Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -6 April
ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു
മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ…
Read More » - 5 April
അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ലോകത്തെ മനോഹരമാക്കുന്നത്: പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അവനവന്റെ സ്വാർത്ഥത്തെയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ മഹത്തായ ആവിഷ്കാരങ്ങളാണ് പരസ്പരസ്നേഹത്തോടെയും ഒത്തൊരുമയോടെയും…
Read More » - 5 April
തീവണ്ടിയ്ക്ക് നേരെ വീണ്ടും ആക്രമണം: കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും തീവണ്ടിയ്ക്ക് നേരെ ആക്രമണം. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…
Read More » - 5 April
അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ വികസനം: അഭിനന്ദനവുമായി പ്രധാനമന്ത്രി
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ വികസനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തി മേഖലയായ തവാങ് ജില്ലയിലെ മുക്തോ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി അഭിനന്ദനം…
Read More » - 5 April
ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി: സലിംകുമാർ
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
Read More » - 5 April
ജി-20 എംപവർ യോഗം: സ്ത്രീ ശാക്തീകരണ വിഷയങ്ങളിൽ ഇന്ത്യ മാതൃക തീർക്കുമെന്ന് ഇന്ദീവർ പാണ്ഡെ
തിരുവനന്തപുരം: സ്ത്രീകളുടെ ജീവിതപ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഇന്ദീവർ പാണ്ഡെ. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്…
Read More » - 5 April
ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി…
Read More » - 5 April
ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി
പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് ഇവ
Read More » - 5 April
അവരില്‍ നിന്ന് സ്വയം രക്ഷ നേടണം, സമൂഹത്തെ കാക്കണം: തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് ഷുക്കൂര്‍
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് പ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങള്‍
Read More » - 5 April
ഞാൻ ഒരു സാധാരണക്കാരിയാണ്, ‘ശരീരം സമരം സാന്നിധ്യം’ ആത്മകഥയുമായി രഹന ഫാത്തിമ
സദാചാരവാദികളും മാധ്യമങ്ങളും സൃഷ്ടിച്ച ഒട്ടനവധി കള്ളക്കഥകൾ കേരളീയ സമൂഹത്തിൽ ഉണ്ട്
Read More » - 5 April
ബിജെപി സ്ഥാപനദിനം: കേരളത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും, സംഘടിപ്പിച്ചിരിക്കുന്നത് വിപുലമായ പരിപാടികൾ
തിരുവനന്തപുരം: ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. ഏപ്രിൽ 6 നാണ് ബിജെപി സ്ഥാപന ദിനം. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ…
Read More » - 5 April
യുവതിയോട് സംസാരിച്ച 22കാരനെ ബസില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ്
യുവാവ് ഒരു യുവതിയുമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം
Read More » - 5 April
ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ…
Read More » - 5 April
നീന്തൽ പഠിക്കുന്നതിനിടെ കുളത്തേക്ക് വഴുതി വീണു: ഏഴുവയസുകാരന് ദാരുണാന്ത്യം
ചെന്നൈ: നീന്തൽ പഠിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണ ഏഴുവയസുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ പെരിയമേട്ടിലാണ് സംഭവം. ഒട്ടേരി സ്വദേശി തേജസ് ഗുപ്തയാണ് കുളത്തിൽ മുങ്ങി മരിച്ചത്. കഴിഞ്ഞ പത്ത്…
Read More » - 5 April
‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ വിജയകരം: ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടുവീണു, 120 പേർ അറസ്റ്റിൽ
ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടിട്ട് ‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡാർക്ക് വെബ് വഴി ഉപഭോക്താക്കളുടെ പാസ്വേഡും രഹസ്യ വിവരങ്ങളും വിൽപ്പന നടത്തിയിരുന്ന ‘ജെനസിസ്…
Read More » - 5 April
മധു കേസിലെ വിധി: സർക്കാർ അപ്പീൽ നൽകണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ…
Read More » - 5 April
ബീഡി ചോദിച്ചപ്പോള്‍ നല്‍കിയില്ല, തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു
ബീഡി ചോദിച്ചപ്പോള്‍ നല്‍കിയില്ല, തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു
Read More » - 5 April
ജി 20 ഉച്ചകോടി: കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനിൽ പങ്കെടുത്ത് വീണാ ജോർജ്
തിരുവനന്തപുരം: ജി 20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. മനുഷ്യരാശിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി ഐക്യരാഷ്ട്ര സഭ…
Read More » - 5 April
ഹനുമാൻ ജയന്തി: സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനൊരുങ്ങി ബംഗാൾ സർക്കാർ, മൂന്ന് നഗരങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കും
ഹനുമാൻ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനുള്ള നടപടികളുമായി പശ്ചിമ ബംഗാൾ സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊൽക്കത്ത, ചന്ദനഗർ,…
Read More » - 5 April
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവം: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കയും രംഗത്ത്
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി മാറ്റിയ ചൈനയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കയും രംഗത്ത്. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾ ദക്ഷിണ ടിബറ്റ് ആണെന്ന വാദം…
Read More » - 5 April
ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു, വിവരങ്ങള്‍ പുറത്തുവിട്ട് മുംബൈ എടിഎസ്
മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ…
Read More » - 5 April
ക്ഷേത്രത്തിലെ അന്നദാനം: 300 പേർക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ. 300 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത അന്നദാനത്തിലൂടെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. പിരപ്പൻകോട് ശ്രീകൃഷ്ണ…
Read More » - 5 April
ആശങ്ക പടർത്തി മാർബർഗ് വൈറസ് : അതീവ അപകടകാരിയെന്ന് റിപ്പോർട്ട്
ആഫ്രിക്കയിൽ കണ്ടെത്തിയ അതീവ അപകടകാരിയായ മാർബർഗ് വൈറസ് പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്വടോറിയൽ ഗിനിയയിൽ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് 9 പേർക്ക് വൈറസ്…
Read More » - 5 April
‘ഷാരൂഖുമാർ ധാരാളമുണ്ട്, മതേതരത്വത്തിൻ്റെ കൂടാരം കൊണ്ട് മറകെട്ടി ഇവരെ അതിഥികളായി സംരക്ഷിക്കുകയാണ് ഭരണകൂടം’:അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് മതേതരത്വത്തിൻ്റെ പളപള മിന്നുന്ന കുപ്പായമിട്ട് പുറമേയ്ക്കിട്ട് നല്ല അസ്സൽ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവിൽ ഇന്ത്യയിലുള്ളൂ – അത് നമ്പർ…
Read More » - 5 April
ജോൺസൺ ആൻഡ് ജോൺസൺ പൗഡറിലെ ആസ്ബറ്റോസ് സാന്നിധ്യം: കോടികളുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കമ്പനി
പ്രമുഖ യുഎസ് ഫാർമിസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി കോടികളുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കമ്പനിയുടെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവായ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.…
Read More »