Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -18 April
‘എഴുന്നേറ്റ് ജോലിക്ക് പോടാ‘: ഉറങ്ങിക്കിടന്ന 11കാരന്റെ മുഖത്തടിച്ച അച്ഛൻ അറസ്റ്റിൽ
കൊല്ലം: ഉറങ്ങിക്കിടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ മുഖത്തടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം…
Read More » - 18 April
പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി: പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന്
കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ്…
Read More » - 18 April
മുസ്ലീം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് കഴിക്കുന്നത്, കണ്ണൂരിൽ ഇപ്പോഴും അതിനൊന്നും മാറ്റമില്ല-നിഖില വിമൽ
പുതുമുഖ നടിമാരില്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നിഖില. ഇപ്പോളിതാ കണ്ണൂരിലെ മുസ്ലീം കുടുംബങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന…
Read More » - 18 April
സന്ദര്‍ശക വിസയിലെത്തി ഒറ്റക്കാലനായി അഭിനയിച്ച് ഭിക്ഷാടനം: പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു പ്രവാസി
ദുബായ്: റമദാന് മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടന്നു വരികയാണ്. ഇതിനിടെ, ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ പ്രവാസി ദുബായില്‍ പിടിയിലായി.…
Read More » - 18 April
മദ്യപിച്ച് ബൈക്കോടിച്ചു: ചോദ്യംചെയ്ത പൊലീസിന് നേരെ കൈയേറ്റശ്രമം, എസ്എഫ്ഐ ഏരിയഭാരവാഹികള് ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ
കൊട്ടാരക്കര: മദ്യപിച്ച് ബൈക്കോടിക്കുകയും അത് മറിഞ്ഞപ്പോൾ ചോദ്യം ചെയ്ത പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ ഏരിയ ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റിൽ.…
Read More » - 18 April
സ്വർണവിപണി തണുക്കുന്നു, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു…
Read More » - 18 April
നേട്ടത്തോടെ വ്യാപാരം! ആഭ്യന്തര സൂചികകൾ മുന്നേറുന്നു
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 60,000 പോയിന്റാണ് ഉയർന്നത്.…
Read More » - 18 April
കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം: തട്ടിയത് ലക്ഷങ്ങള്‍, യുവതിയും സുഹൃത്തും അറസ്റ്റിൽ
മാവേലിക്കര: സാമൂഹികമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ചടയമംഗലം മണലയം ബിന്ദുവിലാസത്തിൽ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ്…
Read More » - 18 April
കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്
ഇടപ്പള്ളി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ…
Read More » - 18 April
രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴേക്ക്, മാർച്ചിലെ കണക്കുകൾ അറിയാം
രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായാണ് പണപ്പെരുപ്പം…
Read More » - 18 April
ആദ്യം മുഖംമൂടി ധരിച്ചെത്തിയവർ കൊന്നെന്ന് പറഞ്ഞു, ഒടുവിൽ കുറ്റസമ്മതം: 4 സൈനികരെ ഉറക്കത്തിൽ കൊലപ്പെടുത്തിയ ഗാർഡിന്റെ മൊഴി
ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാലു സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചതിന്റെ വിരോധമെന്ന് പഞ്ചാബ് പൊലീസിലെ ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18നോട് വെളിപ്പെടുത്തി.…
Read More » - 18 April
മുഖം വെളുക്കാന്‍ ഇതാ ചില ടിപ്സുകള്‍
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഇതിന്റെ…
Read More » - 18 April
ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കൊച്ചി: ആലുവയിൽ ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്. Read Also…
Read More » - 18 April
ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി
ജയറാമിനൊപ്പം ശബരിമലയിൽ ആദ്യമായെത്തി അയ്യപ്പ ദർശനം നടത്തി പാർവതിയും. മകൻ കാളിദാസിനൊപ്പവും താരം ശബരിമല ദർശനം നടത്താറുണ്ട്. കറുത്ത വസ്ത്രവും കഴുത്തിൽ മാലയും അണിഞ്ഞാണ് പാർവ്വതിയും ജയറാമും…
Read More » - 18 April
രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും
ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിലാണ് റീട്ടെൽ സ്റ്റോർ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഇന്ന് രാവിലെ 11…
Read More » - 18 April
ക്യാന്‍സറിനെ പ്രതിരോധിക്കാൻ പപ്പായ കുരു
ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക് ഏറ്റവും ഉത്തമം ആയ…
Read More » - 18 April
റെയിൽവേ വക സ്ഥലത്ത് നിന്ന് കേബിൾ മോഷ്ടിച്ചു : മൂന്നുപേർ അറസ്റ്റിൽ
പേരൂർക്കട: റെയിൽവേ വക സ്ഥലത്ത് നിന്ന് 1,50,000 രൂപയുടെ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തെങ്കാശി സ്വദേശി കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന കാർത്തികേയൻ (33),…
Read More » - 18 April
കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്: ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷാണ് ഡിആർഐയുടെ പിടിയിലായത്. ഒരാഴ്ച മുമ്പ് മലപ്പുറം…
Read More » - 18 April
പ്രമേഹം നിയന്ത്രിക്കാൻ നെല്ലിക്ക ഇങ്ങനെ കഴിക്കൂ
‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ നെല്ലിക്കയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു വെച്ചത് അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞുതന്നെയാകണം. തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക ഉത്തമമാണ്.…
Read More » - 18 April
വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
കാട്ടാക്കട: വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാലോട്ട് കോണം ചരുവിള പുത്തൻ വീട്ടിൽ രാജു(57)വിന്റെ മൃതദേഹമാണ് വീട്ടിനുള്ളിൽ അടുക്കള ഭാഗത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ…
Read More » - 18 April
സംസ്ഥാനത്ത് ചൂട് കനക്കുന്നു, പാൽ സംഭരണത്തിൽ കുറവ്
സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ പാൽ സംഭരണം കുറയുന്നു. പ്രതിദിനം 3 ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പാൽ സംഭരണത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ്…
Read More » - 18 April
ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം ലെമണ്‍ റൈസ്
ഏറെ ആരോഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?. ഡിന്നറായും ബ്രേക്ക്ഫാസ്റ്റായും പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ലെമണ്‍ റൈസ്. ചേരുവകള്‍ പച്ചരിച്ചോറ് – ഒരു കപ്പ് ചെറുനാരങ്ങ – ഒന്ന്…
Read More » - 18 April
ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
ബാലരാമപുരം: ബൈക്കപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുക്കാട് മുല്ലോട്ടുകോണം കിഴക്കിൻകര വീട്ടിൽ വിജയൻ ലീല ദമ്പതികളുടെ മകൻ തോമസ് (39) ആണ് മരിച്ചത്. Read…
Read More » - 18 April
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും…
Read More » - 18 April
പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളുടെ കണക്കുകൾ പുറത്ത്, ഇരയായവരിൽ കൂടുതലും സാധാരണക്കാർ
ഭീകരാക്രമണം തുടർക്കഥയായതോടെ വീണ്ടും കലുഷിതമായി പാകിസ്ഥാൻ. ഈ വർഷം പാകിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടയും വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സിആർഎസ് സ്റ്റഡീസ് വിഭാഗം. കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ നാല്…
Read More »