Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -26 February
കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാകുന്നു
കാസര്‍ഗോഡ്: സര്‍ക്കാര്‍ കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. Read Also: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ…
Read More » - 26 February
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ കുഞ്ഞുപിറന്നു
ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുഞ്ഞു പിറന്നു. ശൈഖ് ഹംദാനാണ് തനിക്ക് ആൺകുഞ്ഞ്…
Read More » - 26 February
മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി: മാസം ഒന്നര ലക്ഷം രൂപ
ലണ്ടന്‍: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി. ഇതുപോലൊരു ജോലി ഒഴിവ് മുന്‍പെങ്ങും കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. കാരണം ലോകത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ…
Read More » - 26 February
കളങ്കം ഉണ്ടാക്കുന്ന വ്യക്തികളെ ചുമന്നു പോകേണ്ട ബാധ്യത സർക്കാരിനില്ല: അഴിമതിക്കാരോട് ദാക്ഷിണ്യമില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമന്ന് പോകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരോട് യാതൊരു വിധത്തിലുള്ള ദാക്ഷിണ്യവും സർക്കാറിന്റെ ഭാഗത്ത്…
Read More » - 26 February
വിവാഹ ചടങ്ങുകള്‍ക്കിടെ വധു കുഴഞ്ഞുവീണ് മരിച്ചു, അതേ വേദിയില്‍ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്
അഹമ്മദാബാദ്: വിവാഹ ചടങ്ങുകള്‍ക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്. ഗുജറാത്തിലെ ഭാവ്നഗറില്‍ സുഭാഷ്നഗര്‍ ഏരിയയിലായിരുന്നു സംഭവം. ഭാവ് നഗറിലെ…
Read More » - 26 February
കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 26 February
സംസ്ഥാനം ചുട്ടുപൊള്ളുന്നു, ഏറ്റവും കൂടുതല്‍ ചൂട് ഈ മൂന്ന് ജില്ലകളില്‍
കൊച്ചി: കേരളം വേനല്‍ ചൂടില്‍ വെന്തുരുകുന്നു. പകല്‍സമയങ്ങളില്‍ പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി…
Read More » - 26 February
മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിൽ : ഇറച്ചി കണ്ടെത്തിയത് അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ
പാലക്കാട്: അട്ടപ്പാടിയിൽ മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിലായി. അട്ടപ്പാടിക്കടുത്ത് ഷോളയൂർ വെച്ചപ്പതി ഊർ സ്വദേശികളായ രേശൻ(46), അയ്യാവ്(36) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.…
Read More » - 26 February
സ്കൂള്‍ ബസ് സ്വകാര്യ വ്യക്തിയുടേത്, ഉപയോഗിച്ചതിന് കൃത്യമായ വാടകയും നല്കി: ന്യായീകരണവുമായി എം.വി ഗോവിന്ദന്
മലപ്പുറം: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സ്വകാര്യ വ്യക്തി സ്കൂള്‍ മാനേജ്മെന്റിന് വാടകയ്ക്ക്…
Read More » - 26 February
ശരീരഭാരം കുറയ്ക്കാൻ കരിമ്പിന് ജ്യൂസ്
ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍, മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും ഒരു…
Read More » - 26 February
മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കും, യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ വമ്പന്‍ ഹിറ്റ്
ലക്നൗ : മാഫിയയ്ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഭയില്‍ നടത്തിയ പരാമര്‍ശം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ ഹിറ്റാകുന്നു. സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കുമെന്ന മുഖ്യമന്ത്രി യോഗി…
Read More » - 26 February
ബീച്ചിൽ കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിലെ ഒരാൾക്ക് തിരയിൽപ്പെട്ട് ദാരുണാന്ത്യം
വർക്കല : വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തിൽ കുമാർ (47) ആണ് മരിച്ചത്. ഇന്ന്…
Read More » - 26 February
യുവജന കമ്മീഷന്റെ പ്രവര്‍ത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത് : ചിന്ത ജെറോം
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ തെറ്റ്, വാഴക്കുല വിവാദം, റിസോര്‍ട്ട് വിവാദം, ശമ്പള കുടിശ്ശിക വിവാദം എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി യുവജന കമ്മീഷന് അധ്യക്ഷ…
Read More » - 26 February
താരനെ നിയന്ത്രിക്കാനും മുടി വളരാനും ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കൂ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ, പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 26 February
എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്. Read Also…
Read More » - 26 February
റിസര്‍വേഷനില്‍ കയറുന്ന കുട്ടികള്‍ ഗുണ്ടകള്‍ ആണെന്ന പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ അദ്ധ്യാപികയ്ക്ക് ചേര്‍ന്നതല്ല
കോഴിക്കോട്: കാസര്‍ഗോഡ് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ എം.രമയ്ക്ക് എതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോളേജില്‍ റിസര്‍വേഷനില്‍ കയറുന്ന കുട്ടികള്‍ ഗുണ്ടകള്‍ ആണെന്ന പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ വളരെ മോശമാണെന്നും…
Read More » - 26 February
ദഹനം മെച്ചപ്പെടുത്താന്‍ പാവയ്ക്ക
ആരോഗ്യത്തിന് മികച്ച ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി,…
Read More » - 26 February
ഇറച്ചിക്കട ലേലത്തെ ചൊല്ലി തർക്കം : കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി, പ്രതി കീഴടങ്ങി
കൊല്ലം: കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി പോത്തു റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി പതിനൊന്നോടെ…
Read More » - 26 February
സൗന്ദര്യ സംരക്ഷണത്തിന് മാമ്പഴം
മാമ്പഴ സീസൺ എത്തിച്ചേരുകയാണ്. രുചിയില്‍ മാത്രമല്ല, ആരോഗ്യ ഗുണത്തിലും മാമ്പഴം മുന്നിട്ടു നില്ക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നല്കാൻ മാമ്പഴം ഉത്തമമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം…
Read More » - 26 February
വഴിയരികിലെ ഷെഡിൽ മധ്യവയസ്കൻ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ : ദുരൂഹത
തിരുവനന്തപുരം: ആര്യനാട് മധ്യവയസ്കനെ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വണ്ടയ്ക്കൽ സ്വദേശി സൗന്ദ്രൻ (50) ആണ് മരിച്ചത്. Read Also : സ്വപ്നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും…
Read More » - 26 February
ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനം: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
കോഴിക്കോട്: ചാലിയത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷഫീദ (40) ആണ് മരിച്ചത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ…
Read More » - 26 February
സ്വപ്നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം, സി.എം രവീന്ദ്രനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ ഇഡി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന് ഇനത്തില്‍…
Read More » - 26 February
ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, മൂന്നാം ചാന്ദ്രയാത്ര ഉടന്‍
ന്യൂഡല്‍ഹി: ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലാകും വിക്ഷേപണം. 2023 ജൂണില്‍ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. വിക്ഷേപണം വിജയിച്ചാല്‍ ചരിത്രമാകും. ചന്ദ്രനില്‍ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇത്തവണയും ചന്ദ്രന്റെ…
Read More » - 26 February
സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു, ട്രെയിൻ ഗതാഗതം നാളെയും തടസപ്പെടും
റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു. തൃശ്ശൂരിൽ പാളം ബലപ്പെടുത്തുന്ന പണികൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും ട്രെയിൻ…
Read More » - 26 February
സി പി എം നേതാവ് പി.കെ ശശി നടത്തിയത് കോടികളുടെ ഫണ്ട് തിരിമറി, തെളിവുകള്‍ പുറത്ത്
പാലക്കാട്: സിപിഎമ്മലെ മുതിര്‍ന്ന നേതാവും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ ശശി നടത്തിയ കോടികളുടെ ഫണ്ട് തിരിമറിയുടെ തെളിവുകള്‍ പുറത്തുവന്നു. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ്…
Read More »