Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -6 May
കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകത്തെ വിവിധ വിപണികളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്ക് ലോക വിപണിയിൽ വലിയ…
Read More » - 6 May
പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം: 22 വർഷം ഒളിവിൽ കഴിഞ്ഞ കൊമ്പൻ കുമാർ പിടിയിൽ
തൃശൂർ: പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തി 22 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി കുമാറിനെ (40) ആണ് ചാലക്കുടി പൊലീസ് അറസ്റ്റ്…
Read More » - 6 May
മകന്റെ സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്കി: മാതാവും സഹായികളും അറസ്റ്റില്‍
മേലാറ്റൂര്‍: മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസില്‍ മാതാവും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ…
Read More » - 6 May
ദ കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍, ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്: കങ്കണ
മുംബൈ: ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. ദി കേരള സ്റ്റോറിയ്ക്കെതിരെ പ്രതിഷേധം ഉയർത്തുന്നവർ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു.…
Read More » - 6 May
ഗുരുവായൂർ ക്ഷേത്രത്തിൽ ആരിഫ് മുഹമ്മദ് ഖാനു കദളിപ്പഴത്തിൽ തുലാഭാരം
മാടമ്പ് കുഞ്ഞുകുട്ടന് സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.
Read More » - 6 May
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ട രേഖകളെ കുറിച്ച് വിശദമാക്കി കെഎസ്ഇബി. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി…
Read More » - 6 May
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മെയ് 7 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന…
Read More » - 6 May
തൃശൂരിൽ ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി, നാലംഗ സംഘം പിടിയില്‍
തൃശൂര്‍: തൃശൂരിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും, നെടുപുഴ പോലീസും ചേർന്നാണ് സംഘത്തെ…
Read More » - 6 May
വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: 26കാരി പിടിയില്‍
പാലക്കാട്: വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രേഷ്മ രാജനാണ് (26) പിടിയിലായത്.…
Read More » - 6 May
നിങ്ങൾക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ഞങ്ങളുടെ ഹൃദയം നൽകും: എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് നിറവേറ്റുമെന്ന് സോണിയ ഗാന്ധി
ബെംഗളൂരു: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കർണാടകയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച സോണിയ, മെയ് 10ന് നടക്കുന്ന നിയമസഭാ…
Read More » - 6 May
കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തി: യുവാവും സഹായിയും പിടിയിൽ
കൊച്ചി: കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വർണ്ണ വേട്ട നടന്നത്. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ…
Read More » - 6 May
ദി കേരള സ്റ്റോറി സിനിമയുടെ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത ഡ്രൈവര്‍ക്ക് വധഭീഷണി
ദി കേരള സ്റ്റോറി സിനിമയുടെ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത ഡ്രൈവര്‍ക്ക് വധഭീഷണി
Read More » - 6 May
‘കേരളത്തിലേക്ക് ബിജെപി വന്നാല്‍ മണിപ്പൂരിലേതുപോലെ വലിയ കലാപത്തിന് വഴിയൊരുക്കും’: കെ സുധാകരന്
തിരുവനന്തപുരം: 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും ജലരേഖയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇതില്‍ നിന്ന്…
Read More » - 6 May
അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി പിന്മാറി
തിരുവനന്തപുരം: അബുദാബി സന്ദർശനത്തിൽ നിന്നും പിന്മാറി ചീഫ് സെക്രട്ടറി വി പി ജോയ്. മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിന് പകരമായി അബുദാബി സന്ദർശനം നടത്തുന്നത്. നോർക്ക –…
Read More » - 6 May
‘കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം, കര്‍ണാടകയില്‍ നൂറുശതമാനം വിജയം ഉറപ്പ്’: രമ്യ ഹരിദാസ് എംപി
രാജരാജേശ്വരി നഗര്‍: അധികാരവും ജുഡീഷ്യറിയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും പാരമ്പര്യവും പിന്തുടരുന്നവരാണ് കോണ്‍ഗ്രസുകാരെന്നും കര്‍ണാടകയില്‍ ബിജെപിയുടെ…
Read More » - 6 May
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കുവച്ചപ്പോൾ ഇല്ലാത്ത വിമർശനം പ്രധാനമന്ത്രിയ്ക്കൊപ്പം എത്തിയപ്പോൾ: മറുപടിയുമായി അപർണ
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കുവച്ചപ്പോൾ ആ പാർട്ടിയിൽ ഉള്ളതാണോയെന്ന് ആരും ചോദിച്ചില്ല, പ്രധാനമന്ത്രിയ്ക്കൊപ്പം
Read More » - 6 May
എന്താണ് കോക്ക്പിറ്റ് ഡ്രിൽ: അറിയാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: എന്താണ് കോക്ക്പിറ്റ് ഡ്രിൽ എന്ന കാര്യം പലർക്കും അറിയില്ല. നിങ്ങളുടെ വാഹനത്തിൽ പ്രവേശിച്ചു ഡ്രൈവ് ചെയ്യാൻ ഉദ്ദേശിക്കുമ്പോഴെല്ലാം നിങ്ങൾ ചെയ്യേണ്ട പരിശോധനകളുടെ ഒരു ശ്രേണിയാണ് കോക്ക്പിറ്റ്…
Read More » - 6 May
ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാം! ജൂൺ 14 വരെ അവസരം
ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ അവസരം. 10 വർഷങ്ങൾക്കു മുൻപ് അനുവദിച്ച ആധാർ കാർഡിലെ വിവരങ്ങളാണ് ഓൺലൈനായി പുതുക്കാൻ കഴിയുന്നത്. http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം ജൂൺ…
Read More » - 6 May
കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ട: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് താത്പര്യം വികസനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നാട് അറിയരുതെന്ന് ചില…
Read More » - 6 May
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം, നാനൂറോളം ഒഴിവുകള്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍, വനിതാ ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. നാനൂറോളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും…
Read More » - 6 May
ബൈക്കിൽ ഹെൽമറ്റില്ലാതെ പോയതിനുള്ള പിഴ ലഭിച്ചത് സ്കൂട്ടർ ഉടമയ്ക്ക്: വീണ്ടും ആളുമാറി നോട്ടീസയച്ച് മോട്ടോർ വാഹന വകുപ്പ്
ചാരുംമൂട്: ബൈക്കിൽ ഹെൽമറ്റില്ലാതെ പോയതിനുള്ള പിഴ അടയ്ക്കാന്‍ സ്കൂട്ടർ ഉടമയ്ക്ക് ആളുമാറി പെറ്റി നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ ചാരും മൂടാണ് സംഭവം. കെഎസ്ആർടിസി…
Read More » - 6 May
വാട്സ്ആപ്പ് വഴി ഇനി എളുപ്പത്തിൽ ലോൺ എടുക്കാം, പുതിയ സംവിധാനം ഉടൻ
ലോണുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി ലോൺ നൽകാൻ ഐഐഎഫ്എൽ ഫിനാൻസാണ് തീരുമാനിച്ചിരിക്കുന്നത്. പരമാവധി 10 ലക്ഷം…
Read More » - 6 May
പണത്തിന് തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല: കൂടുതൽ പണമുണ്ടായാൽ കൂടുതൽ പേരെ സഹായിക്കാമെന്ന് സുധ മൂർത്തി
ഷാർജ: പണത്തിന് തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും ഇൻഫോസിസ് മുൻ ചെയർമാൻ എൻ ആർ നാരായണമൂർത്തിയുടെ പത്നിയുമായ സുധ മൂർത്തി. ഒരു പരിധിക്കപ്പുറം…
Read More » - 6 May
30 കോടിയുടെ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 81 ലക്ഷം തട്ടിയെടുത്തു: നൈജീരിയൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: 30 കോടിയുടെ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 81 ലക്ഷം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ഇസിചിക്കുവിനെയാണു സൈബർ പൊലീസ് സംഘം…
Read More » - 6 May
പോൾ ഫീച്ചറിൽ കിടിലൻ അപ്ഡേറ്റ് എത്തി! പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്
വാട്സ്ആപ്പിലെ പോൾ ഫീച്ചറിൽ കിടിലൻ അപ്ഡേറ്റ് എത്തി. റിപ്പോർട്ടുകൾ പ്രകാരം, പോൾ അപ്ഡേറ്റുകൾ ഉൾപ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ,…
Read More »