Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -29 April
വേനല്‍മഴ ശക്തമാകുന്നു: ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. മധ്യ കേരളത്തിൽ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
Read More » - 29 April
പീഡന കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു: 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ
ആലപ്പുഴ: പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി പിടിയിൽ. നെടുമുടി തോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ, ലിജോ എന്ന മെൽവിൻ ജോസഫ് (34) ആണ് 11…
Read More » - 29 April
രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബൈക്ക് യാത്രക്കാര്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം പത്തനംതിട്ട നഗരത്തിൽ ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ അപമാനിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം…
Read More » - 29 April
വ്യാജ അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം: 21 മാസം സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം
ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ…
Read More » - 29 April
എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി, കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് കേദേശീയ മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തു.…
Read More » - 29 April
ഗ്യാസ് പ്രശ്നങ്ങളെ തടയാൻ ജീരക വെള്ളം
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 29 April
നിർമാണ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു
എറണാകുളം: മുണ്ടംവേലിയിൽ നിർമാണ തൊഴിലാളിക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ദാരുണാന്ത്യം. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി. ജോസഫ് (48) ആണ് മരിച്ചത്. Read Also : സോളാർ…
Read More » - 29 April
സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു…
Read More » - 29 April
ആസ്തമയ്ക്കുള്ള പ്രതിവിധികള്‍ അടുക്കളയിൽ തന്നെ
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്തമ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്തമ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില് ചെറുപ്രായത്തിലും…
Read More » - 29 April
മത്സ്യക്കച്ചവടക്കാരിക്ക് കള്ളനോട്ട് നൽകി, വീട്ടിലെ റെയ്ഡിൽ ലഭിച്ചത് കള്ളനോട്ട് നിർമാണ ഉപകരണങ്ങൾ : യുവാവ് പിടിയിൽ
പൂച്ചാക്കൽ: കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി പള്ളിപ്പറമ്പ് ജോൺസൺ (35) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലീസാണ് പിടികൂടിയത്. ഇന്നലെയാണ് സംഭവം. ഇയാൾ അരൂക്കുറ്റിയിൽ മത്സ്യം കച്ചവടം നടത്തിയിരുന്ന…
Read More » - 29 April
പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകയില്‍: ബെംഗളൂരുവിൽ റോഡ് ഷോ, 22 പരിപാടികളില്‍ പങ്കെടുക്കും
കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകയില്‍. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ ആണ് പ്രധാനമന്ത്രി പങ്കെടുക്കുക. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും…
Read More » - 29 April
ചർമ്മം സുന്ദരമായി നിലനിർത്താൻ ഒലീവ് ഓയിൽ
ഒലീവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത…
Read More » - 29 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പൊൻകുന്നം ചിറക്കടവ് തോണിപ്പാറ ഭാഗത്ത് നീർവേലി പറമ്പിൽ വീട്ടിൽ എൻ.എസ്. വിശാഖി(23)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 29 April
പെട്ടി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്
ചിങ്ങവനം: എംസി റോഡില്‍ നാട്ടകത്ത് എതിര്‍ദിശകളില്‍ നിന്നെത്തിയ പെട്ടി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു. Read Also : 15 കാരിയെ പ്രണയം നടിച്ച്…
Read More » - 29 April
15 കാരിയെ പ്രണയം നടിച്ച് ബംഗാളി കടത്തിക്കൊണ്ടുപോയി, ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമം: ബംഗാളിലെത്തി പിടികൂടി പൊലീസ്
തൊടുപുഴ: ബംഗ്ലാദേശിലേക്ക് കടത്താനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് അതിസാഹസികമായി രക്ഷപെടുത്തി. പെൺകുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയ മൂർഷിദാബാദ് സ്വദേശി സുഹൈൽ ഷെയ്ഖിനെ…
Read More » - 29 April
ദൗത്യസംഘത്തെ ചുറ്റിച്ച് അരിക്കൊമ്പന്, ആനയെ കണ്ടെത്താന്‍ ഇന്ന് ശക്തമായ നീക്കം
കൊച്ചി: ചിന്നക്കനാലില്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുന:രാരംഭിക്കും. അരിക്കൊമ്പന് ശങ്കരപാണ്ട്യമേട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങിയതായാണ് സൂചന. ദൗത്യം ഇന്ന് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ…
Read More » - 29 April
നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം
കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലും ട്രാൻസ്ഫോർമറിന്റെ ഗ്രില്ലിനും ഇടയിൽ ഇടിച്ചുകയറി അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Read Also : റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ…
Read More » - 29 April
വ്യാപാരസ്ഥാപനത്തിനു നേരേ സാമൂഹ്യ വിരുദ്ധൻ കല്ലെറിഞ്ഞതായി പരാതി
കോട്ടയം: നഗരത്തിലെ ടിബി റോഡിലുള്ള ഇലക്ട്രോണിക്സ് വ്യാപാരസ്ഥാപനത്തിനു നേരേ കല്ലേറ് നടത്തിയതായി പരാതി. കല്ലേറിൽ കടയുടെ ചില്ല് പൊട്ടിയിട്ടുണ്ട്. Read Also : റബർ തോട്ടത്തിൽ വിറക്…
Read More » - 29 April
റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു: വീട്ടമ്മയ്ക്ക് പരിക്ക്
തിരുവനന്തപുരം: റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു വീട്ടമ്മയ്ക്കു പരിക്ക്. കൂടെയുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു. പുല്ലമ്പാറ മൂന്നാനക്കുഴി…
Read More » - 29 April
വീട്ടില്‍ കയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാന്‍ ശ്രമം : മൂന്നുപേർ പിടിയിൽ
കുമരകം: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവാര്‍പ്പ് കട്ടത്തറ ഹരിലാല്‍ (36), തിരുവാര്‍പ്പ് കട്ടത്തറ കുന്നപ്പള്ളി കെ.എ. അജേഷ്…
Read More » - 29 April
മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി
കൊച്ചി: മഹിളാ മോർച്ചാ ദേശീയ സെക്രട്ടറി പദ്മജ എസ് മേനോനെതിരേ ബിജെപിയുടെ അച്ചടക്ക നടപടി. കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിൽ കൗൺസിലർ ആയ പദ്മജ പാർട്ടി വിപ്പ് ലംഘിച്ച്…
Read More » - 29 April
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : ഫോട്ടോഗ്രാഫർ അറസ്റ്റിൽ
ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ. നൂറനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച നൂറനാട് പാലമേൽ പത്താം വാർഡിൽ മണലാടി കിഴക്കതിൽ വീട്ടിൽ അൻഷാദി(29)നെയാണ്…
Read More » - 29 April
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ ദേശീയ പാതാ വികസനത്തില്‍ ഉണ്ടായത് വന്‍ കുതിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം, രാജ്യത്തെ ദേശീയപാത വികസനത്തില്‍ ഉണ്ടായത് വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ദേശീയപാതകളുടെ ദൈര്‍ഘ്യം 50,000 കിലോമീറ്റര്‍ വര്‍ദ്ധിച്ചെന്നാണ്…
Read More » - 29 April
പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി
ആലപ്പുഴ: പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിലി(16)നെ ആണ് കാണാതായത്. Read Also : വെളളാപ്പളളിക്ക്…
Read More » - 29 April
പൂരങ്ങളുടെ പൂരം: തൃശൂർ പൂരം നാളെ, ഇന്ന് പൂര വിളംബരം
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ. ഇന്ന് പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന എറണാകുളം ശിവകുമാറാണ് ഇന്നു രാവിലെ 11.30ന് തെക്കേ…
Read More »