമോണിയൽ സൈറ്റുകൾ വഴി ജീവിതപങ്കാളിയെ തേടുകയാണോ: വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നതും, തിരച്ചിലുകൾ നടത്തുന്നതും പുതിയ കാര്യമൊന്നുമല്ല. എന്നാലും മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്ന വ്യാജൻമാരെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. അതിനാൽ…
Read More » - 21 February
സംഘപരിവാറിന്റെ നുണ പൊളിഞ്ഞു, ആശ്രമം കത്തിച്ച കേസിലെ അറസ്റ്റില്‍ പ്രതികരിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സന്ദീപാനന്ദ ഗിരി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ട്. സംഘപരിവാറിന്റെ…
Read More » - 21 February
അഞ്ചാംക്ളാസുകാരിയെ ക്ളാസ്മുറിയില് വച്ച് പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിനതടവ്
വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് കേസ്
Read More » - 21 February
കേരളം വന്‍ വിപത്തിലേക്കെന്ന് റിപ്പോര്‍ട്ട്
കൊച്ചി : ലോക രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി പാരിസ്ഥിതിക റിപ്പോര്‍ട്ട്. ലോകം വലിയ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏവരെയും ആശങ്കപ്പെടുത്തുന്നതാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പുതിയ…
Read More »