Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -17 May
ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആമസോൺ, ഇത്തവണ തൊഴിൽ നഷ്ടമായത് 500 ഓളം പേർക്ക്
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ 500 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ…
Read More » - 17 May
‘അസ്മിയ മോളുടെ മരണം അത്യന്തം ദുഃഖകരം’: ഒടുവിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയായ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അസ്മിയയുടെ മരണം…
Read More » - 17 May
ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം സേമിയ ഇഡലി
വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ സേമിയ- 2കപ്പ് തൈര് -1കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1 കഷണം…
Read More » - 17 May
ദേശീയ പാതയിൽ വാഹനാപകടം : സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു
തുറവൂർ: സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോടംതുരുത്ത് കൗസ്തഭം, ശ്രീപത്മം വീട്ടിൽ സുനിലിന്റെ ഭാര്യ രമാദേവി (51) ആണ് മരിച്ചത്. Read Also…
Read More » - 17 May
അത്യാധുനിക സംവിധാനങ്ങൾ, കനത്ത സുരക്ഷ! ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു
അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. പ്രീമിയം ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോയാണ് ഇന്റർസിറ്റി…
Read More » - 17 May
അമ്മയ്ക്ക് ഒപ്പം കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 17 May
കാണാതായ ഫോണുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! ‘സഞ്ചാർ സാഥി’ പോർട്ടലുമായി കേന്ദ്രസർക്കാർ
നഷ്ടമായ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘സഞ്ചാർ സാഥി’ പോർട്ടലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര ടെലികോം- ഐടി…
Read More » - 17 May
ബഹളമുണ്ടാക്കി പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചു : ഒരാൾ അറസ്റ്റിൽ
പൂച്ചാക്കൽ: സ്വകാര്യ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചെന്ന പരാതിയിൽ ആശുപ്രതി സംരക്ഷണ നിയമപ്രകാരം ഒരാൾ അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ചോനപ്പള്ളി ഷാജിയെയാണ് (45) അറസ്റ്റ് ചെയ്തത്.…
Read More » - 17 May
‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം കുട്ടികളെ പഠിപ്പിക്കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളത്തിലെ കുട്ടികൾ പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നിരോധിച്ച ചരിത്ര ഭാഗങ്ങൾ കേരളം പഠിപ്പിക്കുമെന്നാണ്…
Read More » - 17 May
പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പന്തളം: പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പൂഴിക്കാട് – തവളംകുളം സോമാലയത്തിൽ വേണുവിന്റെ മകൻ വിഷ്ണുവാണ് (മണിക്കുട്ടൻ- 22) മരിച്ചത്. Read Also :…
Read More » - 17 May
അസമിലെ ‘ലേഡി സിങ്കം’ വാഹനാപകടത്തിൽ മരിച്ചു; ദുരൂഹതയെന്ന് കുടുംബം
നാഗോൺ: നിരവധി വിവാദങ്ങളിൽ അകപ്പെട്ട അസം പോലീസിലെ വനിതാ സബ് ഇൻസ്പെക്ടർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ലേഡി സിങ്കം എന്നറിയപ്പെടുന്ന സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോനി റാഭയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.…
Read More » - 17 May
വ്യാജ മദ്യ ദുരന്തം: മരണസംഖ്യ വീണ്ടും ഉയർന്നു
തമിഴ്നാട്ടിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 22 പേരാണ് മരിച്ചത്. 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ…
Read More » - 17 May
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ചത് അനഘ, യൂണിവേഴ്സിറ്റിയിൽ പേര് നൽകിയപ്പോൾ അത് എസ്.എഫ്.ഐ നേതാവ് ആയി: ആൾമാറാട്ടം
തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിനെ തിരുകി കയറ്റിയതായി ആരോപണം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കുപകരം…
Read More » - 17 May
കഞ്ചാവുമായി സ്ത്രീ എക്സൈസ് പിടിയിൽ
അഞ്ചല്‍: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ സ്ത്രീ എക്സൈസ് പിടിയിൽ. അലയമണ്‍ മടവൂര്‍കോണം നിഷാ മന്‍സിലില്‍ ഷാഹിദയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 1.7 കിലോ…
Read More » - 17 May
കനത്ത നഷ്ടം! എങ്ങുമെത്താതെ സ്വിഫ്ട് ഓൺലൈൻ ബുക്കിംഗ്: നേട്ടമായത് സ്വകാര്യ ബസുകൾക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്ട് സർവീസിന് ഏർപ്പെടുത്തിയ പ്രത്യേക ഓൺലൈൻ ബുക്കിംഗിൽ കനത്ത ഇടിവ്. അടുത്തിടെ സ്വിഫ്ട് സർവീസിന് പ്രത്യേക വെബ്സൈറ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ വെബ്സൈറ്റിനെ കുറിച്ച്…
Read More » - 17 May
‘ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുത്തുകാർ പറഞ്ഞത്, എങ്കിൽ തൃശൂരിന് ഗുണമുണ്ടാകും’; ബൈജു സന്തോഷ്
സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ച് നടൻ ബൈജു സന്തോഷ്. മുകേഷിന് ഇനി സീറ്റ് ലഭിക്കുമോയെന്നറിയില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്നും ബൈജു…
Read More » - 17 May
ഡോക്ടറെ അധിക്ഷേപിച്ച യുവാവ് പൊലീസ് പിടിയിൽ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച യുവാവ് പൊലീസ് പിടിയിൽ. പൂജപ്പുര സ്വദേശി ശബരി (19) ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 May
അന്തർ സംസ്ഥാന മോഷണ സംഘം പൊലീസ് പിടിയിൽ
പാറശാല: അന്തർ സംസ്ഥാന മോഷണ സംഘം പൊലീസ് പിടിയിൽ. കൊറ്റാമം ഷഹാന മന്‍സിലില്‍ ഷാജഹാന് (22), കൊട്ടാരക്കര സൂര്യക്കുളം ഉണ്ണിമുക്ക് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്‍ (21)…
Read More » - 17 May
മഴ മാറി! കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. ബംഗാൾ…
Read More » - 17 May
ദേവിക കൊലക്കേസ്: ലോഡ്ജ് മുറിയിൽ സംഭവിച്ചതെന്ത്?
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാമുകന് വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ യുവാവ് പൊലീസിന് നൽകിയ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്. കുടുംബ ജീവിതത്തിന് തടസം നിന്നതോടെയാണ് താൻ കാമുകിയെ…
Read More » - 17 May
കുളിക്കാനിറങ്ങിയ വയോധികൻ ആറ്റിൽ കാൽവഴുതി വീണ് മരിച്ചു
പൂവാർ: കുളിക്കാനിറങ്ങിയ വയോധികൻ ആറ്റിൽ കാൽവഴുതി വീണ് മരിച്ചു. തിരുപുറം കഞ്ചാംപഴിഞ്ഞി കിഴക്കേ ഭാഗത്ത് ശിവൻകുട്ടി (60) ആണ് മരിച്ചത്. Read Also : ആഴ്ചയിൽ ഒരു…
Read More » - 17 May
ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാം, അഞ്ച് മിനിറ്റ് മാത്രം സംസാരിക്കാൻ അനുവാദം – അസ്മിയ അസ്വസ്ഥയായിരുന്നുവെന്ന് മൊഴി
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയായ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ…
Read More » - 17 May
കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വിമുക്തഭടന് ദാരുണാന്ത്യം
മല്ലപ്പള്ളി: നിയന്ത്രണംവിട്ട ഹോണ്ട അമേസ് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിമുക്തഭടൻ മരിച്ചു. മുക്കൂർ കാവുങ്കൽ കെ.എ. ബാബു(72)വാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ ഫിലോമിന പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…
Read More » - 17 May
മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്. Read Also…
Read More » - 17 May
‘ആറ് പേരെയും കൊന്നത് ഞാൻ തന്നെ’: അമ്മ കുറ്റം സമ്മതിച്ചതായി ജോളിയുടെ മകൻ
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിൽ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് മകൻ റെമോ റോയി. ആറ് കൊലപാതകങ്ങളും അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ…
Read More »