Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -28 April
ഇന്‍സ്റ്റഗ്രാമില്‍ ഫോളേവേഴ്സിനെ വർധിപ്പിക്കാൻ ‘വിഷംകഴിച്ച്’ വിദ്യാർത്ഥി: ഒടുവിൽ നടന്നത്
നോയിഡ: ഇന്‍സ്റ്റഗ്രാമില്‍ ഫോളേവേഴ്സിനെ വർധിപ്പിക്കാൻ ‘വിഷംകഴിച്ച്’ പോലീസിനെ കുഴപ്പിച്ച് വിദ്യാർത്ഥി. പത്താംക്ലാസ് വിദ്യാർത്ഥി നടത്തിയ ആത്മഹത്യാ നാടകമാണ് പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച്…
Read More » - 28 April
നിയന്ത്രണം വിട്ട കാറിടിച്ചു: രണ്ടര വയസുകാരന് ദാരുണാന്ത്യം
കൊച്ചി: നിയന്ത്രണം വിട്ട കാറടിച്ച് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ…
Read More » - 28 April
അധ്യാപക നിയമനാംഗീകാരം: ഹൈക്കോടതി വിധി നടപ്പാക്കിയില്ല, ഡിഇഒ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: കടമ്പൂർ സ്കൂളിൽ 2016 ൽ നിയമനം ലഭിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ച് 2023 ഫെബ്രുവരി 23 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിലെ…
Read More » - 28 April
‘ഇല്ലാത്ത ലൗജിഹാദും നർകോട്ടിക് ജിഹാദുമൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം’: സർക്കാർ ഇടപെടണമെന്ന് കെടി ജലീൽ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. ചിത്രം ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉദ്യേശിച്ചുള്ളതാണെന്നും സർക്കാർ ഇടപെടണമെന്നും ജലീൽ ആവശ്യപ്പെട്ടു. വർഗ്ഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം…
Read More » - 28 April
എല്ലാ അർത്ഥത്തിലും പാർട്ടി സഖാവ്: കെ കെ ശൈലജയെ പ്രശംസിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ എല്ലാ അർത്ഥത്തിലും പാർട്ടി സഖാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി…
Read More » - 28 April
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം: പോലീസ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാരിയുടെയോ ഷാളിന്റെയോ…
Read More » - 28 April
മെട്രോ ട്രെയിനില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്: നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷൻ
ഡല്‍ഹി: മെട്രോ ട്രെയിനില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ചുറ്റും മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെ ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ…
Read More » - 28 April
മയക്കുമരുന്ന് കേസ് കടത്ത്: പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്പെയർ പാർട്ട്സിന്റെ മറവിൽ 111…
Read More » - 28 April
മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നു: ദ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള…
Read More » - 28 April
ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 66 വർഷം കഠിന തടവ് വിധിച്ച് കോടതി
പത്തനംതിട്ട: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ശിക്ഷ വിധിച്ച് കോടതി. 66 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയുമാണ് പിതാവിന് കോടതി വിധിച്ച…
Read More » - 28 April
ഫിലിം ഫെയർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കില്ല: ഒരു അവാർഡും സ്വീകരിക്കില്ലെന്ന് വിവേക് അഗ്നിഹോത്രി
മുംബൈ: ഫിലിം ഫെയർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു അവാർഡും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവേക്…
Read More » - 28 April
ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം പുന:സ്ഥാപിച്ചു: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഇ-പോസ് മുഖേന ഏപ്രിൽ 29 മുതൽ റേഷൻ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ…
Read More » - 28 April
‘ഇതൊരു സംഘപരിവാർ സിനിമ, കലാപത്തിനുള്ള ശ്രമം’: സിനിമ പരാജയപ്പെടുത്തണമെന്ന് സജി ചെറിയാൻ
വിവാദമായ ‘ദി കേരളാ സ്റ്റോറി എന്ന സിനിമക്കെതിരെ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. മതേതര കേരളം ഈ സിനിമ ബഹിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ…
Read More » - 28 April
ഒന്നിലധികം ഫോണുകളിൽ ഒരൊറ്റ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം, പുതിയ അപ്ഡേറ്റ് ഉടൻ ലഭ്യമായേക്കും
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ കിടിലൻ ഫീച്ചർ അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ വാട്സ്ആപ്പ് ഞെട്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം ഫോണുകളിൽ ഒരേ…
Read More » - 28 April
കാളയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു: ഭാര്യക്ക് ഗുരുതര പരിക്ക്
കോട്ടയം: വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. പൊന്‍കുന്നം ചാമംപതാലില്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 28 April
ഞായറാഴ്ച്ച എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഞായറാഴ്ച്ച എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 28 April
നാലാം പാദഫലങ്ങൾ പുറത്തുവിട്ട് ആക്സിസ് ബാങ്ക്, അറ്റനഷ്ടം ഉയർന്നു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31-ന് അവസാനിച്ച…
Read More » - 28 April
- 28 April
ഡല്‍ഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
ന്യൂഡല്‍ഹി| മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സിസോദിയ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷയാണ് ജഡ്ജ് എം.…
Read More » - 28 April
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി, ദൗത്യ മേഖലയിൽ എത്തിക്കാനൊരുങ്ങി വനംവകുപ്പ്
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യ മേട്ടിലെ ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ…
Read More » - 28 April
ലോക്കൽ ട്രെയിന്‍ കാത്തിരുന്ന സുഹ്റാബിക്കും മകനും അപ്രതീക്ഷിതമായി കിട്ടിയത് വന്ദേഭാരത് വിഐപി യാത്ര
കാളികാവ്: ഓര്‍ക്കാപ്പുറത്ത് വന്ദേഭാരത് ട്രെയിനില്‍ വി.ഐ.പി യാത്ര ചെയ്യാനായതിന്റെ ആവേശത്തിലാണ് കാളികാവ് ആമപ്പൊയിലിലെ റിട്ട. അധ്യാപിക പൂവത്തിങ്ങല്‍ സുഹ്റാബിയും മകന് ബിനു നിബ്രാസും. എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കാണ് ഉദ്ഘാടന…
Read More » - 28 April
ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട: യുവാവ് പിടിയിൽ
വയനാട്: ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം…
Read More » - 28 April
ആഭ്യന്തര വിപണിയിൽ മുന്നേറ്റം, നേട്ടത്തോടെ സൂചികകൾ
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ ആഴ്ചയുടെ അഞ്ചാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും, വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. ബിഎസ്ഇ സെൻസെക്സ് 463.06…
Read More » - 28 April
‘സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനി, രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു’
തിരുവനന്തപുരം: സവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാണെന്നും രാഹുൽ ഗാന്ധി മറക്കരുതെന്ന് അനിൽ ആന്റണി. രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു എന്നും അനിൽ…
Read More » - 28 April
എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണം: സുപ്രീം കോടതി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടു വിഭാഗങ്ങൾക്കിടയിൽ…
Read More »