ThiruvananthapuramKeralaNattuvarthaLatest NewsNews

ബാ​റി​ന് മു​ന്നി​ൽ നിർത്തിയിട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു

വെ​ങ്ങാ​നൂ​ർ പ്ലാ​വ​റ​ത്ത​ല മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്.​ജെ. ലാ​ലു​വി​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്

വി​ഴി​ഞ്ഞം: നിർത്തിയിട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു. വെ​ങ്ങാ​നൂ​ർ പ്ലാ​വ​റ​ത്ത​ല മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്.​ജെ. ലാ​ലു​വി​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

Read Also : ‘മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ അന്താരാഷ്ട്ര സ്‌കൂളിലേക്ക്,ഇവർ പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലരാകുന്നു’

മു​ക്കോ​ല ജം​ഗ്ഷ​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​റി​ന് മു​ന്നി​ൽ ആണ് സംഭവം. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ​എ​എ​സ്ടി​ഒ ഏ​ങ്ക​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ച്ച​ത്.

Read Also : മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരം; ഷാജന്‍ സ്‌കറിയയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button