ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ക​രും​കു​ളം പൊ​റ്റ​യി​ൽ വാ​റു​വി​ളാ​ക​ത്തു വീ​ട്ടി​ൽ ആ​ദി​ത്യ​ൻ(18), അ​തി​യ​ന്നൂ​ർ വെ​ൺ​പ​ക​ൽ നെ​ട്ട​ത്തോ​ട്ടം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ സൂ​ര്യ(18) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പൂ​വാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​രും​കു​ളം പൊ​റ്റ​യി​ൽ വാ​റു​വി​ളാ​ക​ത്തു വീ​ട്ടി​ൽ ആ​ദി​ത്യ​ൻ(18), അ​തി​യ​ന്നൂ​ർ വെ​ൺ​പ​ക​ൽ നെ​ട്ട​ത്തോ​ട്ടം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ സൂ​ര്യ(18) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പൂ​വാ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ ഇ​നി​യും ര​ണ്ട് പേ​രെ പി​ടി​കൂ​ടാ​നു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ ആ​ദി​ത്യ​ൻ ഇ​വ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​യ​ച്ചു. പ്ര​തി​ക​ൾ നാ​ല് പേ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്. ​തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും 5000രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ സം​ഭ​വം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read Also : സംസ്ഥാനത്ത് ഇ-പോസ് മെഷീനുകൾക്ക് വീണ്ടും തകരാർ, റേഷൻ വിതരണം വ്യാപകമായി തടസ്സപ്പെട്ടു

പൂ​വാ​ർ എ​സ് എ​ച്ച് ഒ ​എ​സ്.​ബി.​പ്ര​വീ​ണി​ന്‍റെ​യും എ​സ്ഐ തി​ങ്ക​ൾ ഗോ​പ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ ഷാ​ജി​കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ, ശ​ശി നാ​രാ​യ​ണ​ൻ, ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ നി​യ​മം പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യാണ് കേസെടുത്തിരിക്കുന്നത്. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button