Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -1 March
വരാപ്പുഴ പടക്കശാല അപകടം; അന്വേഷണം ഇന്ന് തുടങ്ങും, ജൻസനെ മുഖ്യ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ്
കൊച്ചി: എറണാകുളം വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ,…
Read More » - 1 March
പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ ചെലവഴിക്കുന്നത് കോടികൾ, ഇടപാട് തുക അറിയാം
വ്യോമയാന രംഗം കണ്ട ഏറ്റവും വലിയ വിമാന ഓർഡറിനായി എയർ ഇന്ത്യ ചെലവഴിക്കുന്നത് കോടികൾ. ആഗോള വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ നൽകിയ എയർ ഇന്ത്യ…
Read More » - 1 March
കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതർ വെടിവച്ച് കൊന്നു
കറുകച്ചാല്‍: കിണറ്റില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതരെത്തി വെടിവച്ചു കൊന്നു. കങ്ങഴ മുണ്ടത്താനം പാറയ്ക്കല്‍ റെജിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കാട്ടുപന്നി വീണത്. Read Also :…
Read More » - 1 March
കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി: കാലാവധി മാർച്ച് 20 വരെ ദീർഘിപ്പിച്ചു
കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി ദീർഘിപ്പിച്ചു. മാർച്ച് 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മുൻപ് ഫെബ്രുവരി 28 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നീട്…
Read More » - 1 March
മാനസിക അസ്വാസ്ഥ്യമുള്ള യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ : മർദ്ദിച്ചത് നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർ, പരാതി
കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. Read Also : പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ വയോധികന്…
Read More » - 1 March
ഇ പോസ് സംവിധാനം പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം ഈ മാസം 4 വരെ നീട്ടി
തിരുവനന്തപുരം: തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയില്‍. സാങ്കേതിക പ്രശ്നം പരിഹരിക്കാനാവത്തതോടെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം…
Read More » - 1 March
പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ വയോധികന് ദാരുണാന്ത്യം
ഇരിങ്ങാലക്കുട: പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ ജോലിക്കായി നിന്നിരുന്ന വയോധികൻ പൊള്ളലേറ്റു മരിച്ചു. പുല്ലൂർ ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക്…
Read More » - 1 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 March
കൊടുങ്ങല്ലൂരില്‍ സ്കൂളിലെ സിസിടിവികള്‍ അടിച്ചുതകര്‍ത്തു; അന്വേഷണം
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ശൃംഗപുരത്ത് സ്കൂളിലെ സിസിടിവികള്‍ അടിച്ചുതകര്‍ത്തതായി പരാതി. പി.ഭാസ്ക്കരന്‍ സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ നിരീക്ഷണ ക്യാമറകളാണ് തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന്…
Read More » - 1 March
ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍ : അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട്: കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിനെയാണ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 1 March
ഫെഡറൽ ബാങ്കുമായി കൈകോർത്ത് മൈൻഡ് എസ്കേപ്പ്, ലക്ഷ്യം ഇതാണ്
നീലഗിരി ആസ്ഥാനമായ മൈൻഡ് എസ്കേപ്പ് ഇന്നോവേഷൻ സെന്ററുമായി കൈകോർക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. തമിഴ്നാട്ടിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഈട് രഹിത വായ്പകളും…
Read More » - 1 March
കരിമ്പന മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാള്‍ പനയില്‍ ഇറുകി: വലിച്ചുവീഴ്ത്തുന്നതിനിടെ കയർ പൊട്ടി മധ്യവയസ്കൻ മരിച്ചു
തൃശൂര്‍: വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന് ദാരുണാന്ത്യം. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്. കയറാടി മാങ്കുറിശ്ശിയില്‍ ഇന്നലെ രാവിലെ 11…
Read More » - 1 March
സ്കൂൾ ബസ് ഡ്രൈവർ ബസിൽ മരിച്ച നിലയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം പീടിക സ്വദേശി അശോകൻ ആണ് മരിച്ചത്. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂൾ…
Read More » - 1 March
ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ജനുവരിയിൽ മികച്ച വളർച്ച
രാജ്യത്ത് മുഖ്യ വ്യവസായ മേഖലയിൽ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച 7.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ…
Read More » - 1 March
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്. അവനവന്‍ചേരി സ്വദേശി ഷൈജുവിനെ (45) ആണ് ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്…
Read More » - 1 March
രാജ്യത്ത് പ്ലാറ്റിനം ആഭരണങ്ങൾക്കും പ്രിയമേറുന്നു, വിൽപ്പനയിൽ വൻ മുന്നേറ്റം
രാജ്യത്ത് പ്ലാറ്റിനം ആഭരണങ്ങളുടെ വിൽപ്പന കുതിച്ചുയരുന്നതായി റിപ്പോർട്ട്. സ്വർണത്തിനും വജ്രത്തിനും പിന്നാലെയാണ് പ്ലാറ്റിനം ആഭരണങ്ങളുടെ വിൽപ്പനയും കുതിക്കുന്നത്. പ്ലാറ്റിനം ഗിൽഡ് ഓഫ് ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം,…
Read More » - Feb- 2023 -28 February
ദിവസവും വെള്ളരിക്ക കഴിക്കാറുണ്ടോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് വെള്ളരിക്ക
Read More » - 28 February
എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ…
Read More » - 28 February
ഭര്‍ത്താവ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ആശ, സംഭവം കൊലപാതകം : ആശയും കാമുകനും അറസ്റ്റിൽ
ഭര്‍ത്താവ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ആശ, സംഭവം കൊലപാതകം : ആശയും കാമുകനും അറസ്റ്റിൽ
Read More » - 28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പിട്ടു.…
Read More » - 28 February
വരാപ്പുഴ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്ന് ധർമജൻ
എറണാകുളം: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന വെളിപ്പെടുത്തലുമായി നടൻ ധർമജൻ ബോൾഗാട്ടി. സുഹൃത്തുക്കൾ നടത്തുന്ന പടക്ക നിർമാണ ശാലയാണ് സ്ഫോടനത്തിൽ…
Read More » - 28 February
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ…
Read More » - 28 February
ഇടയിലവീട് കാവില്‍ തീ പിടുത്തം
രാവിലെയും വൈകിട്ടും സമീപവാസികളാണ് കാവില്‍ വിളക്ക് വയ്ക്കുന്നത്
Read More » - 28 February
സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക് നിരോധനം: ഉത്തരവ് പുറപ്പെടുവിച്ച് അധികൃതർ
ലക്നൗ: ഓഫീസുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കർശനമായി നിരോധിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. Read Also: ആസ്ഥാന അതിജീവതയ്ക്ക് നിലവിൽ ആരോഗ്യ…
Read More »