Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -10 May
മയക്കുമരുന്ന് വേട്ട: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട. കരമനയിൽ 7 ഗ്രാം എംഡിഎംഎയും, 425 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ്…
Read More » - 10 May
മതം മാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി രക്ഷപ്പെട്ട പെൺകുട്ടി: ബിന്ദുവിന്റെ കുറിപ്പ്
സ്നേഹം തോന്നി വാങ്ങിക്കൊടുത്ത വയലറ്റ് ചുരിദാറിൽ അവളങ്ങനെ പൊട്ടും ചന്ദന കുറിയും തൊട്ട് സുന്ദരിയായി നിൽക്കുന്നത് ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല
Read More » - 10 May
‘ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര, എന്റെ മുന്‍ കാമുകന്മാരെല്ലാം മികച്ചവര്‍: പ്രിയങ്ക ചോപ്ര
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച്, പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതാണ് ഇപ്പോൾ,…
Read More » - 10 May
താനൂർ ബോട്ട് അപകടത്തിന് കാരണം മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥ: വിമർശനവുമായി കെ സുരേന്ദ്രൻ
താനൂർ: താനൂർ ബോട്ട് അപകടത്തിന് കാരണം മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാരായ അബ്ദുൾ റഹ്മാനും മുഹമ്മദ് റിയാസിനും നിയമവിരുദ്ധ…
Read More » - 10 May
ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും, വന്ദനദാസ് കൊല്ലപ്പെട്ടത് അത്യധികം വേദനാജനകമെന്ന് മുഖ്യമന്ത്രി
കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോ.വന്ദന മരണത്തിന് കീഴടങ്ങിയത്. മുഖ്യമന്ത്രി പിണറായി…
Read More » - 10 May
ഡ്യൂട്ടി കഴിഞ്ഞ് വരുന്നതും കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് എത്തുന്നത് വെള്ളയില്‍ പൊതിഞ്ഞ അവളുടെ ശരീരം: കുറിപ്പ്
വന്ദനയുടെ കൊലയാളികള്‍ ലഹരി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇ സമൂഹം തന്നെയാണ്.
Read More » - 10 May
ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് എംഎല്‍എ: സംഭവം പോലീസ് സ്റ്റേഷനിൽ
പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് എംഎല്‍എ ദീപക് സിങിനെ മര്‍ദിച്ചത്.
Read More » - 10 May
ഗോ ഫസ്റ്റിന് ആശ്വാസ നടപടിയുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, പാപ്പർ ഹർജി അംഗീകരിച്ചു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് ആശ്വാസ നടപടിയുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽഎടി). റിപ്പോർട്ടുകൾ പ്രകാരം, പാപ്പരത്തിന് ഹർജി നൽകിയ ഗോ ഫസ്റ്റ് വിമാന…
Read More » - 10 May
എം അടിക്കുമെന്നു പറഞ്ഞ ടീമിന് റിയാലിറ്റി ഷോയിൽ അവസരം, നമ്മുടെ കേരളം അധംപതിച്ചു കഴിഞ്ഞു: ഡോ. അനുജ ജോസഫ്
മാനസിക വിഭ്രാന്തി പൂണ്ടു കൊല ചെയ്തതാണെന്നു കൂടി വരുത്തി തീർത്താൽ, ശുഭം
Read More » - 10 May
വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടിന് ഉടമയാണോ? പുതിയ നടപടിയുമായി മസ്ക്
വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഏറ്റവും പുതിയ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടാതിരിക്കാൻ 30 ദിവസത്തിനുള്ളിൽ ഒരു…
Read More » - 10 May
വായ്പ എടുക്കുന്നവർക്ക് ഇനി ചെലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യമേഖലാ ബാങ്ക്
വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ സ്വകാര്യമേഖലായ എച്ച്ഡിഎഫ്സി ബാങ്ക്. എംസിഎൽആർ നിരക്കുകൾ 15 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ, വായ്പയെടുക്കുന്നവർക്ക് ഇനി മുതൽ ചെലവേറും.…
Read More » - 10 May
വായ്പ തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം, വായ്പ കാലാവധി ദീർഘിപ്പിച്ച് ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം നൽകി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി ഡോളറിന്റെ വായ്പ കാലാവധി ഒരു വർഷത്തേക്കാണ് ഇന്ത്യ…
Read More » - 10 May
‘എന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ മഹാഭാരതമാണ്, എന്റെ സ്വപ്ന പദ്ധതി’: രാജമൗലി മഹാഭാരതം ഒരുക്കുന്നത് 10 ഭാഗങ്ങളിൽ
ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സംവിധായകൻ എസ്.എസ് രാജമൗലിയുടെ സ്വപ്ന പദ്ധതി എന്ന് പറയുന്നത് മഹാഭാരതം ആണ്. തനിക്ക് മഹാഭാരതം സിനിമയാക്കാൻ കഴിഞ്ഞാൽ, അതിനോട് പൂർണ്ണ…
Read More » - 10 May
ന്യായീകരണ സിംഹങ്ങളുടെ 916 വെളുപ്പിക്കല്‍ ക്യാപ്സ്യൂളുകളുമായി വീണാ മാഡത്തെ വെളുപ്പിച്ചു തുടങ്ങി: അഞ്ജു പാര്‍വതി
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയെ വെളുപ്പിക്കാനായി അന്തംകമ്മികള്‍ ഇറങ്ങിയെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്.…
Read More » - 10 May
പരിശോധന സമയത്ത് പോലീസ് വേണ്ടെന്നല്ല ആ ഉത്തരവ്; ഡി.വൈ.എഫ്.ഐയെ തള്ളി നിയമ പോരാട്ടം നടത്തിയ ഡോക്ടർ
കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ പൊലീസുകാര്‍ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദ്ദേശമെന്നും ചൂണ്ടിക്കാട്ടിയ ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയെ…
Read More » - 10 May
നേട്ടം നിലനിർത്തി ഓഹരി വിപണി, ആഭ്യന്തര സൂചികകൾക്ക് മുന്നേറ്റം
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾ നേരിട്ടെങ്കിലും വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 178.87…
Read More » - 10 May
‘എക്സ്പീരിയന്‍സ്’ എന്ന വാക്കിലെ അപക്വതയും അസ്വീകാര്യതയും താങ്കള്‍ക്ക് ബോധ്യപ്പെടുന്നില്ല എന്നത് താങ്കളുടെ പരാജയമല്ല
തിരുവനന്തപുരം: കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയ്ക്കായി പൊലീസുകാര്‍ കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്ന മന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് എതിരെ…
Read More » - 10 May
ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി, ലക്ഷ്യം ഇതാണ്
ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി കെഎസ്ആർടിസി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളിൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതോടെ, 113 ഇലക്ട്രിക് ബസുകളാണ് സർവീസ്…
Read More » - 10 May
‘ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാൻ’: വീണയ്ക്ക് സന്ദീപാനന്ദ ഗിരിയുടെ പിന്തുണ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ പോലീസ് വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ മന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന…
Read More » - 10 May
മയക്കു മരുന്ന് കഴിച്ച് പരിചയമില്ലാത്ത, അടിതട അറിയാത്തവര്‍ ഇനി മുതല്‍ ഡോക്ടര്‍മാരായി സേവനം നടത്താന്‍ പാടില്ല
ആലപ്പുഴ: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍…
Read More » - 10 May
ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും, ഡോക്ടറുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ…
Read More » - 10 May
മന്ത്രിസങ്കല്പത്തിലെ എക്സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ -എംബിബിഎസ്, എംഡി, കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍…
Read More » - 10 May
നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചു: കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യമാണെന്ന് രാമസിംഹൻ
തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ രാമസിംഹൻ. നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ…
Read More » - 10 May
‘ഡോ.വന്ദനയുടെ എക്സ്പീരിയൻസിനെ കുറിച്ച് വാചാലയായ അന്തം മന്ത്രിണിയോട് ഒന്ന് ചോദിക്കട്ടെ’-അഞ്ജു പാർവതി എഴുതുന്നു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടർ വന്ദനയ്ക്ക് ഉണ്ടായ ദുരവസ്ഥയിൽ ആരോഗ്യ മേഖലയ്ക്ക് ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പ്രതികരണമറിയിച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ വിമർശിച്ച് എഴുത്തുകാരി അഞ്ജു…
Read More » - 10 May
മേഘമലയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനംവകുപ്പ്
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു. കേരള അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞതോടെയാണ് തമിഴ്നാട് വനംവകുപ്പ്…
Read More »