Latest NewsKeralaNews

തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കാൻ കഴിയട്ടെ: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ആശംസകൾ നേരുന്നതായി അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും മെയ്ദിനാശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വർണ്ണക്കടത്ത് അടിസ്ഥാനമാക്കി മൂലധനം എന്നൊരു സിനിമ എടുത്താൽ അത് കേരളത്തെ നാണം കെടുത്തും എന്നിവർ പറയുമോ? കുറിപ്പ്

തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കൂട്ടായ, സൗഹാർദപരമായ പ്രവർത്തനങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button