Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -26 February
ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനം: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
കോഴിക്കോട്: ചാലിയത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷഫീദ (40) ആണ് മരിച്ചത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ…
Read More » - 26 February
സ്വപ്നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം, സി.എം രവീന്ദ്രനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ ഇഡി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന് ഇനത്തില്‍…
Read More » - 26 February
ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, മൂന്നാം ചാന്ദ്രയാത്ര ഉടന്‍
ന്യൂഡല്‍ഹി: ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലാകും വിക്ഷേപണം. 2023 ജൂണില്‍ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. വിക്ഷേപണം വിജയിച്ചാല്‍ ചരിത്രമാകും. ചന്ദ്രനില്‍ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇത്തവണയും ചന്ദ്രന്റെ…
Read More » - 26 February
സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു, ട്രെയിൻ ഗതാഗതം നാളെയും തടസപ്പെടും
റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു. തൃശ്ശൂരിൽ പാളം ബലപ്പെടുത്തുന്ന പണികൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും ട്രെയിൻ…
Read More » - 26 February
സി പി എം നേതാവ് പി.കെ ശശി നടത്തിയത് കോടികളുടെ ഫണ്ട് തിരിമറി, തെളിവുകള്‍ പുറത്ത്
പാലക്കാട്: സിപിഎമ്മലെ മുതിര്‍ന്ന നേതാവും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ ശശി നടത്തിയ കോടികളുടെ ഫണ്ട് തിരിമറിയുടെ തെളിവുകള്‍ പുറത്തുവന്നു. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ്…
Read More » - 26 February
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 41,200 രൂപയാണ്. 5,150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്.…
Read More » - 26 February
മുൻവൈരാഗ്യം മൂലം യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം : മധ്യവയസ്കൻ പിടിയിൽ
മൂവാറ്റുപുഴ: യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുങ്കര ഉറവക്കുഴി പുത്തൻപുരയിൽ രവി കുട്ടപ്പനെ(54) യാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ…
Read More » - 26 February
ഫിൻടെകിൽ നിക്ഷേപം നടത്താനൊരുങ്ങി കെഫിൻ ടെക്നോളജീസ്
ഫിൻടെക് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വൻ തുക നിക്ഷേപിക്കാൻ ഒരുങ്ങി രാജ്യത്തെ മുൻനിര നിക്ഷേപകരും ഇഷ്യുവർ സൊല്യൂഷൻ ദാതാക്കളുമായ കെഫിൻ ടെക്നോളജീസ്. നിക്ഷേപിക്കുന്ന…
Read More » - 26 February
ഡയറ്റിങ് തുടങ്ങുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ശരീരഭാരം കുറയ്ക്കാൻ വിവിധതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഉണ്ട്. എന്നാൽ, ഈ ഡയറ്റുകൾ ഇണങ്ങുന്നത് തന്നെയാണോ എന്ന് മനസിലാക്കാതെയാണ് പലരും ഡയറ്റ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ക്യത്യമായ ധാരണകളില്ലാതെ ഡയറ്റിങ്…
Read More » - 26 February
കാളിയാറിൽ പൊലീസ് പരിശോധന : നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി, അറസ്റ്റ്
വണ്ണപ്പുറം: ടൗണിലെ കടകളിൽ കാളിയാർ പൊലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ലോട്ടറി കച്ചവടം നടത്തുന്ന അരിമ്പൻതൊടിയിൽ നൗഷാദ്, വേലംപറമ്പിൽ മോഹനൻ, പച്ചക്കറി വ്യാപാരി…
Read More » - 26 February
ഇന്ത്യൻ റെയിൽവേ: ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനുകൾക്ക് ഉടൻ ടെൻഡർ വിളിക്കും
രാജ്യത്ത് ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളുടെ ടെൻഡർ വിളിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇന്ത്യയുടെ പൈതൃക പാതകളിലൂടെ സർവീസ് നടത്താൻ പുതുതായി അവതരിപ്പിക്കുന്നവയാണ് ഹൈഡ്രജൻ ട്രെയിനുകൾ. ബജറ്റിൽ…
Read More » - 26 February
മുള്ളൻപന്നിയെ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടി : പ്രതി അറസ്റ്റിൽ
കുമളി: മുള്ളൻപന്നിയെ വേട്ടയാടിയ ആളെ കുമളി വനപാലകർ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ വാളാർഡി തെങ്ങനാകുന്നിൽ സോയി മാത്യു ആണ് അറസ്റ്റിലായത്. മുള്ളൻപന്നിയെ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടി…
Read More » - 26 February
പ്രാതലിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് പിന്നിൽ
ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പ്രാതലില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാൽ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രാതലിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍…
Read More » - 26 February
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : മൂന്നുപേർക്കെതിരെ പരാതി, അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം
തൊടുപുഴ: വളംവില്‍പന സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്. നെടുങ്കണ്ടത്തിനു സമീപമാണ് സംഭവം. സ്ഥാപന ഉടമയും ജീവനക്കാരനും മുൻ പഞ്ചായത്തംഗവും…
Read More » - 26 February
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്: ആദ്യ മുൻസിപ്പൽ ബോണ്ട് അവതരിപ്പിച്ച് എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇൻഡക്സ് സർവീസ് ഉപസ്ഥാപനമായ എൻഎസ്ഇ ഇൻഡിസീസ് ലിമിറ്റഡ് മുൻസിപ്പൽ ബോണ്ട് ഇൻഡക്സ് വിപണിയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ ബോണ്ട് സൂചിക കൂടിയാണ്…
Read More » - 26 February
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. Read…
Read More » - 26 February
ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ആഗോള ഇ-കൊമേഴ്സ് ഭീമനും, വാഗ്ദാനം ചെയ്യുന്നത് ഒട്ടനവധി സേവനങ്ങൾ
കേന്ദ്രസർക്കാറിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ ഭാഗമാകാനൊരുങ്ങി ആമസോൺ. ബിസിനസ് രംഗത്ത് പുത്തൻ മാറ്റങ്ങളുമായാണ് ഒഎൻഡിസിയുടെ ഭാഗമാകാൻ ആമസോൺ തയ്യാറെടുപ്പുകൾ…
Read More » - 26 February
ഇനി ആരുടെ പ്രതിമയും നിർമിക്കാനില്ല, മതിയായി: തീരുമാനവുമായി സംഗീത-നാടക അക്കാദമി
തിരുവനന്തപുരം: അന്തരിച്ച നടൻ മുരളിയുടേതുൾപ്പെടെ മുൻ അധ്യക്ഷന്മാരുടെ പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാവുകയുള്ളൂവെന്നും, എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാമെന്നും…
Read More » - 26 February
ബൈക്ക് ഇടിച്ചശേഷം നിറുത്താതെ പോയി : വയോധികന് ദാരുണാന്ത്യം
പൂവാർ: ബൈക്കിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പൂവാർ ശൂലംകുടി വിശ്വകർമ്മ നഗർ അഞ്ജനയിൽ ഗണേശൻ ആശാരി (70, റിട്ട: തഹസിൽദാർ) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പൂവാർ…
Read More » - 26 February
കാമുകി വിളിച്ചതും ചതിയറിയാതെ ഗൾഫിൽ നിന്നും ഓടിയെത്തി, കെട്ടിയിട്ട് തട്ടിയെടുത്തത് 15 ലക്ഷം: യുവതി അറസ്റ്റിൽ
ശംഖുമുഖം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ. 15 ലക്ഷവും സ്വർണവുമാണ് കാമുകനിൽ നിന്നും യുവതി തട്ടിയെടുത്തത്. ദുബായിൽ നിന്നെത്തിയ തമിഴ്നാട്…
Read More » - 26 February
സാംസംഗ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫർ, ആമസോണിലൂടെ വിലക്കുറവിൽ വാങ്ങാൻ അവസരം
സാംസംഗിന്റെ ഹാൻഡ്സെറ്റുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. ഇത്തവണ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോണുകൾക്കാണ്…
Read More » - 26 February
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്
നെയ്യാറ്റിന്‍കര: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രാഹുലിനും സുഹൃത്തിനും ആണ് പരിക്കേറ്റത്. Read Also : ആദ്യ സിനിമ…
Read More » - 26 February
സർക്കാരിനെ പറ്റിച്ച് ഇസ്രയേലിലെത്തി, മുങ്ങി: ഒടുവിൽ മറ്റ് വഴികളില്ലാതെ ബിജു കുര്യൻ, തിരികെ കേരളത്തിലേക്ക്
ടെൽ അവീവ്: ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ തിങ്കളാഴ്ച തിരികെ കേരളത്തിലെത്തും.…
Read More » - 26 February
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കൽ : രണ്ടുപേർ പിടിയിൽ
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കര കുറുമ്പല്ലൂര് വീട്ടില്‍ സജയകുമാര്‍ (28), കുന്നത്തുകാല്‍ ആന്‍സി നിവാസില്‍ പ്രതാപന് (42)…
Read More » - 26 February
ആദ്യ സിനിമ തീയേറ്ററിലെത്തുന്നത് കാണാനാവാതെ യാത്രയായി മനു ജെയിംസ്: വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍
കൊച്ചി: യുവ സംവിധായകൻ മനു ജെയിംസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മനു മരണപ്പെട്ടത്.…
Read More »