Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -24 February
കാന്‍സറും ഹൃദ്രോഗവും മൂലമുള്ള മരണസാധ്യത കുറയ്ക്കാൻ ഈ ഒരു സാധനം മതി
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി…
Read More » - 24 February
ആരംഭം നന്നായാൽ ദിവസം നന്നാകും: പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം ഇപ്രകാരമാണ്
പ്രഭാത ഭക്ഷണത്തിന് ആരോഗ്യ രക്ഷയിൽ വളരെ പ്രാധാന്യമാണുള്ളത്. ആരംഭം നന്നായാൽ ദിവസം നന്നാകും എന്ന് പറയുന്നത് ഇതുകൊണ്ടാണ്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം…
Read More » - 24 February
കൊളസ്ട്രോൾ കൂടിയാൽ കരൾ അപകടത്തിലാകും: ക്യാൻസറിന് സാധ്യത
കൂടിയ കൊളസ്ട്രോൾ പല ഗുരുതര രോഗങ്ങള്‍ക്കും വഴിയൊരുക്കും. ശരീരത്തിന് ആവശ്യമുള്ളതും ഇല്ലാത്തതുമായ കൊളസ്ട്രോളുണ്ട്. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമുള്ളതാണ്. ഇതിന്റെ അളവ് 40…
Read More » - 24 February
ഈ സ്പെഷ്യൽ ഇലയട ഇഷ്ടപ്പെടാത്തവർ ഇല്ല: പരീക്ഷിക്കാം പുതിയ രീതിയിൽ
പ്രഭാത ഭക്ഷണമായി ദോശയും ഇഡലിയും അപ്പവും പുട്ടും ഒക്കെ ഉണ്ടെങ്കിലും കുട്ടികൾക്ക് പ്രിയം മധുരമൊക്കെ വെച്ച അടയാണ്. ഇത് ഉണ്ടാക്കുന്ന വിധമെങ്ങനെ എന്ന് കാണാം: ചേരുവകള്‍ ഉണക്കലരി…
Read More » - 24 February
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്പായസവും
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില് വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്ക്കുന്ന ശ്രീകൃഷ്ണന്റെ അപൂര്‍വ്വം…
Read More » - 23 February
നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി
ന്യൂഡൽഹി: യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ഡൽഹിയിലെത്തി. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയിൽ എത്തിയായി അധികൃതർ അറിയിച്ചു. യുഎസിൽ നിന്നുള്ള…
Read More » - 23 February
തിരുവനന്തപുരത്ത് നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി : ഇരുവരും മിസോറാം സ്വദേശികൾ
തിരുവനന്തപുരം : രാജധാനി എഞ്ചിനീയറിംഗ് കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. മിസോറാം സ്വദേശിയായ വാലന്റൈന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ്…
Read More » - 23 February
കണ്ണൂര്‍ ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ…
Read More » - 23 February
അത്താഴം കഴിക്കുന്ന സമയത്തിനും ഉണ്ട് പ്രത്യേകത: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
തിരക്കുപിടിച്ച ഈ ജീവിതത്തില്‍ കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിലും എട്ട് മണിക്കുമുന്പ് നിങ്ങള്‍ അത്താഴം കഴിച്ചിരിക്കണം. ഒന്‍പത് മണിക്കുശേഷമുള്ള നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക് ഒരു ഗുണവും തരില്ലെന്ന് അറിഞ്ഞിരിക്കുക.…
Read More » - 23 February
വെളുക്കാന്‍ വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുന്നവര്‍ സൂക്ഷിക്കുക : ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ ഹെന്ന’എന്ന പേരിൽ തുടങ്ങിയ പരിശോധനയിൽ ദിവസം 3–4 കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിൽ പകുതിയോളം വ്യാജനാണെന്നും…
Read More » - 23 February
തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?
പ്രായത്തിൽ മൂത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അകാല വാർദ്ധക്യം ബാധിക്കും എന്ന വിശ്വാസം ഇന്നും പ്രചരിക്കപ്പെടുന്നുണ്ട്. ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്നാണ് താഴെ പറയുന്നത്. പുരുഷനെക്കാൾ വയസ്സിനു…
Read More » - 23 February
പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വയനാട് : മാനന്തവാടി പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം…
Read More » - 23 February
ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം: ആറ് മരണം, 78 പേര്‍ക്ക് പരിക്കേറ്റു
ലിമ: പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം. ആറ് പേര് മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ…
Read More » - 23 February
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി കെ സിങ്ങിൻ്റെ വാഹനം അപകടത്തിൽപെട്ടു : പോലീസുകാർക്ക് പരുക്ക്
ലഖ്നൗ : കേരള ഹൈക്കോടതി ജഡ്ജി ഡി കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.ഡി കെ സിങ്ങിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍…
Read More » - 23 February
മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത പുള്ളികള്‍ക്ക് ഉടൻ പരിഹാരം
എപ്പോഴും ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് ചെറിയ ചില വിദ്യകൾ മാത്രം മതി. മുഖത്തെ കറുത്ത…
Read More » - 23 February
സ്തനങ്ങളിൽ നിന്നുള്ള ഫ്ലൂയിഡ് ഡിസ്ചാർജ് മറ്റു പല മാരക രോഗങ്ങളുടെയും ലക്ഷണമായേക്കാം: അനുഭവ കുറിപ്പ്
സ്ത്രീകളിൽ പലർക്കും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രസവിക്കാതെ തന്നെ സ്തനങ്ങളിൽ ഉണ്ടാവുന്ന ഫ്ലൂയിഡ് ഡിസ്ചാർജ്. ചിലരിൽ അത് മുലപ്പാൽ രൂപത്തിലും മറ്റ് ചിലർക്ക് വെള്ള ദ്രാവക രൂപത്തിലും…
Read More » - 23 February
ഫെബ്രുവരി 20 മുതൽ 28 വരെ 2.5 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്
ദുബായ് : ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടര ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ആഗോളതലത്തിലുള്ള…
Read More » - 23 February
അതിഷി മര്‍ലേനയെ ഡൽഹി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു : കെജ്രിവാളിനും പാര്‍ട്ടിക്കും നന്ദിയെന്ന് അതിഷി
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുന്‍മുഖ്യ മന്ത്രിയും എ എ പി നേതാവുമായ അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ പ്രതിപക്ഷസ്ഥാനത്തേക്ക് ഒരു…
Read More » - 23 February
ശശി തരൂരിന്റെ നിലാട് ഒട്ടും ശരിയല്ല: കെ സുധാകരന്
കണ്ണൂര്‍: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല എന്നും, സ്ഥിരമായി അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് താനെന്നും…
Read More » - 23 February
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകണം : ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി എക്സിൽ ഉപയോക്താവ്
ന്യൂഡൽഹി: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകാൻ ആശ്യപ്പെട്ട എക്സ് ഉപയോക്താവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി. എക്സിലെ ഒരു പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര കാഷ്…
Read More » - 23 February
വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം ?
മഴക്കാലം തുടങ്ങി. ഇനി കൂണുകളും മുളച്ചു പൊന്തുന്ന കാലം. പക്ഷെ അവിടെയും അപകടം പതിയിരിക്കുന്നു. ഭക്ഷ്യ യോഗ്യമായ കൂണുകളും, വിഷ കൂണുകളും എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം.…
Read More » - 23 February
നാഷണൽ ക്രഷ് രശ്മിക മന്ദാന മറ്റൊരു ക്രേസി പ്രോജക്ടിന്റെ തിരക്കിൽ : ഇനി കോക്ക്ടെയിൽ 2വിൽ ഷാഹിദിനൊപ്പം
മുംബൈ : നാഷണൽ ക്രഷ് എന്ന് ദേശീയ മാധ്യമങ്ങൾ വിളിക്കുന്ന നടി രശ്മിക മന്ദാന മറ്റൊരു ക്രേസി പ്രോജക്ടിന്റെ തിരക്കിലാണെന്ന് റിപ്പോർട്ട്. 2012-ൽ പുറത്തിറങ്ങിയ തന്റെ റൊമാന്റിക്…
Read More » - 23 February
ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചതില്‍ വിശദീകരണവുമായി ഇസ്രയേലി ബന്ദി
ടെല്‍ അവീവ്: ഹമാസ് ശനിയാഴ്ച വിട്ടയച്ച ആറു ഇസ്രയേലി ബന്ദികളില്‍ ഒരാള്‍ ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോല്‍ അക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചുംബനം…
Read More » - 23 February
ശരീരത്തിന് വാർദ്ധക്യം ബാധിക്കാതെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന പുതിയ ഘടകം കണ്ടെത്തി
നമ്മളെ എളുപ്പം വാര്‍ധക്യത്തിലെത്തിക്കുന്നത് എന്ത് ഘടകമാണ് എന്ന് ആർക്കും ഇതുവരെ വലിയ പിടി ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ ഗവേഷകർ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ്. ‘COL17A1′ എന്ന ഒരുതരം പ്രോട്ടീനാണത്രേ,…
Read More » - 23 February
രംഗരാജ് ശക്തിവേൽ നായക്കർ നായകനാണോ വില്ലനാണോ?
ചെന്നൈ : മണിരത്നം ഒരുക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി നടൻ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന ‘ഫിക്കി മീഡിയ…
Read More »