Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -21 March
ഓര്‍മ്മ കുറവ് നേരിടുന്നു,ആയുര്‍വേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണം, മദനി സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു. മദനിയുടെ…
Read More » - 21 March
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഇന്ത്യയ്ക്ക് ജപ്പാന്റെ സഹായം
ന്യൂഡല്‍ഹി :ഇന്ത്യയിലെത്തിയ ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കിഷിദയും മോദിയും തമ്മിലുള്ള…
Read More » - 21 March
ഒന്നിനും കൊള്ളാത്ത വേട്ടാവളിയന്, കയ്യടിക്കാൻ പാല്‍ക്കുപ്പികളും വക തിരിവില്ലാത്ത ഫാൻസും: റോബിനെതിരെ അശ്വന്ത് കോക്ക്
റോബിൻ രാധാകൃഷ്ണനെ ഒട്ടുമിക്ക മലയാളികൾക്കും അറിയാം. ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ സിനിമാ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ്. ഇതിനിടെ റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സുഹൃത്തുക്കളായ ശാലു…
Read More » - 21 March
അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിനി അറസ്റ്റിൽ
തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമബംഗാൾ സ്വദേശിനി കോമള ബീവിയാണ് (36) പിടിയിലായത്. Read Also : കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍…
Read More » - 21 March
കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയുമെന്ന് ഉറപ്പ്: എം.എ ബേബി
തിരുവനന്തപുരം: തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ‘റബറിന്റെ…
Read More » - 21 March
10 വയസ്സുകാരന് പീഡനം : 58കാരന് അഞ്ച് വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » - 21 March
ആസ്ത്മ രോഗികള്‍ ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍
ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത…
Read More » - 21 March
കാമുകി വഞ്ചിച്ചു: നഷ്ടപരിഹാര തുക വാങ്ങിയെടുത്ത് യുവാവ് – മാതൃകയാക്കാമെന്ന് സോഷ്യൽ മീഡിയ
എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്ക് നൽകിയിട്ട് വർഷങ്ങളോളം പ്രണയിച്ച ശേഷം പാതിവഴിക്ക് വെച്ച് പ്രണയബന്ധം അവസാനിച്ച് പോകുന്നവർ ഉണ്ട്. ചിലർക്ക് ഇത് ആരോഗ്യപരമായ രീതിയിൽ ആണെങ്കിൽ, മറ്റ് ചിലർക്ക്…
Read More » - 21 March
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി.…
Read More » - 21 March
തിരുവനന്തപുരത്ത് നിന്നും പോക്സോ കേസ് അതിജീവിതയെ കാണാതായി: കണ്ടെത്തിയത് കണിയാപുരത്ത് നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്ന് രാവിലെ കാണാതായ കുട്ടിയെ കണിയാപുരത്ത് നിന്നും ആണ് കണ്ടെത്തിയത്.…
Read More » - 21 March
ഫോണിൽ എൺപതോളം സെക്സ് വീഡിയോകളും ചാറ്റുകളും: പള്ളീലച്ചൻ്റെ ഫോൺ റീസ്റ്റോർ ചെയ്ത പൊലീസ് ഞെട്ടി
യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ അറസ്റ്റിലായ കന്യാകുമാരിയിലെ ഇടവക വികാരിയുടെ ഫോണിലെ ദൃശ്യങ്ങൾ കണ്ട് പോലീസ് ഞെട്ടി. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര…
Read More » - 21 March
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി
തൃശൂര്‍: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയവേയാണ് പരോള്‍.…
Read More » - 21 March
ദേശീയപാതയില്‍ കാറിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം
ആലപ്പുഴ: ദേശീയപാതയിലുണ്ടായ അപകടത്തില്‍ കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു. പല്ലന ഇടയിരിത്തറ പവിത്രന്(75) ആണ് മരിച്ചത്. Read Also : മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ, കിടപ്പ് മുറി…
Read More » - 21 March
യുവതിയെ പീഡിപ്പിക്കാൻ ശ്രമം : ചികിത്സയ്ക്കായെത്തിയ ഒമാൻ പൗരൻ പിടിയിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ അറസ്റ്റിൽ. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മാർച്ച് 16-ന്…
Read More » - 21 March
ഹെറോയിനും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
എടത്വ: ഹെറോയിനും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. അസാം മറിഗാവോണ്‍ അബ്ദുള്‍ ബാരിക്കിന്റെ മകന് സാദിക് ഉള് ഇസ്ലാമാണ് (22) എക്സൈസിന്റെ പിടിയിലായത്. Read Also :…
Read More » - 21 March
മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു: ഒരാൾ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ ആണ് വർക്കല പൊലീസ് അറസ്റ്റ്…
Read More » - 21 March
മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ, കിടപ്പ് മുറി പുറത്ത് നിന്നും പൂട്ടിയ നിലയിൽ: പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ
കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്.…
Read More » - 21 March
അങ്കമാലിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു
കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്.…
Read More » - 21 March
റിയാസിന്റെ അടുത്ത ബന്ധുവാണ് ഫാരിസ് അബുബക്കറെന്നും കേരളം ഭരിക്കുന്നത് അവരെന്നും പി.സി.ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു
കോട്ടയം: മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് വിവാദ വ്യവസായി ഫാരിസ് അബുബക്കറെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ് മുൻപ് പറഞ്ഞ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. ഫാരിസ്…
Read More » - 21 March
ഞങ്ങളും മുൻപ് പ്രതിഷേധിച്ചിട്ടുണ്ടെന്ന് ശിവൻകുട്ടി: തുട കാണിച്ചും കംപ്യൂട്ടർ തല്ലിപ്പൊട്ടിച്ചും അല്ലേയെന്ന് പരിഹാസം
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം…
Read More » - 21 March
സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണമായി പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്, ഉമ…
Read More » - 21 March
ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്, ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സഭയിലെ സത്യഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ലെന്ന് വി ശിവൻകുട്ടി പരിഹസിച്ചു.…
Read More » - 21 March
ഭാര്യയെ കൂട്ടാനെത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ: രാജധാനിയിൽ സംഭവിച്ചത്
ആലപ്പുഴ: രാജധാനി എക്സ്പ്രസിൽ വെച്ച് സഹയാത്രികനായ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതി വ്യാജമല്ലെന്ന് പ്രാഥമികമായി ഉറപ്പിച്ച് റെയിൽവേ പോലീസ്. വൈകിട്ട് മൂന്ന് മണിക്കും ഏഴ്…
Read More » - 21 March
അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം
കൊൽക്കത്ത: ബംഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിർമാണ…
Read More » - 21 March
വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്ന് പരാതി: ഹർഷ് മന്ദറിന്റെ എൻജിഒയ്ക്കെതിരെ അന്വേഷണം
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതോടെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ഹർഷ് മന്ദറിന്റെ എൻജിഒ അമൻ ബിരാദാരിക്കെതിരെ സിബിഐ അന്വേഷണം…
Read More »