Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -11 May
വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുത്തില്ല: ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകി
അയിരൂർ: വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം. മരുമകൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ റഹീന…
Read More » - 11 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പാസ്റ്റർക്ക് 10വർഷം തടവും പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പിറവത്തൂർ…
Read More » - 11 May
കടം വാങ്ങിയ പണം തിരികെ ചോദിച്ചു: യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു, അറസ്റ്റ്
ആലപ്പുഴ: കടം വാങ്ങിയ പണം തിരികെ ചോദിച്ച ദേഷ്യത്തില്‍ യുവാവിനെ മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍.…
Read More » - 11 May
ഓടുന്ന കാറിന് തീപിടിച്ചു : വണ്ടി കത്തി നശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൽപ്പറ്റ: ഓടുന്ന കാറിന് തീപിടിച്ച് അപകടം. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. Read Also : ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ…
Read More » - 11 May
ഡോ.വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി വീണാ ജോര്‍ജ്
കൊല്ലം: കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ് . ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോര്‍ജിനെതിരെ…
Read More » - 11 May
മീനിന് തീറ്റ കൊടുക്കാൻ പോയ 16 കാരിക്ക് പടുതാകുളത്തിൽ വീണ് ദാരുണാന്ത്യം
നെടുങ്കണ്ടം: ഇടുക്കിയില്‍ മീനിന് തീറ്റ കൊടുക്കാൻ പോയ വിദ്യാര്‍ത്ഥിനി പടുതാകുളത്തില്‍ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്.…
Read More » - 11 May
ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമം: അറസ്റ്റ്
തൃശൂര്‍: വില്‍പ്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ യുവാവ് ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവാവ് പൊലീസ് പിടിയിലായി. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ്…
Read More » - 11 May
വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട്…
Read More » - 11 May
മാധ്യമങ്ങളുടെ പാകിസ്ഥാന് കൂറ് തുറന്നു കാണിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: ഭക്ഷ്യക്ഷാമവും, പട്ടിണിയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാകിസ്ഥാന് ആകാശം മുട്ടെ ഉയര്‍ന്ന ഇന്ധന വിലയും, എല്ലാം കൊണ്ടും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് ആ രാജ്യം. എന്നാല്‍, ഹാപ്പിനെസ്സ്…
Read More » - 10 May
താനൂർ ബോട്ടപകടം: ജസ്റ്റിസ് വി കെ മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തും
തിരുവനന്തപുരം: മലപ്പുറം തിരൂർ താലൂക്കിലെ താനൂർ തൂവൽ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് വി കെ മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കും. നീലകണ്ഠൻ ഉണ്ണി…
Read More » - 10 May
സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന ലഭ്യമാകും: സമഗ്ര റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പാക്കാൻ സർക്കാർ
തിരുവനന്തപുരം: റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് അവരെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി…
Read More » - 10 May
സ്വാദിഷ്ടമായ ബുൾസ് ഐ സാൻഡ്വിച്ച് തയ്യാറാക്കാം: ലളിതവും രുചികരവുമായ ഒരു പാചകക്കുറിപ്പ്
ബുൾസ് ഐ സാൻഡ്വിച്ച് ഒരു ക്ലാസിക് പ്രാതൽ വിഭവമാണ്. ഈ സാൻഡ്വിച്ച് ഉണ്ടാക്കാൻ വളരെ ലളിതമാണ്, കൂടാതെ ഒരു കഷ്ണം ബ്രെഡിന്റെ മധ്യഭാഗത്ത് മുട്ട അടങ്ങിയിരിക്കുന്നു, ഇത്…
Read More » - 10 May
യാത്രാ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണം: രണ്ടു വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും…
Read More » - 10 May
കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം
കോട്ടയം: നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം.…
Read More » - 10 May
ആലപ്പുഴ ദേശീയ പാതയിലെ അപകടം: യുവതിക്ക് ഒരു കോടി ആറ് ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി
ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിനാണ്…
Read More » - 10 May
ഭർത്താക്കൻമാർ ഗൾഫിലുള്ള നിരവധി സ്ത്രീകളുമായി ബന്ധം, സ്ക്രീൻ ഷോട്ടുകൾ നിരവധി: മീശ വിനീത് എന്ന ഞരമ്പന്റെ സ്വഭാവം പുറത്ത്
തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ റീൽസ്, ഇൻസ്റ്റാഗ്രാം താരമായ വിനീത് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിരുന്നു. വിനീതിൻ്റെ ഫോൺ പരിശോധിച്ചതിൽ…
Read More » - 10 May
പുഴയോരത്ത് നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു
കണ്ണൂർ: പുഴയോരത്ത് നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിലാണ് സംഭവം. പുഴയിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി പുഴയോരത്തു നിർത്തിയിട്ടിരുന്ന ഹൗസ്…
Read More » - 10 May
‘വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം’: ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ
കൊല്ലം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. ഡോക്ടർ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ വീഴ്ച…
Read More » - 10 May
വഴക്കിനിടെ ഭാര്യയുടെ കാല് തല്ലിയൊടിച്ചു: സംഭവം വയനാട്ടില്‍
പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ…
Read More » - 10 May
വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ്…
Read More » - 10 May
ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധന: ഫോറൻസിക് സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും, ടെക്നിക്കൽ വിവരങ്ങളുടെ പരിശോധനകൾക്കുമായി കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്റർ വികസിപ്പിച്ചെടുത്ത ഡ്രോൺ ഫോറൻസിക് സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം…
Read More » - 10 May
‘കോണ്‍ഗ്രസ് എംഎല്‍എമാരെ ലേലം വിളിച്ച് വാങ്ങും, കര്‍ണാടകയില്‍ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണ്’
says whether BJP wins or loses in Karnataka, rule is assured
Read More » - 10 May
മയക്കുമരുന്ന് വേട്ട: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട. കരമനയിൽ 7 ഗ്രാം എംഡിഎംഎയും, 425 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ്…
Read More » - 10 May
മതം മാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി രക്ഷപ്പെട്ട പെൺകുട്ടി: ബിന്ദുവിന്റെ കുറിപ്പ്
സ്നേഹം തോന്നി വാങ്ങിക്കൊടുത്ത വയലറ്റ് ചുരിദാറിൽ അവളങ്ങനെ പൊട്ടും ചന്ദന കുറിയും തൊട്ട് സുന്ദരിയായി നിൽക്കുന്നത് ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല
Read More » - 10 May
‘ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര, എന്റെ മുന്‍ കാമുകന്മാരെല്ലാം മികച്ചവര്‍: പ്രിയങ്ക ചോപ്ര
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച്, പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതാണ് ഇപ്പോൾ,…
Read More »