Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -9 March
മംഗലാപുരം മുതൽ ചെന്നൈ വരെ: വാടകയ്ക്കെടുത്ത ട്രെയിനിൽ പ്രവർത്തകരുമായി മുസ്ലിം ലീഗ് – അപൂർവ്വം
കോഴിക്കോട്: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുറപ്പെടുന്ന ചാര്‍ട്ടേഡ് ട്രെയിനിൽ നിറയെ മുസ്ലിം ലീഗിന്റെ പ്രവർത്തകർ. യാത്ര ചെന്നൈയിലേക്ക്. ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം…
Read More » - 9 March
കാത്തിരിപ്പിന് വിരാമമിട്ട് വൺപ്ലസ്, പുതിയ ഹാൻഡ്സെറ്റ് ഈ മാസം 21- ന് പുറത്തിറക്കും
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഇത്തവണ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് 3 5ജി സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ…
Read More » - 9 March
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ല; അടിയന്തര യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും…
Read More » - 9 March
വാക്ക് പാലിച്ച് അദാനി ഗ്രൂപ്പ്, തിരിച്ചടച്ചത് കോടികളുടെ വായ്പ
കോടികളുടെ വായ്പ തിരിച്ചടച്ച് നിക്ഷേപകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 7,374 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്. ഓഹരികൾ ഈട് വെച്ച്…
Read More » - 9 March
‘സംഘിയെന്ന് വിളിച്ചാൽ അഭിമാനം മാത്രം, കേരളത്തിൽ ഒരു ദിവസം 47 സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നു’ ബിഎംഎസ് വേദിയിൽ സുജയ
തൃപ്പൂണിത്തുറ: 24 ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവതിയുടെ ബിഎംഎസ് വേദിയിലെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വനിതാ ദിനത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു സുജയയുടെ പ്രസംഗം.…
Read More » - 9 March
രാജ്യത്ത് വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് വൈദ്യുത വാഹന വിൽപ്പന മുന്നേറുന്നതായി റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ ഇരുചക്ര വൈദ്യുത വാഹന വിൽപ്പന 84 ശതമാനവും,…
Read More » - 9 March
പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യപിച്ച് തമ്മിൽ തല്ല്; പത്തനംതിട്ടയിൽ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ മദ്യപിച്ച് തമ്മിൽ തല്ലിയ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാരെയാണ് സസ്പെന്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി,…
Read More » - 9 March
കുട്ടികളെ ഷാൾ കൊണ്ട് ശരീരത്തോടു ചേർത്തു കെട്ടി കല്ലടയാറ്റിലേക്ക് ചാടി: യുവതിയും മക്കളും മരിച്ചു
പുനലൂർ: രണ്ട് കുട്ടികളെ ഷാൾ കൊണ്ട് ശരീരത്തോടു ചേർത്തു കെട്ടിയ ശേഷം കല്ലടയാറ്റിലേക്ക് ചാടിയ യുവതിയും കുട്ടികളും മരിച്ചു. കമുകുംചേരി ചരുവിള പുത്തൻവീട്ടിൽ രമ്യാ രാജ് (30),…
Read More » - 9 March
തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്. യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോ…
Read More » - 9 March
പ്രൈവസി പോളിസി കൂടുതൽ സുതാര്യത വരുത്തും, പുതിയ പ്രഖ്യാപനവുമായി വാട്സ്ആപ്പ്
പ്രൈവസി പോളിസി കൂടുതൽ സുതാര്യമാക്കുമെന്ന് വാട്സ്ആപ്പ്. യൂറോപ്യൻ യൂണിയനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2021- ൽ വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി പോളിസിയാണ് കൂടുതൽ സുതാര്യമാക്കുന്നത്. വാട്സ്ആപ്പിന്റെ…
Read More » - 9 March
കല്ലമ്പലത്ത് ബസ് കാത്ത് നിന്ന വിദ്യാർത്ഥിനി കാര്‍ പാഞ്ഞുകയറി മരിച്ച സംഭവം: അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്
കല്ലമ്പലം: മണമ്പൂരിൽ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനി കാര്‍ പാഞ്ഞുകയറി മരിച്ചത് കാറിന്റെ അമിത വേഗത മൂലമെന്ന് പൊലീസ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കല്ലമ്പലം പൊലീസ്…
Read More » - 9 March
പെട്രോൾ പമ്പ് ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുളത്തൂപ്പുഴ: പെട്രോൾ പമ്പ് ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലഞ്ചേരി പെട്രോള്‍ പമ്പിലെ ജീവനക്കാരൻ കുളത്തൂപ്പുഴ വടക്കേചെറുകര രാജീ ഭവനില്‍ രാജീവി(32)നെ തൂങ്ങി മരിച്ച നിലയിലാണ്…
Read More » - 9 March
യഥാർത്ഥ മാലിന്യങ്ങളെ തെരഞ്ഞെടുപ്പിൽ കളഞ്ഞില്ലെങ്കിൽ നമ്മളീ പുകശ്വസിച്ച്, ഈ മരയൂളകൾക്ക് ചെല്ലുംചിലവും കൊടുക്കേണ്ടിവരും
ബ്രഹ്മപുരം മാലിന്യപ്ലാന്റ് കത്തിയ വിശപ്പുകയിൽ കൊച്ചി നഗരം വീർപ്പു മുട്ടുകയാണ്. മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More » - 9 March
ട്വിറ്റർ ഉപഭോക്താക്കൾക്ക് ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാനാകും, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
ട്വിറ്റർ ഉപഭോക്താക്കൾക്ക് വീണ്ടും കിടിലൻ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ദൈർഘമേറിയ ലേഖനങ്ങൾ എഴുതാൻ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കുക. ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക്…
Read More » - 9 March
വയോധികനെ ആക്രമിച്ച് പണം കവർന്നു : ഗുണ്ട അറസ്റ്റിൽ
പാലോട്: വയോധികനെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഗുണ്ട അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്നു വിളിക്കുന്ന അരുണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. പാലോട്…
Read More » - 9 March
എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും
എറണാകുളം: ബ്രഹ്മപുരത്തെ വിവാദത്തിന് ഇടയില്‍ എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ്…
Read More » - 9 March
നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറിലെ യാത്രക്കാരായ പേരുമല സ്വദേശികളായ സമീര്‍ (48), റീബ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also…
Read More » - 9 March
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം
പേരൂർക്കട: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ഊളമ്പാറ ഹിന്ദുസ്ഥാൻ ലാറ്റെക്സിലെ മാനേജർ പേരൂർക്കട എൻസിസി റോഡ് ദുർഗാനഗർ ഹൗസ് നമ്പർ 6 എ…
Read More » - 9 March
ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്
കണ്ണൂർ: ബ്രണ്ണൻ കോളേജിൽ യേശുവിനെ അപമാനിക്കുന്ന തരത്തിൽ എസ്എഫ്ഐ ബോർഡുകൾ സ്ഥാപിച്ചത് വിവാദമാകുന്നു. പെൺകുട്ടിയെ കുരിശിൽ തറച്ച ചിത്രം അടങ്ങുന്ന ബോർഡാണ് ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിന് വഴിയൊരുക്കിയത്.…
Read More » - 9 March
ബെയ്ലി പാലങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി കെൽ, ധാരണാപത്രത്തിൽ ഒപ്പിട്ടു
ബെയ്ലി പാലങ്ങളുടെ നിർമ്മാണത്തിന് ഒരുങ്ങി ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗും (കെൽ), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിംഗും. ഇരുസ്ഥാപനങ്ങളും ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.…
Read More » - 9 March
ഇത്രയേറെ സൗന്ദര്യം ഞാൻ മറ്റാരിലും കണ്ടിട്ടില്ല, വെറുതെയല്ല ആളുകൾ അമ്പലം പണിയാനിറങ്ങിയത്: ഹണിറോസിനെ പുകഴ്ത്തി ആറാട്ടണ്ണൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ഇപ്പോൾ മിക്ക ഉദ്ഘാടന വേദികളിലും ഹണി തന്നെയാണ് താരം. സോഷ്യൽ മീഡിയയിൽ ഹണിയുടെ സൗന്ദര്യത്തെക്കുറിച്ച് ചർച്ചകളും നടക്കുന്നുണ്ട്. അതേപോലെ സോഷ്യൽ…
Read More » - 9 March
മലപ്പുറത്ത് ഫർണിച്ചർ ശാലയിൽ വൻ അഗ്നിബാധ; ഒരു കോടിയിലേറെ രൂപയുടെ നഷ്ടം
മലപ്പുറം: മലപ്പുറം മമ്പാട് ടാണയിൽ ഫർണിച്ചർ ശാലയിൽ വൻ അഗ്നിബാധ. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രൈമർ മെഷിനിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീ കത്താൻ…
Read More » - 9 March
സ്കൂട്ടറിൽ നിന്നു തലയടിച്ചു വീണ് പരിക്കേറ്റു : ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു
കോട്ടയം: സ്കൂട്ടറിനു പിന്നില്‍ നിന്നു റോഡിലേക്കു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു. ആര്‍പ്പൂക്കര ഗവണ്മെന്റ് എല്‍പി സ്കൂള്‍ പ്രധാനാധ്യാപികയും ആര്‍പ്പൂക്കര വാര്യമുട്ടം വടക്കേകള്ളികാട്ട് അരവിന്ദം മനോജ്…
Read More » - 9 March
കേബിൾലൈൻ പുനഃസ്ഥാപിക്കാൻ വൈദ്യുതിപോസ്റ്റിൽ കയറി : ഷോക്കേറ്റ് വീണ് ടെക്നീഷന്‍ ഗുരുതര പരിക്ക്
എരുമേലി: കേബിൾലൈൻ പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയ ടെക്നീഷൻ ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതര പരിക്ക്. കനകപ്പലം സ്വദേശിയും എരുമേലി രാജ് വിഷൻ കേബിൾ നെറ്റ്വർക്ക് സ്ഥാപനത്തിലെ ടെക്നീഷനുമായ…
Read More » - 9 March
ഒടുവിൽ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയും: നാഗാലാൻഡിൽ പ്രതിപക്ഷമില്ല
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. എന്‍സിപിയുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം…
Read More »