Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -9 May
‘മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്, മദ്യം ലഹരിയാണ് പക്ഷെ എവിടെയും നിരോധിച്ചിട്ടില്ല’
കണ്ണൂർ : ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമൽ. ഇപ്പോൾ നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യം…
Read More » - 9 May
ഗുജറാത്തില്‍ 40,000ത്തില്‍ അധികം സ്ത്രീകളെ കാണാതായതായി വ്യാജ റിപ്പോര്‍ട്ട് നല്കി കേരളത്തിലെയടക്കമുള്ള മാദ്ധ്യമങ്ങള്‍
ഗാന്ധിനഗര്‍: 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായിയെന്ന് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തിയ മാദ്ധ്യമങ്ങള്‍ക്കെതിരെ…
Read More » - 9 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും, ഇന്ന് ആഭ്യന്തര സൂചികകൾ ദുർബലമാകുകയായിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകൾ…
Read More » - 9 May
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച മൂന്നാമത്തെ ചീറ്റയും ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ…
Read More » - 9 May
‘രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ’: കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് അഷിക അശോകൻ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടിയ താരമാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള അഷിക, ‘മിസ്സിംഗ് ഗേൾ’ എന്ന ചിത്രത്തിലൂടെ നായികയായി…
Read More » - 9 May
ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം, ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. ബ്രിഗേഡിയറിനും, മറ്റു ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം…
Read More » - 9 May
ഇത് ഐഎസിന് എതിരെയാണ് അല്ലാതെ ഇസ്ലാമിന് എതിരെയല്ലെന്ന് ആദ്യം മനസിലാക്കൂ: വൈറലായി പദ്മ കുമാറിന്റെ വാക്കുകള്‍
കൊച്ചി: കേരളാ സ്റ്റോറിയെ അനുകൂലിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി സംവിധായകന് എം പി പദ്മകുമാര്‍. കേരളാ സ്റ്റോറിയില്‍ പറയുന്നത് നടന്ന കാര്യമാണ്. അത് തെറ്റാണെന്ന്…
Read More » - 9 May
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഉടൻ ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കും, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത. നിലവിൽ, ശക്തി കൂടിയ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ, ‘മോക്ക’ എന്ന പേര് നൽകിയിരിക്കുന്ന…
Read More » - 9 May
കരുതൽ സ്വർണശേഖരം കുത്തനെ ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് കരുതൽ സ്വർണശേഖരം കുത്തനെ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 മാർച്ച് അവസാനത്തോടെ കരുതൽ സ്വർണശേഖരം 34.22 ടണ്ണാണ്…
Read More » - 9 May
കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്ക്കറ്റ് കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്ക്കറ്റ് കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് സ്വർണ്ണബിസ്ക്കറ്റുകളുമായി രണ്ടു പേർ അറസ്റ്റിലായത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ…
Read More » - 9 May
യുവതിയോട് അപമര്യാദയായി പെരുമാറി ടിടിഇ: സംഭവം കേരളത്തില്‍
കോട്ടയം: ട്രെയിനില്‍വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് അറസ്റ്റിലായത്. നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്…
Read More » - 9 May
രാജ്യത്ത് ആപ്പിൾ ഇറക്കുമതിക്ക് വിലക്ക്, നിയന്ത്രണത്തിന് പിന്നിലെ കാരണം ഇതാണ്
അയൽ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അടിസ്ഥാന വില, ഇൻഷുറൻസ്, ചരക്ക് കൂലി എന്നിവ ചേർത്തുള്ള ഇറക്കുമതി വില 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾ…
Read More » - 9 May
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു
നിക്ഷേപകരെ ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പ ദാതാവായ സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര…
Read More » - 9 May
താനൂർ ബോട്ടപകടം: എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്…
Read More » - 9 May
പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില്‍: ഇസ്ലാമാബാദില് നിരോധനാജ്ഞ
ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫ് (പി ടി ഐ) ചെയര്‍മാനുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന…
Read More » - 9 May
ഒടുവിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ, നിരവധി ജീവനക്കാർ പുറത്തേക്ക്
ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രമുഖ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, അധിക ചെലവ് കുറച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 9 May
‘ഞങ്ങൾ ഡിവോഴ്സായി, പഴയ ഫോട്ടോകൾ ഇനി ആവശ്യമില്ല’: ഫോട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച് യുവതി
ന്യൂയോർക്ക്: വിവാഹ മോചനത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ കൈയ്യിൽ നിന്നും പണം തിരികെ ചോദിക്കുന്ന ഒരു യുവതിയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാൻസ് റോമിയോ ഫോട്ടോഗ്രാഫി എന്ന…
Read More » - 9 May
മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങളറിയാം
മുഖക്കുരു ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. കൗമാരക്കാര്‍ക്കിടയിലാണ് മുഖക്കുരു അധികമായും ഉണ്ടാകുന്നത്. ഭക്ഷണരീതിയും ഹോര്‍മോൺ പ്രശ്നങ്ങളും ഒക്കെ മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരു കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അറിഞ്ഞ്…
Read More » - 9 May
ചെക്ക് പോസ്റ്റിൽ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ ലഹരി വേട്ട. അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ബാംഗ്ലൂർ – കൊല്ലം മുരാഹര ട്രാവലർ ബസിലെ യാത്രക്കാരനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. നെടുമങ്ങാട്,…
Read More » - 9 May
വാൽപാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം : ക്ഷേത്രം തകർത്തു
കൊല്ലങ്കോട്: വാൽപാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ക്ഷേത്രം തകർത്തു. വാൽപാറ പന്നിമേട് രണ്ടാം ഡിവിഷൻ തേയില എസ്റ്റേറ്റിനടുത്ത മാരിയമ്മൻ ക്ഷേത്രമാണ് ഏഴ് കാട്ടാനകളുടെ കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 9 May
താന്‍ ഏറ്റെടുത്ത ചുമതലകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല, തന്റെ കഴിവുകേട് ഏറ്റുപറഞ്ഞ് കെ സുധാകരന്
വയനാട്: കെപിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റാന്‍ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ലെന്ന് കെ സുധാകരന്. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇതിന്…
Read More » - 9 May
പോപ്പുലർ ഫ്രണ്ടിനെതിരായ ഗൂഢാലോചന കേസിൽ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്: 2 പേർ കസ്റ്റഡിയിൽ
ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ, ചൊവ്വാഴ്ച തമിഴ്നാട്ടിലെ ആറ് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി.…
Read More » - 9 May
ആനപ്പകയെ വളരെയധികം സൂക്ഷിക്കേണ്ടത്, അരിക്കൊമ്പന് അതീവ അപകടകാരി, അവന് തിരികെ വരും
ഇടുക്കി: ചിന്നക്കനാലിന്റെ തലവേദനയായിരുന്ന അരിക്കൊമ്പന് ഇപ്പോള്‍ തമിഴ്നാടിന്റെ തലവേദനയായി മാറിയിരിക്കുകയാണ്. മേഘമലയില്‍ ആന എത്തിയതോടെ തമിഴ്നാട് സംഘം ആനയെ നിരീക്ഷിക്കുകയാണ്. മേഘമലയിലെ തൊഴിലാളി ലയങ്ങള്‍ ആന തകര്‍ത്തതായി…
Read More » - 9 May
സ്ഥിരമായി കാപ്പി കുടിക്കുന്നവർ അറിയാൻ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 9 May
ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ആണ് സംഭവം. പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി…
Read More »