പത്തനംതിട്ട: സ്‌കൂള്‍ ഹോസ്റ്റലില്‍ പോകില്ലെന്ന് പറഞ്ഞ് പതിനാലു വയസ്സുകാരന്റെ നിർബന്ധത്തിൽ തെളിഞ്ഞത് പ്രകൃതിവിരുദ്ധപീഡനം. സംഭവത്തിൽ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കല്ലാര്‍കുട്ടി പാറയില്‍ രാജനെയാണ് (58) അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
read also: പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ബസവരാജ് ബൊമ്മെ
കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. ഇത്തവണ സ്‌കൂള്‍ ഹോസ്റ്റലില്‍ പോകില്ലെന്ന് പറഞ്ഞ് കുട്ടി നിര്‍ബന്ധം പിടിച്ചിരുന്നു. കാരണം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments