ThrissurLatest NewsKeralaNattuvarthaNews

10 വ​യ​സ്സു​കാ​ര​ന് പീഡനം : 58കാ​ര​ന്‌ അ​ഞ്ച്​ വ​ർ​ഷം ത​ട​വും പി​ഴ​യും

കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പു​ല്ലൂ​റ്റ് നീ​ല​ക്കം​പാ​റ സ്വ​ദേ​ശി ചെ​ട്ടി​യാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ണു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ഇ​രി​ങ്ങാ​ല​ക്കു​ട: 10 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ​58കാ​ര​ന്​ അ​ഞ്ച്​ വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പു​ല്ലൂ​റ്റ് നീ​ല​ക്കം​പാ​റ സ്വ​ദേ​ശി ചെ​ട്ടി​യാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ണു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ​ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ആണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : കാമുകി വഞ്ചിച്ചു: നഷ്ടപരിഹാര തുക വാങ്ങിയെടുത്ത് യുവാവ് – മാതൃകയാക്കാമെന്ന് സോഷ്യൽ മീഡിയ

പി​ഴ​ത്തു​ക അ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ട് മാ​സം​കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന കെ.​ജെ. ജി​നേ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി.​ഐ ആ​യി​രു​ന്ന പി.​സി. ബി​ജു​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ആ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ ടി.​ആ​ർ. ര​ജ​നി കേ​സ് ന​ട​ത്തി​പ്പി​ൽ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. 10 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 19 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പി​ഴ​ത്തു​ക കുട്ടിക്ക് ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button