Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -23 April
ഡൽഹിയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.46 ശതമാനമായി ഉയർന്നു
ഡൽഹിയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 1,515 കോവിഡ് കേസുകളും, ആറ് മരണങ്ങളുമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ കോവിഡ് ബാധിച്ച്…
Read More » - 23 April
പൂപ്പാറ വാഹനാപകടം : മരണം അഞ്ചായി
തൊടുപുഴ: പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം അഞ്ചായി. തിരുനൽവേലി സ്വദേശി ജാനകി (55) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More » - 23 April
പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്
ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾക്ക് തുടക്കമിട്ട് ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിന്റെ ചില ഭാഗങ്ങളിലാണ് പൈലറ്റ് മോഡിൽ 4ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 135 ടവർ സെറ്റുകൾ…
Read More » - 23 April
പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലെ രഹസ്യം അറിയാം
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവര്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ഈ പ്രവണത കുറവല്ല. എന്നാല്‍, എന്താണ് ഇതിനു പിന്നിലെ…
Read More » - 23 April
സിവില്‍ എക്സൈസ് ഓഫീസര്‍ പിടിയിലായ മയക്കുമരുന്ന് കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
അഞ്ചൽ: കഴിഞ്ഞ മാസം സിവില്‍ എക്സൈസ് ഓഫീസര്‍ അടക്കം പിടിയിലായ എം.ഡി.എം.എ, കഞ്ചാവ് കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ. അഞ്ചല്‍ പനയഞ്ചേരി കൊടിയാട്ട് ജങ്ഷനില്‍ അമല്‍ ഭവനില്‍ ശബരി…
Read More » - 23 April
പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിങ്കൾ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത്…
Read More » - 23 April
സംസ്ഥാനത്ത് താപനില ഉയരുന്നു, 4 ഡിഗ്രി വരെ ഉയരും: 7 ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലര്‍ട്ട്…
Read More » - 23 April
വരുമാനം കുറയുന്നു, ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്
വരുമാനം കുത്തനെ കുറഞ്ഞതോടെ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മസ്കിന്റെ ആസ്തി മൂല്യത്തിൽ 12.6 ബില്യൺ ഡോളറിന്റെ ഇടിവാണ്…
Read More » - 23 April
ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ് ഇന്‍സുലിന്‍. മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍…
Read More » - 23 April
സുഡാൻ രക്ഷാദൗത്യത്തിന് ഇന്ത്യൻ സേന സജ്ജം, കൂടുതൽ വിവരങ്ങൾ അറിയാം
സുഡാൻ കലാപത്തെ തുടർന്ന് രക്ഷാദൗത്യത്തിന് സജ്ജരായി ഇന്ത്യൻ- വ്യോമ നാവിക സേനകൾ. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിലെ വിമാനത്താവളങ്ങൾ നശിച്ചിരിക്കുകയാണ്. അതിനാൽ, കടൽ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാണ്…
Read More » - 23 April
ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാൻ
ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം. മുയല്ചെവിയന്- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്റെ നീരെടുത്ത്…
Read More » - 23 April
കത്തെഴുതിയ ഊമയുടെ പേര് സേവ്യറിനു പകരം സലാവുദീനായാലുള്ള അവസ്ഥ ന്റെയ്യപ്പാ : വിവാദ കുറിപ്പുമായി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സുരക്ഷാ വീഴ്ചയും മോദിയെ വധിക്കുമെന്ന ഭീഷണിക്കത്തുമാണ് ഇപ്പോള്‍ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ 17നാണ്…
Read More » - 23 April
ഡിസപ്പിയറിംഗ് മെസേജ് സേവ് ചെയ്യണോ? കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഡിസപ്പിയറിംഗ് മെസേജുകൾ സേവ് ചെയ്യാനുള്ള ഓപ്ഷനുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ‘കീപ്പ് ഇൻ ചാറ്റ്’ എന്നാണ്…
Read More » - 23 April
‘മാടമ്പീടേം മച്ചമ്പീടേം റോളെടുപ്പ് തീരും മുൻപ് ഈ ചോദ്യങ്ങൾക്ക് ഇവരെ കൊണ്ട് ഉത്തരം പറയിപ്പിക്ക്’: സംഗീത ലക്ഷ്മണ
കൊച്ചി: സംസ്ഥാനത്ത് എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവും ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തും വാർത്താസമ്മേളനം വിളിച്ച്…
Read More » - 23 April
താപനില ക്രമാതീതമായി കുതിച്ചുയരുന്നു: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന്…
Read More » - 23 April
പ്രാർത്ഥനയ്ക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരിക്ക് കാറിടിച്ച് ദാരുണാന്ത്യം
അങ്കമാലി: നിയന്ത്രണം വിട്ട കാറിടിച്ച് പ്രാർത്ഥനക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കുഞ്ഞുമോൻ്റെ (റിട്ട. പോസ്റ്റുമാൻ) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്.…
Read More » - 23 April
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പകലെന്നും രാത്രിയെന്നുമില്ലാതെയുള്ള ജോലി പലപ്പോഴും നമുക്ക് തന്നെ ശല്യമായി തോന്നുക സ്വാഭാവികം. എന്നാല്‍, ചില ജോലിസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ രാത്രി ഷിഫ്റ്റ് നിര്‍ബന്ധമാണ്. എന്നാല്‍,…
Read More » - 23 April
ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
തൃത്താല: ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പട്ടാമ്പി വി.കെ കടവ് റോഡില്‍ കരിമ്പനക്കടവ് ബിവറേജിന് പിൻവശത്ത് നിന്നുമാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. Read Also :…
Read More » - 23 April
പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷ ചുമതല മുഴുവന്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഏറ്റെടുത്തു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം അതീവ സുരക്ഷയില്‍. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല മുഴുവന്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുത്തു. സംസ്ഥാന…
Read More » - 23 April
തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടം. വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം. Read Also: വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ :…
Read More » - 23 April
വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ : അറിയാം ഗുണങ്ങൾ
രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എല്ലാവര്ക്കും അറിയാം. ഒട്ടുമിക്ക ആളുകളും ഇന്നുംതുടര്ന്നു വരുന്ന ഒരു ശീലം കൂടിയാണ് വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത്.…
Read More » - 23 April
ഡിവൈഎഫ്ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഉത്തരം നല്കാന് ഞാന്‍ റെഡി: സന്ദീപ് വാചസ്പതി
ആലപ്പുഴ: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഡിവൈഎഫ്ഐയുടെ യംഗ് ഇന്ത്യ ആസ്ക് പിഎം’ എന്ന പരിപാടിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തി. Read…
Read More » - 23 April
‘ആത്മാഭിമാനം എന്നത് ആണിന് മാത്രമുള്ള സാധനമല്ല, അതുകൊണ്ടാണ് ആ സ്ത്രീക്ക് മരണശേഷവും അപമാനം നേരിടേണ്ടി വന്നത്’:ജോമോൾ ജോസഫ്
പേരാമ്പ്ര: ‘കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’, നടി നിഖില വിമലിന്റെ ഈ പ്രസ്താവനയെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ…
Read More » - 23 April
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ
കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗളൂരു കമ്മനഹള്ളി ജോസ് വർഗീസി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ പൊലീസ് ആണ്…
Read More » - 23 April
ലഹരിവേട്ട: ബ്യൂട്ടീഷൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ലഹരിവേട്ട. എംഡിഎംഎയും കഞ്ചാവുമായി ബ്യൂട്ടീഷൻ ഉൾപ്പെടെ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ഒറ്റപ്പാലം സ്വദേശികളായ അബ്ദുൾ മെഹറൂഫ്, ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ,…
Read More »