Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -9 May
നഗ്നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്
ചെന്നൈ: നഗ്നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം തമിഴ്നാട്ടില്‍ പിടിയിലായി. നാല് യുവാക്കള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്.…
Read More » - 9 May
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ആപ്പിൾ
ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച…
Read More » - 9 May
താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു കണ്ടത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്, വീട്ടില്‍ കയറാതെ വധു
തൃശൂര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യവുമായി വധു. താലികെട്ട് കഴിഞ്ഞ് എത്തിയ വധു ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട് കണ്ടതോടെ വീട്ടില്‍ കയറാതെ തിരിഞ്ഞോടുകയായിരുന്നു. ഉടന്‍…
Read More » - 9 May
പിഞ്ചുകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി: യുവതിയും യുവാവും അറസ്റ്റില്‍
ഇടുക്കി: പിഞ്ചുമകളടക്കമുള്ള പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും ഇരുപത്തിയെട്ടുകാരിയായ തങ്കമണി സ്വദേശി യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 9 May
പാലത്തില്‍ നിന്ന് ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴേക്ക് മറിഞ്ഞു: 15 മരണം, ഇരുപതിലധികം പേര്‍ക്ക് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ 15 മരണം. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലത്തില്‍ നിന്ന്…
Read More » - 9 May
കേരള സര്‍വകലാശാല കലോത്സവത്തിനിടെ നൃത്താധ്യാപികയേയും മകനേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
ആലപ്പുഴ: കേരള സര്‍വകലാശാല കലോത്സവത്തിനിടെ നൃത്താധ്യാപികയ്ക്കും മകനും എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അമ്പലപ്പുഴയില്‍ മത്സരം നടക്കുന്ന പ്രധാന വേദിയായ ഗവ.കോളജിലാണ് സമാപന ദിവസമായ ഇന്നു രാവിലെ ആക്രമണം…
Read More » - 9 May
മുട്ടയിലുമുണ്ട് വ്യാജന്മാർ: തിരിച്ചറിയുന്നതിങ്ങനെ
ഇന്ന് എന്തിലും വ്യാജൻ കണ്ടെത്താൻ സാധിക്കും. അതുപോലെ മുട്ടയിലും വ്യാജനുണ്ട്. മുട്ടയിലെ വ്യാജനെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം. സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്പോള്‍…
Read More » - 9 May
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് : സംഭവം കോഴിക്കോട്
കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. Read Also : ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ…
Read More » - 9 May
രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്, പിഎഫ്ഐ നേതാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശിലുമാണ്…
Read More » - 9 May
കണ്ണിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണമറിയാം
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 9 May
യുവാവിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി
മല്ലപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ആറു മാസത്തേക്ക് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ…
Read More » - 9 May
ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ, നടന്നത് സുകുമാരക്കുറുപ്പ് മോഡൽ കൊല
മധ്യപ്രദേശ്: ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. 22കാരനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 9 May
കേരളത്തില്‍ വന്‍ പ്രതിഷേധങ്ങളും എതിര്‍പ്പുകളും നേരിട്ട ‘കേരള സ്റ്റോറി’ക്ക് ഉത്തര്‍പ്രദേശില്‍ നികുതിയിളവ്
ലക്നൗ: കേരളത്തില്‍ വന്‍ പ്രതിഷേധങ്ങളും എതിര്‍പ്പുകളും നേരിട്ട ദി കേരള സ്റ്റോറി’ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ യുപി മുഖ്യമന്ത്രി…
Read More » - 9 May
അമിത പ്രമേഹത്തിന്റെ ലക്ഷണങ്ങളറിയാം
പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലരും ഗൗനിക്കാറില്ല. എന്നാല്‍, ഇത് ഗുരുതരാവസ്ഥയിലേക്കെത്താറായി എന്നതിന്റെ ചില സൂചനകള്‍ ശരീരം തന്നെ നമുക്ക് നൽകും. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതാണ്…
Read More » - 9 May
ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം: ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ആര്‍മി ബേസ് ഹോസ്പിറ്റലില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായത്. പത്തിലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍…
Read More » - 9 May
കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമം: നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32)…
Read More » - 9 May
ആനക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന്: മന്ത്രി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: അരിക്കൊമ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന്…
Read More » - 9 May
ചോറുവച്ചില്ല: ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു, അറസ്റ്റ്
ഒഡീഷ: വീട്ടില്‍ ചോറുവച്ചില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ആണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭർത്താവായ സനാതൻ…
Read More » - 9 May
നിയമ നടപടികള്‍ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാന്‍ വേണ്ടിയാണോ ജുഡീഷ്യല്‍ അന്വേഷണം? അഞ്ജു പാര്‍വതി
തിരുവനന്തപുരം: 22 പേര് മരിച്ച താനൂര്‍ ബോട്ട് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് എതിരെ അഞ്ജു പാര്‍വതിയുടെ കുറിപ്പ് വൈറലാകുന്നു.…
Read More » - 9 May
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ച്കയറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
പൂനെ: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പൂനെ സാസ്വദ് റോഡിലെ ഡൈവ് ഘാട്ട്…
Read More » - 9 May
റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ എത്തി, പെരിയാർ കടുവാ സങ്കേതം ലക്ഷ്യമിട്ട് അരിക്കൊമ്പൻ
ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ, തമിഴ്നാട് വനമേഖലയായ മേഘമലയിലാണ് അരിക്കൊമ്പൻ ഉള്ളത്. അതിർത്തിയിൽ നിന്ന് ഏകദേശം…
Read More » - 9 May
മുംബൈ വിമാനത്താവളത്തിൽ 16 കിലോ സ്വർണം പിടികൂടിയ സംഭവം: മലയാളികളായ ജ്വല്ലറി ഉടമയും മകനും പിടിയിൽ
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 16 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ മലയാളികളായ ജ്വല്ലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജ്വല്ലറി നടത്തുന്ന മുഹമ്മദാലി, മകൻ…
Read More » - 9 May
കാനറ ബാങ്ക്: മാർച്ച് പാദത്തിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 90.63 ശതമാനം വർദ്ധനവോടെ…
Read More » - 9 May
ഗോ ഫസ്റ്റ്: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ആവശ്യപ്പെട്ട് ഡിജിസിഎ
ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇത് സംബന്ധിച്ച നോട്ടീസ് ഡിജിസിഎ നൽകിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും…
Read More » - 9 May
വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്ഭിണിയായില്ല: യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിന് 33കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം നടന്നത്. സാലി…
Read More »