Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -28 April
ലോക്കൽ ട്രെയിന്‍ കാത്തിരുന്ന സുഹ്റാബിക്കും മകനും അപ്രതീക്ഷിതമായി കിട്ടിയത് വന്ദേഭാരത് വിഐപി യാത്ര
കാളികാവ്: ഓര്‍ക്കാപ്പുറത്ത് വന്ദേഭാരത് ട്രെയിനില്‍ വി.ഐ.പി യാത്ര ചെയ്യാനായതിന്റെ ആവേശത്തിലാണ് കാളികാവ് ആമപ്പൊയിലിലെ റിട്ട. അധ്യാപിക പൂവത്തിങ്ങല്‍ സുഹ്റാബിയും മകന് ബിനു നിബ്രാസും. എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കാണ് ഉദ്ഘാടന…
Read More » - 28 April
ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട: യുവാവ് പിടിയിൽ
വയനാട്: ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം…
Read More » - 28 April
ആഭ്യന്തര വിപണിയിൽ മുന്നേറ്റം, നേട്ടത്തോടെ സൂചികകൾ
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ ആഴ്ചയുടെ അഞ്ചാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും, വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. ബിഎസ്ഇ സെൻസെക്സ് 463.06…
Read More » - 28 April
‘സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനി, രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു’
തിരുവനന്തപുരം: സവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാണെന്നും രാഹുൽ ഗാന്ധി മറക്കരുതെന്ന് അനിൽ ആന്റണി. രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു എന്നും അനിൽ…
Read More » - 28 April
എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണം: സുപ്രീം കോടതി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടു വിഭാഗങ്ങൾക്കിടയിൽ…
Read More » - 28 April
ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന സമയത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവ്, ഉപയോഗം വർദ്ധിച്ചതിന് പിന്നിലെ കാരണം ഇതാണ്
ഭൂരിഭാഗം ആളുകളുടെയും ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ ഒട്ടനവധി ഫീച്ചറുകൾ ഉള്ളതിനാൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ പലപ്പോഴും സമയം പോകുന്നത് അറിയാറില്ല. മെറ്റ പുറത്തുവിട്ട ഏറ്റവും…
Read More » - 28 April
‘ഏഴ് വര്‍ഷം കഴിഞ്ഞാല്‍ രാഹുല്‍ മുതിര്‍ന്ന പൗരനായി മാറും, എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്’: അനില്‍ ആന്റണി
തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വ്യക്തമാക്കി അനില്‍ കെ ആന്റണി. രാഹുലിന് നിലവില്‍ 53 വയസായെന്നും ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയിലെ മുതിര്‍ന്ന…
Read More » - 28 April
ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത! വമ്പൻ നിയമനം നടത്താനൊരുങ്ങി എസ്.എ.പി ലാബ്സ്
വിവിധ തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങി ജർമൻ മൾട്ടി നാഷണൽ സോഫ്റ്റ്വെയർ കമ്പനിയായ എസ്.എ.പി ലാബ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ആയിരം പുതിയ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 28 April
രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്തുമെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കരടിയെ മനപൂർവ്വം കൊല്ലാനുള്ള ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലല്ലോയെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
Read More » - 28 April
മിഷൻ അരിക്കൊമ്പൻ: ആദ്യ ദിനം ഫലം കണ്ടില്ല, ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു
ഇടുക്കിയുടെ വിവിധ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും അരിക്കൊമ്പനെ…
Read More » - 28 April
മന്ത്രി പദവിയിലേക്ക് തിരിച്ചെത്താൻ കഴിയാത്തതിൽ നിരാശയില്ല: കെ കെ ശൈലജ
ന്യൂഡൽഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ കെ ശൈലജ എംഎൽഎ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും ശൈലജ വ്യക്തമാക്കി. Read Also: തീർത്ഥാടകർക്ക് തടസമില്ലാതെ…
Read More » - 28 April
തീർത്ഥാടകർക്ക് തടസമില്ലാതെ ഇന്റർനെറ്റ് സേവനം ആസ്വദിക്കാം, ചാർധാം ക്ഷേത്ര പരിസരത്ത് 5ജി സേവനവുമായി ജിയോ
ഉത്തരാഖണ്ഡിലെ ചാർധാം ക്ഷേത്ര പരിസരത്ത് 5ജി സേവനം ആരംഭിച്ച് റിലയൻസ് ജിയോ. തീർത്ഥാടകർക്ക് തടസമില്ലാതെ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ, കേദാർനാഥ്,…
Read More » - 28 April
‘വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തില്‍ വിതയ്ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചന’
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ വിമർശനവുമായി മന്ത്രി എംബി രാജേഷ്. പകയുടെയും വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തില്‍ വിതയ്ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ പത്തിനീട്ടലാണിതെന്ന് മന്ത്രി…
Read More » - 28 April
മുതിർന്ന പൗരന്മാരുടെ റെയിൽവേ ഇളവുകൾ പുനസ്ഥാപിക്കില്ല, വ്യക്തത വരുത്തി സുപ്രീംകോടതി
രാജ്യത്തെ പൗരന്മാർക്ക് റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ നൽകുന്ന ഇളവുകൾ പുനസ്ഥാപിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിട്ടുണ്ട്. കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന…
Read More » - 28 April
ചെറുനാരങ്ങാവെള്ളത്തില് മുളകുപൊടി ചേര്‍ത്ത് കുടിക്കൂ : ആരോഗ്യഗുണങ്ങൾ നിരവധി
ചെറുനാരങ്ങാവെള്ളത്തില് മുളകുപൊടി ചേര്‍ത്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സിയും മുളകുപൊടിയില്‍ ക്യാപ്സിയാസിന്‍ എന്നൊരു ഘടകവുമുണ്ട്. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും…
Read More » - 28 April
കള്ളപ്പണം വെളുപ്പിക്കലിനെതിരെ പോരാട്ടം ശക്തമാക്കി യുഎഇ: നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ നിയമലംഘന പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കിയതായി യുഎഇ. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവണതകൾക്കെരെ യുഎഇ കഴിഞ്ഞ…
Read More » - 28 April
അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നവരെ അവഹേളിക്കുന്നത് ശരിയില്ല: പിടി ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശശി തരൂര്‍
തിരുവനന്തപുരം: ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തിതാരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂര്‍. അവകാശങ്ങള്‍ക്ക്…
Read More » - 28 April
അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് പൊലീസ് പിടിയിൽ. കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ടി.സി -95/726(3) ഇഷാൻ നിഹാലാണ് എക്സൈസ് സംഘത്തിന്റെ…
Read More » - 28 April
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഭൂരിഭാഗം പേരും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍, കെമിക്കല്‍സ് അടങ്ങിയ സണ്‍സ്ക്രീന്‍ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ചില പൊടിക്കൈകള്‍ കൊണ്ട് നിങ്ങളുടെ…
Read More » - 28 April
പാദഫലങ്ങളിൽ മികച്ച മുന്നേറ്റവുമായി മെറ്റ, സക്കർബർഗിന്റെ ആസ്തി വീണ്ടും ഉയർന്നു
ഓഹരി വിപണിയിൽ മെറ്റ മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെ മാർക്ക് സക്കർബർഗിന്റെ ആസ്തികൾ ഉയർന്നു. മെറ്റ പ്ലാറ്റ്ഫോംസ് ഇൻകോർപ്പറേറ്റിന്റെ ആദ്യ പാദത്തിൽ, മൊത്തം വരുമാനം 3…
Read More » - 28 April
അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും: പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷകർ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നാണ് സൗദി ദേശീയ…
Read More » - 28 April
‘രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്’
തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന…
Read More » - 28 April
വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. ചേര്‍പ്പത്തുകവല കന്നുകുഴി ആലുമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. Read Also : ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി…
Read More » - 28 April
വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇന്ത്യ, നിയമിക്കുന്നത് ആയിരത്തിലധികം പൈലറ്റുമാരെ
രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്. നേരത്തെ തന്നെ പൈലറ്റുമാരെ നിയമിക്കുന്നതുമായി…
Read More » - 28 April
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി ബാങ്കിലടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള തിരിച്ചടവിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക യഥാസമയം പ്രസ്തുത സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ…
Read More »