Latest NewsKeralaNews

ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ട്, ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്: ഹരീഷ് പേരടി

ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്...ആശംസകൾ..

കർണ്ണാടകയിൽ കോൺഗ്രസ് വിജയിച്ചതിൽ രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി നടൻ ഹരീഷ് പേരടി. രാഹുൽ ഗാന്ധി നടന്നതിന് ഫലം കണ്ടുവെന്നും സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ടെന്നും ഹരീഷ് കുറിച്ചു.

read also: വെറുപ്പിന്‍റെ കമ്പോളമടപ്പിക്കാൻ അയാൾ നടന്നത് 51 മണ്ഡലങ്ങളിൽ, റാലികൾ 22!: ഷാഫി പറമ്പിൽ

കുറിപ്പ് പൂർണ്ണ രൂപം

രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങൾ..സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ട്.ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്…ആശംസകൾ..??????

shortlink

Related Articles

Post Your Comments

Related Articles


Back to top button